HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ആവേശ തരംഗമുയർത്തി അന്താരാഷ്ട്ര വടംവലി മത്സരവും കായിക മാമാങ്കവുമായി ടിസാക്
Friday, June 2, 2023 6:33 AM IST
ജീമോൻ റാന്നി
ഹൂസ്റ്റൺ: അന്താരാഷ്ട്ര വടംവലി മത്സരമുൾപ്പടെ കായികമേളയും കലകളും സമഞ്ജസമായി സമ്മേളിക്കുന്ന ആനന്ദകരമായ ഒരു ദിവസമായ ജൂൺ 24ന് ശനിയാഴ്ച സംഘടിപ്പിക്കുന്നത് ടിസാക്(Texas International Sports & Arts Club) എന്ന നൂതന സംഘം.
ഹൂസ്റ്റൺ ക്നാനായ കാത്തലിക് സൊസൈറ്റി ഗ്രൗണ്ടിൽ പ്രത്യേകം തയാറാക്കിയ കോൺക്രീറ്റ് മൈതാനത്താവും ടിസാക് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വടംവലി മത്സരം അരങ്ങേറുക. കാണികൾക്കായി ഒരുങ്ങുന്ന പ്രത്യേക ഗാലറിയുടെ പണികൾ പുരോഗമിക്കുന്നു. മാൾട്ട, യുകെ, കുവൈറ്റ്, സൗദി, കാനഡ ഉൾപ്പടെ എട്ടോളം രാജ്യങ്ങളിൽനിന്നുള്ള ടീമുകൾ ഇവിടെ മാറ്റുരക്കും. അമേരിക്കയിലാദ്യമായി സ്ത്രീകളുടെ വടംവലിയും സംഘടിപ്പിച്ചിരിക്കുന്നതായി ടിസാക് ഭാരവാഹികൾ പറഞ്ഞു. മത്സരത്തെ ഒരു ചരിത്ര സംഭവമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ്.
മത്സര വിജയികൾക്കു നൽകുന്ന സമ്മാനത്തുക കൊണ്ട് തന്നെ മത്സരം ശ്രദ്ധേയമായികഴിഞ്ഞിരിക്കുയാണ്. ഒന്നാം സമ്മാനമായി 8000 ഡോളർ, രണ്ടാം സമ്മാനം 6000 ഡോളർ, മൂന്നാം സമ്മാനം 4000 ഡോളർ നാലാം സമ്മാനം 2000 ഡോളർ തുടങ്ങി സമ്മാനപ്പെരുമഴയാണ് ഒരുക്കിയിയ്ക്കുന്നതെന്നു സംഘാടകർ അറിയിച്ചു.
വടംവലി മത്സരങ്ങൾക്ക് ശേഷം, മത്സരങ്ങളിൽ പങ്കെടുത്തവർക്കും കുടുംബാംഗങ്ങൾക്കും സംഘാടകർക്കും ക്ഷണിക്കപ്പെട്ട അതിഥികൾക്കുമായി ഒരുക്കിയിരിക്കുന്ന ബാൻക്വറ്റിൽ സംഗീത മാന്ത്രികൻ സ്റ്റീഫൻ ദേവസി ഒരുക്കുന്ന മ്യൂസിക് ഫ്യൂഷൻ നടക്കും. പ്രമുഖ സിനിമ താരം ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ നടത്തപെടുന്ന വൈവിധ്യമാർന്ന നൃത്തങ്ങളും നയന മനോഹര ദൃശ്യാനുഭവങ്ങൾ പകർന്നു നൽകാൻ ഒരുക്കുന്ന ഫാഷൻ ഷോയും ആഘോഷ രാവിന് മികവ് നൽകും.
