HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
റെസ്പിറ്റോറി കെയറിൽ ലോകത്തെ ആദ്യ പിഎച്ച്ഡി ഇന്ത്യൻ ഡോക്ടർക്ക്
Tuesday, March 21, 2023 6:29 AM IST
ജോർജ് തുന്പയിൽ
ന്യൂയോർക്ക് റെസ്പിറ്റോറി കെയറിൽ അടിസ്ഥാന വിദ്യാഭ്യാസം നേടിയ ഡോക്ടർ ലോകത്ത് ആദ്യമായി ആ രംഗത്തെ പിഎച്ച്ഡി നേട്ടവുമായി ഡോക്ടർ ജിതിൻ കെ. ശ്രീധരൻ. മറ്റു പല പിഎച് ഡിക്കാരും ശ്വാസകോശ ചികിത്സാ രംഗത്തുണ്ടെങ്കിലും അവരുടെയെല്ലാം അടിസ്ഥാന ബിരുദം മറ്റു രംഗങ്ങളിലാണ് . BScRT, MScRT, FISQua, FNIV, FIARC എന്നീ ബിരുദങ്ങൾക്കു ശേഷമാണ് ശ്രീധരൻ പിഎച്ഡി നേടുന്നത്.
മംഗലാപുരത്തെ ശ്രീനിവാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലൈഡ് ഹെൽത്ത് സയൻസിൽ നിന്നാണ് അദ്ദേഹം പിഎച്ച്ഡി എടുത്തത്. 2017 ൽ ഈ രംഗത്തെ മികച്ച ഡോക്ടറേറ്റ് പ്രോഗ്രാമുകളിൽ ഒന്ന് ആരംഭിച്ച സ്ഥാപനത്തിൽ 2018 ലാണ് ശ്രീധരൻ ചേർന്നത്. അഞ്ചു വര്‍ഷം കൊണ്ടു ഡോക്ടറേറ്റ് ലഭിച്ചു.
രംഗത്ത് ഒട്ടേറെ ബിരുദധാരികളുണ്ടെന്ന് ശ്രീധരൻ ചൂണ്ടിക്കാട്ടുന്നു. "അതു കൊണ്ട് പിഎച് ഡി വേറിട്ടു നില്ക്കാൻ സഹായിക്കും എന്ന ചിന്ത പ്രേരണയായി," സൗദി അറേബ്യയിലെ ദഹ്റാനിൽ പ്രിൻസ് സുൽത്താൻ മിലിട്ടറി കോളജ് അധ്യാപകനായ ശ്രീധരൻ പറയുന്നു.
ഇന്ത്യയിലെ റെസ്പിറ്റോറി കെയർ ഗവേഷണ വിഷയമാക്കിയ ഡോക്ടർ പറയുന്നത് രാജ്യത്തു 1955 മുതൽ ഈ രംഗത്തെ ചികിത്സ ലഭ്യമായിരുന്നുവെങ്കിലും വേണ്ടത്ര വേഗത്തിൽ വികസിച്ചില്ല എന്നാണ്. ഫിസിഷ്യന്മാർ ഉൾപ്പെടെ മറ്റു രംഗങ്ങളിൽ ഉള്ളവർ ഈ ചികിത്സ നടത്തുന്നു എന്നതാണ് അതിനു കാരണം.
അന്താരാഷ്ട്ര ശ്വാസകോശ ചികിത്സ കൗൺസിലിന്റെ പ്രസിഡന്റ് ഡാനിയൽ ഡി. റൗളി ശ്രീധരന്റെ നേട്ടത്തിൽ ആവേശഭരിതനായി. ലോകത്ത് ആദ്യമായി ഈ രംഗത്തു നിന്ന് പിഎച്ച്ഡി നേടിയത് ശ്രീധരൻ ആണെന്നതിൽ അത്ഭുതമില്ലെന്നു അദ്ദേഹം പറഞ്ഞു. ഇത് ഈ രംഗത്തിനു തന്നെ നേട്ടമാണ്.
