Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
കീനിന്റെ 2023 ലെ ഭാരവാഹികള്‍ സ്ഥാനമേറ്റു
Saturday, March 18, 2023 3:24 AM IST
ഫിലിപ്പോസ് ഫിലിപ്പ്
ന്യൂയോർക്ക്: കേരളാ ഇഞ്ചിനിയറിംഗ് ഗ്രാഡുവേറ്റസ് അസോസിയേഷൻ ഓഫ് നോര്‍ത്ത് അമേരിക്ക ( കീന്‍) യുടെ 2023 ലെ ഭാരവാഹികള്‍ മാര്‍ച്ച് നാലിന് ഓറഞ്ച്ബർഗിലെ സിത്താര്‍ പാലസില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ സ്ഥാനമേറ്റു. പുതിയ ഭാരവാഹികളായി ഷിജിമോന്‍ മാത്യു(പ്രസിഡന്റ് ), സോജിമോന്‍ ജയിംസ് (വൈസ് പ്രസിഡന്റ്), ജേക്കബ് ജോസഫ് (ജനറല്‍ സെക്രട്ടറി), ലിന്റോ മാത്യു (ജോയിൻറ് സെക്രട്ടറി), പ്രേമ ആന്‍ഡ്രാപള്ളിയില്‍(ട്രഷറർ), രജ്ഞിത് പിള്ള(ജോയിന്റ് ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
കൂടാതെ സബ്കമ്മിറ്റി ചെയര്‍പേഴ്സണ്‍സായി സിന്ധു സുരേഷ്(പ്രൊഫഷണല്‍ അഫയർസ് ), നീനാ സുധീര്‍(സ്റ്റുഡന്റ് ഔട്ട്റീച്ച്), പ്രകാശ് കോശി (സ്കോളര്‍ഷിപ്പ് & ചാരിറ്റി), റജിമോന്‍ എബ്രഹാം (സോഷ്യല്‍ & കള്‍ച്ചറല്‍ അഫയർസ് ), ഫിലിപ്പോസ് ഫിലിപ്പ് (പബ്ലിക്ക് റിലേഷന്‍), ബിജു ജോണ്‍(ന്യൂസ് ലെറ്റര്‍ & പുബ്ലിക്കേഷൻസ് ), ജയ്സണ്‍ അലക്സ്( ജനറല്‍ അഫയർസ് ) എന്നിവരും റീജണല്‍ പ്രസഡന്റുമാരായി മാലിനി നായര്‍(ന്യൂ ജേഴ്സി ), ജേക്കബ് ഫിലിപ്പ് (ന്യൂയോര്‍ക്ക് അപ്സ്റ്റേറ്റ്), ബിജു പുതുശ്ശേരി (ന്യൂയോര്‍ക്ക് ഡൗൺ ടൗൺ 0 എന്നിവരും ബോര്‍ഡ് ഓഫ് ട്രസ്റ്റിലേക്ക് ഇപ്പോള്‍ ഉള്ള അജിത് ചിറയിൽ, കെ.ജെ.ഗ്രിഗറി , ബെന്നി കുര്യന്, എൽദോ പോൾ, ലിസ്സി ഫിലിപ്പ് എന്നിവരെ കൂടാതെ കീന്‍ മുന്‍ പ്രസിഡന്റ് മെറി ജേക്കബ്, കീന്‍ മുന്‍ ജനറൽ സെക്രട്ടറി മനോജ് ജോണ്‍ എന്നിവരേയും എതിരില്ലാതെ വാര്‍ഷിക പൊതുയോഗത്തില്‍ തെരഞ്ഞെടുത്തു. ബോര്‍ഡ് ഓഫ് ട്രസ്റ്റിന്റെ യോഗത്തില്‍ വച്ച് കെ.ജെ. ഗ്രിഗറിയെ കീനിന്റെ 2023 ലെ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്മാന് ആയും തെരഞ്ഞെടുത്തു.