അമേരിക്കയിലെ ഷിക്കാഗോ ഉൾപ്പടെയുള്ള നഗരങ്ങളിൽ നടന്നിട്ടുള്ള വടംവലി മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള 31 അംഗങ്ങളാണ് ടിസാക്കിനുള്ളത്. ഹൂസ്റ്റൺ മലയാളി സമൂഹത്തിൽ പല മേഖലകളിലും നിറസാന്നിധ്യങ്ങളാണ് ടിസാക് അംഗങ്ങൾ. ഔദ്യോഗിക ഇന്ത്യൻ നാഷണൽ വടംവലി ബോർഡിലും, ഇന്റർനാഷണൽ വടംവലി ക്ലബിലും അംഗമായ വടംവലി ഹൃദയത്തിലേറ്റിയ ചാക്കോച്ചൻ മേടയിലാണ് ടിസാക് പ്രസിഡന്റ്.
പുരാതന കാലം മുതൽ ഇന്ത്യക്കാർ പ്രത്യേകിച്ചും മലയാളികൾ നെഞ്ചേറ്റിയിട്ടുള്ള വടംവലി മേയ് 26ന് അപ്നാബസാർ ഓഡിറ്റോറിയത്തിൽ വിളിച്ചുകൂട്ടിയ പത്ര സമ്മേളനത്തിലാണ് മൽസരത്തിന്റെ വിശദവിവരങ്ങൾ പുറത്തുവിട്ടത്. രാവിലെ പത്തു മുതൽ വൈകുന്നേരം ഏഴു വരെയാണ് മത്സരങ്ങൾ നടക്കുക. അയ്യായിരം പേരെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. കായിക മാമാങ്കം കാണാനെത്തുന്നവർക്കു നാവിൽ രുചിയൂറുന്ന വിഭവങ്ങളുമായി നാടൻ തട്ടുകടയും ഒരുക്കും.
വടംവലി മത്സരത്തിനായി കേരളത്തിൽനിന്നും മൂന്ന് വലിയ വടങ്ങളാണ് എത്തിച്ചിരിക്കുന്നത്. പത്രസമ്മേളനത്തിൽ പ്രദർശിപ്പിച്ചിരുന്ന ഭീമൻ വടത്തിന് മുപ്പത്തി മൂന്ന് കിലോ ഭാരവും തൊണ്ണൂറടി നീളവും ഉണ്ടായിരുന്നു. മത്സരങ്ങളിൽ ഉപയോഗിക്കുന്ന നമ്പർ 9 വടമാണ് എന്ന് ചാക്കോച്ചൻ വിശദീകരിച്ചു.
പത്രസമ്മേളനത്തിൽ ലൂക്ക് സ്വാഗതം ആശംസിച്ചു. വടംവലിയുടെ ചരിത്രത്തെക്കുറിച് സിബു വിശദീകരിച്ചു. സ്പോൺസർമാരെക്കുറിച്ചു ജോൺ ഡബ്ലിയു വർഗീസും ടിസാക്കിനെ കുറിച്ച് ജിജോയും ഹ്യൂസ്റ്റൺ ലോക്കൽ ടീമുകളെകുറിച്ച് ജോർജ് ജോസഫും വിശദീകരിച്ചു. ക്ളബ്ബിന്റെ ഭാവി പരിപാടികളെക്കുറിച്ചു മാത്യുവും മൽസരശേഷം നടക്കുന്ന ബാങ്ക്വറ്റ്നെ കുറിച്ച് സംഘടനയുടെ പി ആർ കൂടിയായ ജിജു കുളങ്ങരയും വ്യക്തത വരുത്തി. ഡാനി നന്ദിപ്രകാശനം നടത്തി. ഐപിസിഎൻഎ ഹൂസ്റ്റൺ ചാപ്റ്ററിനൊപ്പം ഹൂസ്റ്റണിലെ പ്രമുഖ മാധ്യമങ്ങൾ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ഹൈ ഫൈവ് - 2025 മ്യൂസിക്കൽ നൈറ്റ് ഞായറാഴ്ച: ഒരുക്കങ്ങൾ പൂർത്തിയായി
ഹൂസ്റ്റൺ: സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് ഇടവ
ചെറുപുഷ്പ മിഷൻ ലീഗ് ഷിക്കാഗോ രൂപത കൗൺസിൽ മീറ്റിംഗ്
ഷിക്കാഗോ: ചെറുപുഷ്പ മിഷൻ ലീഗ്(സിഎംഎൽ) ഷിക്കാഗോ രൂപതാതല കൗൺസ
ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വാർഷിക ഉത്സവവും പ്രതിഷ്ഠാ ദിനാഘോഷങ്ങളും
ഹൂസ്റ്റൺ: ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വാർഷിക ഉത്സ
"സ്നേഹാർദ്രമായ്' ഹൈ ഫൈവ് 2025 സൊലസ് സംഗീത സന്ധ്യ ശനിയാഴ്ച ഡാളസിൽ
ഡാളസ്: രോഗങ്ങളാൽ ദുരിതമനുഭവിക്കുന്ന കുട്ടികളുടെയും അവരുടെ ക
ട്രംപ് ഭരണകൂടം ജയിലിലടച്ച ഇന്ത്യൻ വിദ്യാർഥിയുടെ കേസ് ടെക്സസ് കോടതിയിലേക്ക് മാറ്റാൻ ശ്രമം
വാഷിംഗ്ടൺ: യുഎസിൽ അറസ്റ്റിലായ ഇന്ത്യൻ വിദ്യാർഥി ബദർ ഖാൻ സൂരി
മാർത്തോമൈറ്റ് പ്രീമിയർ ലീഗ്: സെഹിയോൻ മാർത്തോമ്മാ യുവജനസഖ്യം ജേതാക്കളായി
ഡാളസ്: മാർത്തോമ യുവജനസഖ്യം സൗത്ത് വെസ്റ്റ് റീജൻ സെന്റർ "എ' സംഘ
പ്രസിഡന്റ് എന്ന നിലയിൽ ലഭിക്കുന്ന മുഴുവൻ ശമ്പളവും സർക്കാരിന് സംഭാവന ചെയ്യുമെന്ന് ട്രംപ്
വാഷിംഗ്ടൺ ഡിസി: വിവിധ ഫെഡറൽ വകുപ്പുകൾക്ക് മുഴുവൻ ശമ്പളവും പ്ര
ബിരുദം നേടാൻ ദിവസങ്ങൾ ശേഷിക്കെ ബാൽക്കണിയിൽ നിന്ന് വീണു; ഇന്ത്യൻ വംശജയ്ക്ക് ഗുരുതര പരിക്ക്
വാഷിംഗ്ടൺ: ഫ്രാറ്റേണിറ്റി ഹൗസ് പാർട്ടി നടക്കുന്നതിനിടെ ബാൽക്കണ
ഫ്ലോറിഡയിൽ കരടി ആക്രമണം; ഒരാൾ മരിച്ചു
നേപ്പിൾസ് (ഫ്ലോറിഡ): ഫ്ലോറിഡയിൽ കരടിയുടെ ആക്രമണത്തിൽ ഒരാൾ മ
വൈവിധ്യമാർന്ന കലാ കായിക മേളകളോടെ റിവർസ്റ്റോൺ ഒരുമ പിക്നിക്ക് നടത്തപ്പെട്ടു
ഹൂസ്റ്റൺ: ഔവർ റിവർസ്റ്റോൺ യുണെറ്റഡ് മലയാളി അസോസിയേഷന്റെ (ഒര
2025 ലാന ദ്വൈവാ൪ഷികസമ്മേളനം രജിസ്ട്രേഷന് തുടക്കമായി
ഡാളസ്: കേരളാ ലിറ്റററി സൊസൈറ്റി ആതിഥേയരായി ഡാളസിൽ ഒക്ടോബ൪ 31, ന
മാപ്പ് മദേഴ്സ് ഡേ ആഘോഷം ശനിയാഴ്ച
ഫിലഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയയുടെ(മാ
വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഫാമിലി നൈറ്റ് ശനിയാഴ്ച
ന്യൂയോര്‍ക്ക്: അരനൂറ്റാണ്ടിന്റെ സേവന പാരമ്പര്യമുള്ള ആദ്യകാല മ
മേയർ സജി ജോർജിനും കൗൺസിലർ എലിസബത്ത് എബ്രഹാഹിനും റിക്കാർഡ് ഭൂരിപക്ഷം
ഡാളസ്: നോർത്ത് ടെക്സസിൽ വിവിധ സിറ്റി കൗൺസിലുകളിലേക്ക് നടന്ന വ
ഫൊക്കാന ക്രിക്കറ്റ് ടൂർണമെന്റ് ന്യൂയോർക്കിൽ ജൂൺ 21ന്
ന്യൂയോർക്ക്: ഫൊക്കാനയുടെ സ്പോർട്സ് അക്കാദമി പദ്ധതിയുടെ ഭാഗമായ
ഡാളസ് എപ്പിസ്കോപ്പൽ രൂപത ബിഷപ് കോഡ്ജൂട്ടറായി വെരി റവ. റോബ് പ്രൈസിനെ തെരഞ്ഞെടുത്തു
ഡാളസ്: ഡാളസ് എപ്പിസ്കോപ്പൽ രൂപത ബിഷപ് കോഡ്ജൂട്ടറായി വെരി റവ.