12 വര്‍ഷം പിന്നിടുമ്പോഴും ജ്വലിക്കുന്ന സ്മരണകളിൽ പാട്രിക് മരുതുംമൂട്ടിൽ
ഡാളസ്: താൻ സ്നേഹിച്ച, തന്നെ സ്നേഹിച്ച ദേവാലയത്തോട് യാത്ര പറഞ്ഞു
കോൺഗ്രസിന്റെ സൗമ്യമുഖം; തെന്നല ബാലകൃഷ്ണപിള്ളയെ അനുസ്മരിച്ച് ജെയിംസ് കൂടൽ
തിരുവനന്തപുരം: മുതിർന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപി
ഗാർലൻഡ് സിറ്റി മേയർ തെരഞ്ഞെടുപ്പ്: ഡിലൻ ഹെഡ്രിക്കിന് വിജയം
ഡാളസ്: ഗാർലൻഡ് സിറ്റി മേയർ സ്ഥാനത്തേക്ക് നടന്ന റൺ ഓഫ് തെരഞ്ഞെ
സുനിത വില്യംസിന്റെ ആദ്യ മെഴുകുപ്രതിമ ഇന്ത്യയിൽ
കോൽക്കത്ത: അമേരിക്കൻ ബഹിരാകാശ യാത്രികയും ഇന്ത്യൻ വംശജയുമായ
ഫിലാഡൽഫിയയിൽ അന്തരിച്ച അച്ചാമ്മ സ്കറിയയുടെ സംസ്കാരം വെള്ളിയാഴ്ച
ഫിലാഡൽഫിയ: റാന്നി ചെത്തോങ്കര പന്നിവേലിക്കാലായിൽ സ്കറിയ തോമസി
ബേബി കൊച്ചുകുഞ്ഞ് അന്തരിച്ചു
കുന്നംകുളം: പരേതനായ ചെറുവത്തൂർ കൊച്ചുകുഞ്ഞിന്റെ ഭാര്യ ബേബി കൊ
ജോൺ മത്തായി ഫിലാഡൽഫിയയിൽ അന്തരിച്ചു
ഫിലാഡൽഫിയ: കോട്ടയം എസ്എച്ച് മൗണ്ട് പുല്ലുകാട്ട് ജോൺ മത്തായി(79)
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഹൂസ്റ്റൺ ചാപ്റ്റര്‍ യോഗം സംഘടിപ്പിച്ചു
ഹൂസ്റ്റൺ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐഒസി) ഹൂസ്റ്റൺ ചാപ്റ്റ
പോലീസ് മുൻ മേധാവിയും കൊടുംകുറ്റവാളിയുമായ "ഡെവിൾ ഇൻ ദ ഓസാർക്ക്സ്' പിടിയിൽ
അർകെൻസ: "ഡെവിൾ ഇൻ ദ ഓസാർക്ക്സ്' എന്നറിയപ്പെടുന്ന മുൻ പോലീസ്
സൗത്ത് ഡാളസിൽ വെടിവയ്പ്; ഏഴ് പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം
ഡാളസ്: സൗത്ത് ഡാളസിൽ നടന്ന വെടിവയ്പിൽ ഏഴ് പേർക്ക് പരുക്ക്. രണ്ടു
ന്യൂയോർക്ക് സിറ്റി മേയർ തെരഞ്ഞെടുപ്പ്: സൊഹ്റാൻ മംദാനിയെ പിന്തുണച്ച് എഒസിപി
ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനത്തേക്ക് സഹ ഡെമോക്രാറ്
ഗാർലാൻഡ് സെന്റ് തോമസ് സീറോമലബാർ ദേവാലയത്തിൽ ആദ്യകുർബാന സ്വീകരണം
ടെക്സസ്: ഗാർലാൻഡ് സെന്റ് തോമസ് സീറോമലബാർ ഫൊറോനാ ദേവാലയത്ത
രേഖകൾ ഇല്ലാതെ കുടിയേറിയ വിദ്യാർഥികൾക്ക് ഇൻ സ്റ്റേറ്റ് ആനുകൂല്യങ്ങൾ ലഭിക്കില്ല
ടെക്സസ്: രേഖകൾ ഇല്ലാതെ കുടിയേറിയ വിദ്യാർത്ഥികൾക്ക് ടെക്സസ് ഡ്
ട്രംപ് ചൈനയിലേക്ക്; മഞ്ഞുരുകുന്നു
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചൈന സന്ദശി