501 സി (3) അംഗീകാരമുള്ള കീന്‍ കഴിഞ്ഞ 15 വര്‍ഷമായി ചെയ്യുന്ന സേവനങ്ങള്‍ അതുല്യമാണ്. എൻജിനീയറിംഗ് രംഗത്തുള്ള പ്രതിഭകളെ ആദരിക്കുന്നതിനോടൊപ്പം കുട്ടികളില്‍ എൻജിനീയറിംഗ് മേഖലയുടെ മേന്മ മനസ്സിലാക്കുന്നതിനുള്ള മെന്റോറിംഗ്, എൻജിനീയറിംഗ് രംഗത്തുള്ളവര്‍ക്ക് പ്രൊഫഷണല്‍ ഡെവലപ്പ്മെന്റിന് ഉതകുന്ന സെമിനാറുകള്‍, സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന എൻജിനീയറിംഗ് വിദ്യാര്‍ഥികൾക്ക് സ്കോളര്‍ഷിപ്പ്, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയക്ക് മുന്‍തൂക്കം നല്‍കികൊണ്ട് കീന്‍ അതിന്റെ ജൈത്ര യാത്ര തുടരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നാട്ടിലും, യുഎസിലുമായി 150 ഓളം കുട്ടികളുടെ പഠനത്തിനുള്ള സഹായം നല്കാന് സാധിച്ചത് കീനിന്റെ അഭിമാന നേട്ടമാണ് .
മത, രാഷ്ട്രീയ, സാമൂഹിക ചിന്തകള്‍ക്ക് അങ്കിതമായി കീന്‍ ഒറ്റകെട്ടായി പ്രവര്‍ത്തിക്കുന്നുവെന്നത് പ്രശംസനീയമാണ്. കീനിന്റെ പ്രവര്‍ത്തനം മറ്റ് നോര്‍ത്ത്,ഈസ്റ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുവാന്‍ വേണ്ടുന്ന നടപടി സ്വീകരിച്ചു വരുന്നു.
ഹാന്റിംഗ് ഓവര്‍/ടേക്കിങ് ഓവര്‍ ചടങ്ങുകൾക്ക് 2022 പ്രസിഡന്റ് ഷാജി കുരിയക്കോസ് അദ്ധ്യക്ഷത വഹിച്ചു. 2022-ല്‍ തനിക്ക് നല്കിയ എല്ലാ പിന്തുണയ്ക്കും അദ്ദേഹം എല്ലാവരോടും നന്ദി അറിയിച്ചു. സെക്രട്ടറി ഷിജി മാത്യു , വാർഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറാര്‍ സോജി മോന് ജെയിംസ് 2022 ലെ ഓഡിറ്റഡ് അക്കൗണ്ട്സ് അവതരിപ്പിച്ചു. പ്രകാശ് കോശി സ്കോളര്‍ഷിപ്പ് പദ്ധതിയെ പറ്റി വിശദീകരിച്ചു.
സ്ഥാനകൈമാറ്റത്തിനു 2022 ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്മാന് അജിത് ചിറയില്‍ നേതൃത്വം നല്കി. അജിത് ചിറയിൽ ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞ അഗങ്ങള്‍ ഏറ്റു ചൊല്ലി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാവരേയും അദ്ദേഹം അനുമോദിച്ചു. കീന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഷിജി മാത്യു, സിഗ്മയില്‍ ഐ.റ്റി. സീനിയര്‍ മാനേജര്‍ ആയി ജോലി ചെയ്യുന്നു. തൃശൂർ ഗവണ്മെന്റ് ഇഞ്ചിനിയറിംഗ് കോളേജില്‍ നിന്നും ഇലക്ട്രികല്‍ & ഇലക്ട്രോണിക്സ് ഇഞ്ചിനിയറിംഗില്‍ ബിരുദവും, മദ്രാസ് ഐ ഐടിയിൽ നിന്നും എം.ടെക്ക് കരസ്ഥമാക്കി.