അമിക്കോസ് നോർത്ത് ഈസ്റ്റ് റിജിയണൽ സംഗമം ന്യൂജഴ്സിയിൽ ശനിയാഴ്ച
ന്യൂയോർക്ക്: തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് പൂർവ്വ വിദ്യാ
റവ. ഫാ. റെജിൻ രാജുവിന് ഡാളസിൽ സ്വീകരണം നൽകി
ഡാളസ്: ഡാളസ് സെന്റ് പോൾസ് മാർത്തോമാ ഇടവക വികാരിയായി ചുമതല
ലോക ഭൗമദിനം ഹൂസ്റ്റണിൽ ആചരിച്ചു
ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ്), 24 ന്യൂ
ചെറുകര കൃഷ്ണക്കുറുപ്പ് ന്യൂയോര്‍ക്കില്‍ അന്തരിച്ചു
ന്യൂയോര്‍ക്ക്: ആലപ്പുഴ ചെറിയനാട് ആലപ്പാട്ട് കുടുംബാംഗം ചെറുകര

ഐനന്റ് നഴ്സ് വരാഘോഷം നടത്തുന്നു
ഡാളസ്: നഴ്സ് വരാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ അമേരിക്കൻ നേഴ്സ്
ലൂക്ക പ്രഥമ ദേശീയ ടൂണമെന്റ് മത്സരങ്ങള്‍ ചരിത്ര സംഭവമായി
ഡാളസ്: ടെക്സസിലെ ഡാളസ് കേന്ദ്രമായി പ്രവർത്തിക്കുന്ന ലീഗ് ഓഫ് യു
ഹൂസ്റ്റണിൽ അന്തരിച്ച രാജു കോശിയുടെ സംസ്കാരം ബുധനാഴ്ച
ഹൂസ്റ്റൺ: ഹൂസ്റ്റണിൽ അന്തരിച്ച ഇലന്തൂർ കോയിക്കലേത്ത് വടക്കേതി
ജിജു മാത്യു സക്കറിയ ഡാളസിൽ അന്തരിച്ചു
ഡാളസ്: കോട്ടയം കൊല്ലബാംകോബിൽ ഹൗസിൽ പരേതരായ കെ.എം. സക്കറിയയു
കലിഫോർണിയയിൽ ചെറുവിമാനം തകർന്ന് വീണു; രണ്ടു മരണം
കലിഫോർണിയ: സിമി വാലിയിലുണ്ടായ വിമാനാപകടത്തിൽ രണ്ടു പേരും ഒരു
വാലി കോട്ടേജ് സെന്റ് മേരീസ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ കാമ്പയിൻ ആരംഭിച്ചു
ന്യൂയോർക്ക്: വാലി കോട്ടേജ് സെന്റ് മേരീസ് ഇടവകയിൽ നോർത്ത് ഈസ്റ
"പുനരുത്ഥാനം' നാടകം വേറിട്ടതായി; യുട്യൂബില്‍ തരംഗമായി "തമ്പുരാനെ’ എന്ന ഗാനം
ഒര്‍ലാന്‍ഡോ: ഒര്‍ലാന്‍ഡോ റീജനല്‍ യുണൈറ്റഡ് മലയാളി അസോസിയേഷന
ടെക്സസിൽ അഞ്ചാംപനി പടരുന്നു; ഇതുവരെ പനി ബാധിച്ചത് 683 പേർക്ക്
ടെക്സസ്: ടെക്സസിൽ അഞ്ചാം പനി ബാധിതരുടെ എണ്ണം ഉയരുന്നു. അപ്ഷർ, ഈ
2028ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഡെമോക്രാറ്റിക് ആൻഡി ബെഷിയർ