സിഖ്, മുസ്ലിം വിശ്വാസികളെ ഭീഷണിപ്പെടുത്തി; ഇന്ത്യന്‍ വംശജന് യുഎസിൽ തടവ്
ടെക്സസ്: വിദ്വേഷ കുറ്റകൃത്യങ്ങളുടെ പേരില്‍ ഇന്ത്യന്‍ വംശജന് അമ
മസ്കുമായുള്ള ബന്ധം നല്ലരീതിയിൽ പോകുമെന്ന് കരുതുന്നില്ല: ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ ഡിസി: ഇലോൺ മസ്കുമായുള്ള തന്റെ ബന്ധം നല്ലരീതിയിൽ പോ
ഗ്രീൻ കാർഡിനായി വ്യാജ വിവാഹം: ഇന്ത്യൻ പൗരൻ കുറ്റസമ്മതം നടത്തി, സെപ്റ്റംബറിൽ ശിക്ഷ വിധിക്കും
വെസ്റ്റ് വെർജീനിയ: അമേരിക്കയിൽ സ്ഥിരതാമസം ലഭിക്കുന്നതായി വ്യാ
മാർത്തോമ്മാ ഭദ്രാസനം സീനിയർ സിറ്റിസൺ ഫെലോഷിപ്പ് പ്രയർ മീറ്റിംഗ് തിങ്കളാഴ്ച
ന്യൂയോർക്ക്: നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനം സീനിയർ സിറ്റ
ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ഓസ്റ്റിനില്‍
ഓസ്റ്റിന്‍: സേവ്യര്‍ ഖാന് വട്ടായിലച്ചന് നേതൃത്വം കൊടുക്കുന്ന ഓ
മെയ്നിലെ പർവതത്തിൽ കാൽനടയാത്രയ്ക്കിടെ കാണാതായ അച്ഛനെയും മകളെയും മരിച്ചനിലയിൽ കണ്ടെത്തി
മെയ്ൻ: മെയ്നിലെ മൗണ്ട് കറ്റാഹ്ഡിനിൽ കാൽനടയാത്രയ്ക്കിടെ കാണാതായ

ബൈഡന്റെ മുൻ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻപിയറി ഡെമോക്രാറ്റിക് പാർട്ടി വിട്ടു
വാഷിംഗ്ടൺ ഡിസി: മുൻ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻപിയറി ഡ
കൊളറാഡോയിലെ ആക്രമണം: പ്രതിയുടെ കുടുംബത്തെ നാടുകടത്തുന്ന ഉത്തരവ് തടഞ്ഞു യുഎസ് ജഡ്ജി
കൊളറാഡോ: അമേരിക്കയിലെ കൊളറാഡോയിൽ തീവ്രവാദ ആക്രമണം നടത്തിയ
ട്രംപിന്റെ നികുതി, കുടിയേറ്റ പാക്കേജിനെ വിമർശിച്ച് ഇലോൺ മസ്ക് രംഗത്ത്
വാഷിംഗ്ടൺ ഡിസി: പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച നികുതി, ക
ടെക്സസ് കപ്പ് എവർ റോളിംഗ് ട്രോഫി ടൂർണമെന്റ് ശനിയാഴ്ച
ഡാളസ്: ഡാളസിലെ മലയാളി സോക്കർ ക്ലബായ ഫുട്ബോൾ ക്ലബ് ഓഫ് കരോൾട്ട
ഒക്ലഹോമയിൽ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 50 വർഷം തടവ്
വെതർഫോർഡ്: കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക്
സിയാറ്റിൽ മുൻ കൗൺസിൽ അംഗം ക്ഷമ സാവന്ത് ആദം സ്മിത്തിനെതിരേ മത്സരിക്കും
വാഷിംഗ്ടൺ ഡിസി: സിയാറ്റിൽ മുൻ സിറ്റി കൗൺസിൽ അംഗം ക്ഷമ സാവന്ത് വാ
കെ.വി. മോഹൻകുമാർ ഫൊക്കാന കേരള സാഹിത്യ സമ്മേളനം ചെയർമാൻ