എന്‍ഐടിയിൽ നിന്ന് ഇലക്ട്രിക്കല്‍ ഇഞ്ചിനിയറിംഗില്‍ ബിരുദവും , ന്യൂയോര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദവും നേടിയ കീനിന്റെ സെക്രട്ടറി ജേക്കബ് ജോസഫ് ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഗവണ്മെന്റില് ഇന്‍ഫോര്‍മേഷന്‍ ടെക്നോളജിയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ ആയി സേവനം അനുഷ്ഠിക്കുന്നു.
ട്രഷറര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട പ്രേമ ആന്‍ഡ്രപ്പള്ളി തൃശൂർ എൻജിനീയറിംഗ് കോളജില്‍ നിന്നും കെമിക്കല്‍ എന്‍ജിനിയറിംഗില്‍ ബിരുദവും, ന്യൂ ജഴ്സി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയി ല്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റര്‍ ബിരുദവും നേടി. റ്റി മൊബൈലിൽ പ്രൊജക്റ്റ് മാനേജര്‍ ആയി സേവനം അനുഷ്ഠിക്കുന്നു.
ബോർഡ് ഓഫ് ട്രസ്റ്റി ചെയര്മാന് ആയി തെരഞ്ഞെടുക്കപ്പെട്ട കെ. ജെ. ഗ്രിഗറി മെക്കാനിക്കൽ-ഇലെക്ട്രിക്കൽ എഞ്ചിനീയറിംഗ് ഇൽ ഡിഗ്രി നേടി, ഫസിലിറ്റീസ് മാനേജ്മന്റ് ഡയറക്ടർ ആയി വിവിധ ആതുരാലയങ്ങളിൽ സേവനം അനുഷ്ടിച്ചു ഇപ്പോൾ കമ്മ്യൂണിറ്റി പ്രവത്തനങ്ങളിൽ വ്യാപൃതനായിരിക്കുന്നു. തുടര്‍ന്ന് പ്രസിഡന്റ് ഷിജി മാത്യു, ജനറൽ സെക്രട്ടറി ജേക്കബ് ജോസഫ്, ട്രെസ്സുറർ പ്രേമ അനന്ദ്രപള്ളിയിലും മറ്റ് ഭാരവാഹികളും കീനിന്റെ പ്രവര്‍ത്തനത്തെപ്പറ്റിയും ഭാവി പരിപാടികളെപ്പറ്റിയും വിശദമായി ചര്‍ച്ച ചെയ്തു. 2023 ജോയിന്റ് സെക്രട്ടറി ലിന്റോ മാത്യുവിന്റെ നന്ദിപ്രകാശത്തോടും ഡിന്നറോടും കൂടി മീറ്റിംഗ് പര്യവസാനിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
ഷിജി മാത്യു : 973-757- 3114
ജേക്കബ് ജോസഫ്: 973-747-9591
പ്രേമ അനന്ദ്രപ്പള്ളിയിൽ : 908-400-1425
എൻഎഎംകെസി ക്നാനായ സംഗമം: റീജിയണൽ രജിസ്ട്രേഷൻ കോഓർഡിനേർമാരെ തെരഞ്ഞെടുത്തു
ഡാളസ്: ജൂലൈ 18 മുതൽ 21 വരെ ഡാളസ് ഫ്രിസ്കോയിലുള്ള എംബസി സൂട്ടിൽ ന
ഷിക്കാഗോ സെന്റ് മേരീസിൽ അനുഗ്രഹവർഷമായി നോമ്പുകാല വാർഷിക ധ്യാനം
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ ഇടവകയിൽ അനുഗ്രഹവർഷ
ഷിക്കാഗോ സേക്രഡ് ഹാർട്ട് ഫൊറോനാ ദൈവാലയ പുനർകൂദാശ ഭക്തിനിർഭരമായി