കെന്റക്കി: 2028ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെക്കു
ഹെൻറിസ് ലേക്ക് സ്റ്റേറ്റ് പാർക്കിന് സമീപം വാനും പിക്കപ്പ് ട്രക്കും കൂട്ടിയിടിച്ച് ഏഴ് മരണം
സാൾട്ട് ലേക്ക് സിറ്റി: വ്യാഴാഴ്ച രാത്രി യുഎസ് ഹൈവേ 20 ൽ വിനോദസഞ്ച
ഇല്ലിനോയിസ് മുൻ ഗവർണർ ജോർജ് റയാൻ അന്തരിച്ചു
ഷിക്കാഗോ: അഴിമതിക്കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച ഇല്ലിനോയിസ് മു
ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് എക്യൂമെനിക്കൽ ഫെഡറേഷൻ
ന്യൂയോർക്ക്: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാ
കൊലപാതക കേസിൽ യുഎസ് മുൻ ആർമി റേഞ്ചർ ജെഫ് ഹച്ചിൻസന്റെ വധശിക്ഷ നടപ്പാക്കി
ഫ്ലോറിഡ: ഗൾഫ് യുദ്ധത്തിൽ സേവനം അനുഷ്ഠിച്ച വെറ്ററിനറി ഡോ.ജെഫ് ഹ
കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ 42 കുട്ടികൾ ആദ്യകുർബാന സ്വീകരിച്ചു
കൊപ്പേൽ: കൊപ്പേൽ സെന്റ് അല്‍ഫോന്‍സാ സീറോമലബാർ ഇടവകയില്‍ 42
കലിഫോർണിയയിൽ പ്രതിയെ സഹതടവുകാരൻ കൊലപ്പെടുത്തി
ലോസ് ആഞ്ചലസ്: കലിഫോർണിയയിൽ കഴിഞ്ഞ വാരാന്ത്യത്തിൽ ലോസ് ആഞ്ചല
ഷുഗർലാൻഡ് സിറ്റി കൗൺസിൽ തെരഞ്ഞെടുപ്പ് ഇന്ന്; മത്സരരംഗത്ത് മലയാളിയും
ഹൂസ്റ്റൺ: ടെക്സസിലെ സമ്പന്ന നഗരങ്ങളിലൊന്നായ ഷുഗർലാൻഡ് സിറ്
ഹോര്‍ത്തൂസ് സാഹിത്യ സമ്മേളനം: ഡോ. എം.വി. പിള്ള മുഖ്യ പ്രഭാഷകന്‍
ഡാളസ്: ഡാളസ് മലയാളി അസോസിയേഷന്റെ ആതിഥേയത്വത്തില്‍ ഡാളസില്‍
മയാമിയിൽ വളർത്തുമകളെ കൊലപ്പെടുത്തിയ നഴ്സിന് ജീവപര്യന്തം
മയാമി: ഏഴ് വയസുള്ള വളർത്തുമകൾ സമയെ കൊലപ്പെടുത്തിയ മയാമിയി
പലസ്തീൻ വംശജനായ ആറ് വയസുകാരനെ കൊലപ്പെടുത്തി; യുഎസ് പൗരന് 53 വർഷം തടവ്
വാഷിംഗ്ടൺ ഡിസി: പലസ്തീൻ വംശജനായ ആറു വയസുകാരനെ കുത്തിക്കൊലപ്
റവ. എബ്രഹാം വി.സാംസണും റവ. റോബിൻ വർഗീസിനും ഡാളസിൽ വരവേൽപ്പ്
ഡാളസ്: ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ഇടവക വികാരിയായി നി