ന്യൂയോർക്ക്: റിട്ട. ഐഎഎസ് ഓഫീസർ കെ.വി. മോഹൻ കുമാറിനെ ഫൊക്കാന ക
ട്രംപിനെ പരസ്യമായി വിമർശിച്ച് ഇലോൺ മസ്ക്
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനോടുള്ള ഭി
12 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് വിലക്ക് ഏർപ്പെടുത്തി യുഎസ്; തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ
ന്യൂയോർക്ക്: അമേരിക്കയിലേക്ക് 12 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാ
തൃശൂർ മെഡിക്കൽ കോളജ് നഴ്സിംഗ് സ്കൂൾ പൂർവവിദ്യാർഥി സംഗമം ഹൂസ്റ്റണിൽ നടന്നു
ഹൂസ്റ്റൺ: തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളജ് നഴ്സിംഗ് സ്കൂളിലെ പൂ
അറ്റ്ലാന്റയിൽ ഹോളിബീറ്റ്സ് സംഗീത രാത്രി ഞായറാഴ്ച
അറ്റ്ലാന്റാ: ഹെവൻലി വോയ്സ് അറ്റ്ലാന്റയുടെ ആഭിമുഖ്യത്തിൽ ഹോളി
വടക്കൻ ടെക്സസിൽ കൊടുങ്കാറ്റ്; വ്യാപക നാശനഷ്ടം, നിരവധി പേർക്ക് പരിക്ക്
ഡാളസ്: ഫോർട്ട്വർത്ത് പ്രദേശത്ത് ഞായറാഴ്ച വൈകുന്നേരം ശക്തമായ
വിനോദത്തിനായി തുടങ്ങിയ പാചകം വൻ ഹിറ്റ്; ഡാളസ് മലയാളികള്‍ക്കിടയില്‍ തരംഗമായി യുവാക്കൾ
ഡാളസ്: തിരക്കിട്ട ഔദോഗിക ജീവിതത്തിനിടയിൽ വിനോദത്തിനായി രണ്ട്
അമേരിക്കൻ നടൻ ജോനാഥൻ ജോസ് വെടിയേറ്റ് മരിച്ചു
സാൻ അന്റോണിയോ: അമേരിക്കന്‍ നടനും സംഗീതജ്ഞനുമായ ജോനാഥൻ ജോസ്
മാത്യു മുണ്ടിയാങ്കല്ലിന്റെ മാജിക്കൽ ബ്രാൻഡ്സ് ഇനി ഇന്ത്യയിലും
ഫ്ലോറിഡ: ടാമ്പയിൽ നിന്നുള്ള മലയാളി വ്യവസായി മാത്യു മുണ്ടിയാങ്ക
ഫൊക്കാന പെൻസിൽവേനിയ റീജിയണിന്റെ ഫാമിലി പിക്കിനിക്ക് ശനിയാഴ്ച
പെൺസിൽവേനിയ: ഫൊക്കാന പെൻസിൽവേനിയ റീജിയന്റെ ഈ വർഷത്തെ ഫാമി
മാർത്തോമ്മാ സുവിശേഷ സേവികാ സംഘം സൗത്ത് വെസ്റ്റ് സെന്റർ മീറ്റിംഗ് 14ന്
ഡാളസ്: മാർത്തോമ്മാ സുവിശേഷ സേവികാ സംഘം സൗത്ത് വെസ്റ്റ് സെന്റർ മീ
ടികെഎഫ് ഓണാഘോഷ പരിപാടികൾക്ക് ഞായറാഴ്ച കൊടിയേറും
ഫിലാഡൽഫിയ: ട്രൈസ്റ്റേറ് ഏരിയയിലെ മലയാളികളുടെ മഹോത്സവമായ ട്
ആക്സിയം4 ദൗത്യം; വിക്ഷേപണം 10ന്
ഫ്ലോറിഡ: ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍
ബ്ലൂംഫീൽഡ് പോലീസ് ഓഫീസർ വെടിയേറ്റു മരിച്ചു
ന്യൂ മെക്സിക്കോ: ട്രാഫിക് പരിശോധനക്കിടെ വെടിയേറ്റ ബ്ലൂംഫീൽഡ് പോ
നോർത്ത് കരോളിനയിൽ പാർട്ടിയിൽ വെടിവയ്പ്പ്; ഒരാൾ മരിച്ചു, 11 പേർക്ക് പരിക്ക്