ഷിക്കാഗോ: ക്നാനായ കത്തോലിക്കരുടെ നോര്‍ത്ത് അമേരിക്കയിലെ ആദ്യ ദേ
കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ഭാരവാഹികൾ ചുമതലയേറ്റു
ഡാളസ്: അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്തെ ഡാളസിൽ കഴിഞ്ഞ 46 വർഷ
ഫോർട്ട്വർത്ത് ഫയർ ലഫ്റ്റനന്റ് വാഹനാപകടത്തിൽ മരിച്ചു
ഡാളസ്: ഫോർട്ട്വർത്ത് ഫയർ ലഫ്റ്റനന്റ് ഗാരി പഗ് വാഹനാപകടത്തി
വാഷിംഗ്ടൺ ഡിസിയില്‍ വെടിവയ്പ്; രണ്ട് മരണം, അഞ്ച് പേർക്ക് പരിക്ക്
വാഷിംഗ്ടൺ ഡിസി: വാഷിംഗ്ടൺ ഡിസിയില്‍ ഞായറാഴ്ച പുലർച്ചെയുണ്ടായ വെ
ഫോമാ തെരഞ്ഞെടുപ്പ്: സജീവ് മാത്യുവിനെ പിന്തുണച്ച് നവകേരള മലയാളി അസോസിയേഷൻ
മയാമി: ഫോമയുടെ 2024 - 26 വർഷത്തെ നാഷണൽ കമ്മിറ്റി അംഗമായി മത്സ
ബോസ്റ്റണിൽ ഇന്ത്യൻ വിദ്യാർഥി മരിച്ചനിലയിൽ
ബോസ്റ്റൺ: യുഎസിലെ ബോസ്റ്റണിൽ ഇന്ത്യൻ സ്വദേശിയായ വിദ്യാർഥിയെ
ഓർമ ഇന്റർനാഷനൽ പ്രസംഗമത്സരം; ആദ്യഘട്ട വിജയികളെ പ്രഖ്യാപിച്ചു
ഫിലഡൽഫിയ: 1283 വിദ്യാർഥികൾ പങ്കെടുത്ത ഓർമ ഇന്റർനാഷനൽ പ്രസ
താന്‍ പ്രസിഡന്റായില്ലെങ്കില്‍ അമേരിക്കയില്‍ രക്തച്ചൊരിച്ചിലുണ്ടാകുമെന്ന് ട്രംപ്
വാഷിംഗ്ടണ്‍ ഡിസി: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ താന്‍ വിജയി
പെൻസിൽവേനിയയിൽ മൂന്ന് പേരെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ
പെൻസിൽവേനിയ: ഫാൾസ് ടൗൺഷിപ്പിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊ
മരിച്ചയാളുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ചു; ഒക്ലഹോമയിൽ യുവതി അറസ്റ്റിൽ
ഒക്ലഹോമ: കാൻസർ ബാധിച്ച് മരിച്ചയാളുടെ ഡെബിറ്റ് കാർഡ് ഉപയോഗി
ട്രംപിനെ പിന്തുണയ്ക്കില്ല; നിലപാട് കടുപ്പിച്ച് മൈക്ക് പെൻസ്
വാഷിംഗ്ടൺ ഡിസി: പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർ
ഫോമാ കൺവൻഷനിൽ ഡി.കെ. ശിവകുമാർ പങ്കെടുക്കും
ന്യൂയോർക്ക്: കര്‍ണാടക ഉപമുഖ്യമന്ത്രിയും കര്‍ണാടക പിസിസി അധ്യ
ലോംഗ് ഐലൻഡ് സെന്റ് സ്റ്റീഫൻസ് ഇടവകയിൽ ഫാമിലി - യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് തുടക്കം
ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്
മലങ്കര ആർച്ച് ഡയോസീസൻ മെഗാ ഇവന്റ് മേയ് 11ന്
ന്യൂജഴ്സി: അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ ആഭിമുഖ്യത്തി