ലോകത്തെ ഏറ്റവും പ്രായമുള്ള വനിതാ സിസ്റ്റർ ഇനാ അന്തരിച്ചു
സാവോ പോളോ: ലോകത്തെ പ്രായമുള്ള വനിതയും കന്യാസ്ത്രീയുമാ
അർജന്റീനയിലും ചിലിയിലും ശക്തമായ ഭൂചലനം; 7.4 തീവ്രത
സാന്റിയാഗോ: അർജന്റീനയിലും ചിലിയിലും ഭൂചലനം. റിക്ടർ സ്കെയില
തേജ്പോൾ ഭാട്ടിയ ആക്സിയം സ്പേസിന്റെ പുതിയ സിഇഒ
ഹൂസ്റ്റൺ: തേജ്പോൾ ഭാട്ടിയയെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ
ഫൊക്കാന കാലഹാരി കൺവെൻഷൻ കിക്കോഫ് 10ന്
ന്യൂയോർക്ക്: ഫൊക്കാന കാലഹാരി കൺവെൻഷൻ കിക്കോഫ്, ഫൊക്കാനാ ലോഗോ ല
ഐഎപിസി മാധ്യമസമ്മേളനം; ഫിലാഡൽഫിയയിൽ ഒരുക്കങ്ങൾ പൂർത്തിയായി
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ഇന്‍ഡോ അമേരിക്കന്‍ മാധ്യ
ക്നാനായ റീജിയൺ ദിനാചരണം: ക്വിസ് മത്സരം സംഘടിപ്പിക്കുന്നു
ഷിക്കാഗോ: വടക്കേ അമേരിക്കയിലെ ക്നാനായ റീജിയൺ ദിനാചരണത്തോട്
ഫൊക്കാന വിമൻസ് ഫോറം വിദ്യാർഥി സ്കോളർഷിപ്പിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു
ന്യൂയോർക്ക്: കേരളത്തിലെ സമർഥരായ നിർധന പ്രഫഷണൽ വിദ്യാർഥിക
ലാന സർഗവേദി - സാൻ ഫ്രാൻസിസ്കോ സാഹിത്യ ക്യാമ്പ് ഇന്ന് ആരംഭിക്കും
സാൻ ഫ്രാൻസിസ്കോ: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയും (
മേയർ സ്ഥാനാർഥി പി.സി. മാത്യുവിന് പിന്തുണയേറി
ഡാളസ്: ഡാളസ് കൗണ്ടിയിൽ ഗാർലാൻഡ് സിറ്റി മുനിസിപ്പൽ തെരഞ്ഞടുപ്
ഹൂസ്റ്റൺ ഇന്ത്യാ ഫെസ്റ്റ് മേയ് 24ന്
ഹൂസ്റ്റൺ: ഷാൻ റഹ്മാൻ ലൈവ് ഇൻ മ്യൂസിക് ഷോയും അവാർഡ് നൈറ്റും ഫാഷ
Latest News
അംബാലയിൽ മുന്നറിയിപ്പ് സൈറൺ മുഴങ്ങി; ജാഗ്രതാ നിർദേശം
തൃശൂരിൽ നിയന്ത്രണം വിട്ട കാറിടിച്ച് അപകടം; സൈക്കിൾ യാത്രികൻ മരിച്ചു
കനത്ത ഷെല്ലാക്രമണം; ജയ്സാല്‍മീരില്‍ മലയാള സിനിമാ സംഘത്തിനും പ്രതിസന്ധി
നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു
നിപ; മുഖ്യമന്ത്രിയുടെ മലപ്പുറത്തെ പരിപാടി മാറ്റി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Top