നോർത്ത് കരോളിന: ഞായറാഴ്ച രാവിലെ വെസ്റ്റേൺ നോർത്ത് കരോളിനയിലെ പാ
മാർ റാഫേൽ തട്ടിലിന് ഹൂസ്റ്റണിൽ സ്വീകരണം നൽകി
ഹൂസ്റ്റൺ: സീറോമലബാര്‍ സഭയുടെ മേജർ ആർച്ച് ബിഷപ്പായി ചുമതല ഏറ
സണ്ണിവെയ്ൽ മേയർ സജി ജോർജുമായി കൂടിക്കാഴ്ച നടത്തി ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ ഡോ. അബ്ദുൾ സലാം മുഹമ്മദ്
സണ്ണിവെയ്ൽ: സണ്ണിവെയ്ൽ മേയർ സജി ജോർജുമായി കൂടിക്കാഴ്ച നടത്തി ഐ
ധന്യൻ മാർ മാത്യു മാക്കീൽ ഉപന്യാസ മത്സരത്തിൽ ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ ഇടവകയ്ക്ക് വിജയ തിളക്കം
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ
ഗവൺമെന്റ് എഫിഷ്യൻസി വകുപ്പിൽ നിന്ന് രാജിവച്ച മസ്കിനെ പ്രശംസിച്ചു ട്രംപ്
വാഷിംഗ്ടൺ: പ്രമുഖ വ്യവസായി ഇലോൺ മസ്ക് അതിശയകരമായ ജോലിയാണ് ചെയ
പേരക്കുട്ടികളെ രക്ഷിക്കുന്നതിനിടെ മരക്കൊമ്പ് വീണ് മുത്തച്ഛനു ദാരുണാന്ത്യം
ജോർജിയ: ജോർജിയയെ തീവ്ര ദുഃഖത്തിലാഴ്ത്തി കൊച്ചുമക്കളെ രക്ഷിക്കാ
മതബോധന അധ്യാപകർക്കായി ഉല്ലാസയാത്ര സംഘടിപ്പിച്ചു
ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ 15-ാം വാർ
എഴുത്തുകാരനും ചിന്തകനുമായ നൈനാൻ മാത്തുള്ളയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചു
ഹൂസ്റ്റൺ: പ്രമുഖ എഴുത്തുകാരനും ചിന്തകനുമായ നൈനാൻ മാത്തുള്ള സെ
ടെക്സസ് അതിർത്തിയിൽ കാണാതായ അഞ്ചു മെക്സിക്കൻ സംഗീതജ്ഞരെ മരിച്ചനിലയിൽ കണ്ടെത്തി
റെയ്നോസ: ടെക്സസ് അതിർത്തിയിലെ വടക്കൻ മെക്സിക്കൻ നഗരമായ റെയ്ന
ഹാർവാർഡ് സർവകലാശാലയ്ക്ക് വ്യക്തമായ പിന്തുണ നൽകി: മുൻ സ്പീക്കർ എബ്രഹാം വർഗീസ്
ബോസ്റ്റൺ: ഫെഡറൽ സമ്മർദ്ദത്തിനെതിരേ ഉറച്ചുനിന്നു ചെറുത്തതിന
Latest News
കപ്പൽ അപകടം; പരിക്കേറ്റവരെ ഐഎൻഎസ് സൂറത്തിലേക്ക് മാറ്റി
ബംഗളൂരു അപകടം; സിദ്ധരാമയ്യയെയും ഡി.കെ. ശിവകുമാറിനെയും വിളിപ്പിച്ച് ഹൈക്കമാൻഡ്
കണ്ടെയ്നർ പൊട്ടിത്തെറിച്ചു; രക്ഷാപ്രവർത്തനത്തിന് സജ്ജരായി നേവിയും കോസ്റ്റ്ഗാർഡും
കപ്പലില്‍ തീപിടിക്കാന്‍ സാധ്യതയുള്ള അപകടകരമായ കാര്‍ഗോ; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍
ഡോക്ടറെ പരസ്യമായി ശകാരിച്ച സംഭവം; മാപ്പ് ചോദിച്ച് ഗോവ ആരോഗ്യമന്ത്രി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Top