ടി.എം. ഈപ്പൻ കാൽഗറിയിൽ അന്തരിച്ചു
കാൽഗറി: റാന്നി മുക്കാലുമൺ തെങ്ങുംതറയിൽ ടി.എം. ഈപ്പൻ(മോനുക്കു
ഡാളസിൽ ബൈക്ക് അപകടം; മലയാളി യുവാവ് മരിച്ചു
ഡാളസ്: ഡാളസിൽ കഴിഞ്ഞ ദിവസമുണ്ടായ ബൈക്ക് അപകടത്തിൽ മലയാളി യു
കേരള അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു
വാഷിംഗ്ടണ്‍ ഡിസി: കേരള അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ (
ജോസഫ് പള്ളിവാതുക്കൽ അന്തരിച്ചു
കോൽക്കത്ത: ഓർമ ഇന്റർനാഷണൽ മൂവീ ഫോറം ചെയർ രാജ് മാത്യുവിന്റെ

ഫാൻസിമോൾ പള്ളാത്തുമഠം ഫൊക്കാന റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു
വാഷിംഗ്ടൺ ഡിസി: ഫൊക്കാനയുടെ 2024 - 2026 കാലയളവിലേക്ക് ഡോ. കല ഷഹ
സ്കൂൾ വെടിവയ്പ്പ്; കൗമാരക്കാരന്റെ മാതാപിതാക്കൾ കുറ്റക്കാരെന്നു ജൂറി
മിഷിഗൺ: 2021ൽ മിഷിഗൺ ഹൈസ്കൂളിൽ നാല് വിദ്യാർഥികളെ കൊലപ്പെടു
ഷിക്കാഗോയിൽ അഞ്ചാംപനി പടരുന്നു
ഷിക്കാഗോ: ഷിക്കാഗോയിൽ അഞ്ചാംപനി ബാധിതരുടെ എണ്ണം വർധിച്ചുകൊണ്ട
നഗരസമൂഹങ്ങളിൽ ജനസംഖ്യ കൂടുതൽ വർധിച്ചത് ഡിഎഫ്ഡബ്ല്യുയുവിൽ എന്ന് സെൻസസ് ബ്യൂറോ
ഡാളസ്: 2022 ജൂലൈ ഒന്ന് മുതൽ 2023 ജൂലൈ ഒന്ന് വരെയുള്ള കാലഘട്ടത്തിൽ
അദാനിക്കെതിരേ അന്വേഷണം തുടങ്ങി അമേരിക്ക
വാഷിംഗ്ടൺ ഡിസി: ശതകോടീശ്വരൻ ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ് കമ്
കാനഡയിൽ ഇന്ത്യൻ കുടുംബം ദൂരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ
ഒട്ടാവ: ഇന്ത്യൻ വംശജരായ മൂന്നംഗ കുടുംബം കാനഡയിൽ ദുരൂഹസാഹചര
ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് ഹൂസ്റ്റൺ റീജിയൺ കിക്കോഫ് ശനിയാഴ്ച
ഹൂസ്റ്റൺ: മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭ സൗത്ത് വെസ്റ്റ് അമേരി
റീജനറോൺ സയൻസ് ടാലന്റ് അവാർഡ് അച്യുത രാജാറാമിന്
വാഷിംഗ്ടൺ ഡിസി: ഹൈസ്കൂൾ വിദ്യാർഥികൾക്കുള്ള അമേരിക്കയിലെ ഏറ്റവും പ
ദേവസ്യ പി. സേവ്യർ അന്തരിച്ചു
ന്യൂജഴ്സി: ചാങ്ങാനാശേരി ചീരഞ്ചിറ പുല്ലുകാട്ട് സേവ്യറിന്റെയും
ഡാളസിൽ അന്തരിച്ച രവി എടത്വയുടെ സംസ്കാരം ശനിയാഴ്ച
ഡാളസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഡാളസ് ചാപ്റ്റർ വൈ
ബോയിംഗിന്റെ പ്രശ്നങ്ങൾ: വിമാനയാത്രാ ചെലവ് വർധിക്കുമോ?
വാഷിംഗ്ടൺ ഡിസി: വൻകിട വിമാന കമ്പനിയായ ബോയിംഗ് ഇപ്പോൾ വളരെയധികം
ഒർലാൻഡോ കോളജ് ഓഫ് ഓസ്റ്റിയോപതിക് മെഡിസിന്റെ പുതിയ മെഡിക്കൽ സ്കൂൾ ആരംഭിച്ചു
ഫ്ലോറിഡ: ഒർലാൻഡോ കോളജ് ഓഫ് ഓസ്റ്റിയോപതിക് മെഡിസിന്റെ (ഒസിഒഎം) പ
ജോർജിയ തെരഞ്ഞെടുപ്പ് കേസിൽ ട്രംപിനെ കോടതി വെറുതെ വിട്ടു
ജോർജിയ: ജോർജിയ തെരഞ്ഞെടുപ്പ് ഇടപെടൽ കേസിൽ മുൻ പ്രസിഡന്റിനെ
ഡോളർ ട്രീയുടെ 1,000 സ്റ്റോറുകൾ അടച്ചുപൂട്ടും
വെർജീനിയ: നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 600 ഫാമി
ലീലാ മാരേട്ട് ഫൊക്കാന പ്രസിഡന്റാകാൻ ഏറ്റവും യോഗ്യതയുള്ള വ്യക്തി: സരോജ വര്‍ഗീസ്
ന്യൂയോർക്ക്: ഫൊക്കാനയുടെ 2024 - 2026 കാലയളവിലെ പ്രസിഡന്റ് സ്ഥാന
കേരള അസോസിയേഷൻ ഓഫ് നാഷ്വിൽ വിമൻസ് ഫോറത്തിന് തുടക്കമായി
നാഷ്വിൽ: നാഷ്വിൽ മലയാളികളുടെ കൂട്ടായ്മയായ കേരള അസോസിയേഷ
മുംബൈയിൽ പഞ്ചനക്ഷത്ര ഹോട്ടലിൽ അമേരിക്കൻ പൗരൻ മരിച്ചനിലയിൽ
മുംബൈ: മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഐടി കമ്പനി ഡയറക്ടറായ അ
70 വർഷം ഇരുമ്പ് ശ്വാസകോശത്തിൽ ജീവിതം; ഒടുവിൽ "പോളിയോ പോൾ' വിടവാങ്ങി
ന്യൂയോർക്ക്: പോളിയോ ബാധിച്ചതിനെത്തുടർന്ന് കഴുത്തിനു താഴേക്കു ത
അമേരിക്കൻ മലങ്കര അതിഭദ്രാസന യൂത്ത് ആൻഡ് ഫാമിലി കോൺഫറൻസ്; ഒരുക്കങ്ങൾ പുരോഗമിക്കുന്നു
ന്യൂയോർക്ക്: അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ 35-ാമത് യൂത്ത
വാഷിംഗ്ടൺ സെന്റ് തോമസ് ഇടവക ഡയമണ്ട് ജൂബിലി നിറവിൽ
വാഷിംഗ്ടൺ ഡിസി: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക
യുഎസ് ലോ സ്കോളർഷിപ്പ് നേടി; സുപ്രീംകോടതിയിലെ പാചകക്കാരന്റെ മകളെ ആദരിച്ച് ചീഫ് ജസ്റ്റീസ്
ന്യൂഡൽഹി: നിയമപഠനത്തിൽ അമേരിക്കയിൽനിന്നു സ്കോളർഷിപ്പ് നേടി
ടിക് ടോക് നിരോധിക്കാനൊരുങ്ങി അമേരിക്ക; ബില്‍ ജനപ്രതിനിധി സഭ പാസാക്കി
വാഷിംഗ്ടൺ ഡിസി: ചൈനീസ് സമൂഹമാധ്യമ ആപ്ലിക്കേഷന്‍ ടിക് ടോക് നിരോ
സംഭാഷണങ്ങളിൽ വിശുദ്ധി പാലിക്കുവാൻ പരിശീലിക്കണം: റവ. അബ്രഹാം വർഗീസ്
ഹൂസ്റ്റൺ: സംഭാഷണങ്ങളിൽ വിശുദ്ധി പാലിക്കുവാൻ പരിശീലിക്കുന്ന അ
കഥകളി കലാരൂപം ന്യൂയോർക്ക് സിറ്റി തിയറ്ററിൽ വെള്ളിയാഴ്ച മുതൽ
ന്യൂയോർക്ക്: മലയാളികളുടെ പൈതൃക കലാരൂപമായ കഥകളിക്ക് ന്യൂയോർ
വായനയുടെ നവ്യാനുഭവമാണ് രാജു താരകന്റെ ‘ഇടയകന്യക’: തോമസ് മുല്ലയ്ക്കൽ
ഡാളസ്: അമേരിക്കൻ മലയാളികൾക്കിടയിൽ ക്രൈസ്തവ സാഹിത്യരംഗത്ത്
യുക്രെയ്ന് 300 മില്യൺ ഡോളറിന്റെ സൈനിക സഹായം പ്രഖ്യാപിച്ച് അമേരിക്ക
വാഷിംഗ്ടൺ ഡിസി: യുക്രെയ്ന് 300 മില്യൺ ഡോളറിന്റെ അടിയന്തര സൈനി
അനധികൃത കുടിയേറ്റക്കാരെ വോട്ടെടുപ്പിൽ നിന്ന് തടയുന്ന ബിൽ സെനറ്റ് ഡെമോക്രാറ്റുകൾ അട്ടിമറിച്ചു
വാഷിംഗ്ടൺ ഡിസി : ഹൗസ് സീറ്റുകൾക്കും ഇലക്ടറൽ കോളേജിനും വേണ്ടിയു
സ്കൂൾ ബസും ട്രക്കും കൂട്ടിയിടിച്ചു; അഞ്ച് മരണം
ഇല്ലിനോയിസ്: പടിഞ്ഞാറൻ ഇല്ലിനോയിസിൽ തിങ്കളാഴ്ച രാവിലെ സ്പ്രിം
ഹൂസ്റ്റണിൽ വാഹനാപകടം; രണ്ട് പേർ മരിച്ചു
ടെക്സസ്: തെക്ക് പടിഞ്ഞാറൻ ഹൂസ്റ്റണിൽ ഞായറാഴ്ച രാത്രി കാർ സൈൻ ബോ
വിശുദ്ധ ചാവറയച്ചന്റെ തിരുനാള്‍ ആഘോഷിച്ചു
കൊളംബസ് (ഒഹായോ): ചാവറയച്ചന്റെ തിരുനാൾ ഭക്ത്യാദരങ്ങളോടെ കൊള
Latest News
വിനോദ സഞ്ചാരികളുമായെത്തിയ ട്രാവലർ മറിഞ്ഞ് 14 പേർക്ക് പരിക്ക്
എസ്എസ്എല്‍സി, ഹയര്‍സെക്കൻഡറി മൂല്യനിര്‍ണയം ഏപ്രില്‍ മൂന്ന് മുതല്‍
സിദ്ധാർഥന്റെ മരണം: സിബിഐ അന്വേഷണം വൈകുന്നു
റേഷൻ മസ്റ്ററിംഗ് കയ്യാലപ്പുറത്ത്; ആശങ്കയുടെ "ക്യൂ'വില്‍ ഇടതുപക്ഷം
മോദിയുടെ വാഹനത്തിൽ കയറ്റിയില്ല; ഡോ.അബ്ദുൾ സലാമിനെ ബിജെപിക്കാർ അപമാനിച്ചെന്ന് എ.കെ.ബാലൻ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top