HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
റോക്ലൻഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ കന്യാമറിയത്തിന്റെ തിരുനാൾ അനുഗ്രഹീതമായി
Thursday, September 14, 2023 4:12 PM IST
തോമസ് പാലച്ചേരിൽ
ന്യൂയോർക്ക്: റോക്ലൻഡിലുള്ള സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിലെ പ്രധാന തിരുനാൾ കന്യാമറിയതിന്റെ ജനന തിരുനാളിനോട് അനുബന്ധിച്ച് ഈ മാസം എട്ട്, ഒന്‍പത്, പത്ത് തീയതികളിൽ ഭക്തിനിർഭരമായി കൊണ്ടാടി.
മാതാവിന്റെ തിരുനാൾ ചടങ്ങുകൾ ന്യൂയോർക്കിലെ റോക്ലൻഡ് ക്നാനായ ഇടവക സമൂഹത്തിനു ആധ്യാല്മക സമർപ്പണത്തിന്റെയും വർണാഭമായ ആഘോഷത്തിന്റെയും അസുലഭ നിമിഷങ്ങൾ സമ്മാനിച്ചു.
ഇടവകയിലെ 10 വനിതകളാണ് ഇക്കുറി പ്രസുദേന്തിമാരായത്. അവർക്കൊപ്പം അഞ്ച് കൂടാര യോഗങ്ങളിലെ അംഗങ്ങൾ സജീവമായി പങ്കെടുത്തു. മൂന്നിന് മരിയൻ ദർശനങ്ങൾ മ്യൂസിക്കൽ പ്രയർ ഷോ മനോഹരമായി അവതരിപ്പിക്കപ്പെട്ടു.
എട്ടിന് ഇടവക വികാരി ഫാ .ഡോ. ബിബി തറയിൽ തിരുനാളിന്റെ കൊടിയുയർത്തി. തുടർന്ന് കുർബാനയും (മലങ്കര റീത്തിൽ) കുടുംബ നവീകരണ ധ്യാനവും റവ.ഫാ. വിൻസെന്റ് ജോർജ് പൂന്നന്താനത്തിന്റെ കാർമികത്വത്തിൽ ഉണ്ടായിരിന്നു.
ഒന്‍പതിന് വൈകുന്നേരം അഞ്ചിന് റവ .ഫാ .ജോസ് ആദോപ്പിള്ളിൽ കുർബാന(ഇംഗ്ലീഷ് ) അർപ്പിച്ചു. തുടർന്നു എട്ടിന് ഇടവകദിന കല സന്ധ്യയുടെ ഉദ്ഘാടനം ഇന്ത്യൻ എംബസി ന്യൂയോർക്കിലെ കമ്യൂണിറ്റി അഫേയർസ് കോൺസൽ എ.കെ. വിജയ കൃഷ്ണൻ നിർവഹിച്ചു.
തുടർന്ന് മനോഹരമായ കലാസന്ധ്യ നടന്നു. മനം കുളിർപ്പിക്കുന്ന വര്ണങ്ങളാൽ അലങ്കരിക്കപ്പെട്ട പള്ളിയിൽ പത്തിന് ആഘോഷമായ "തിരുനാൾ റാസ' ഫാ. ലിജോ കൊച്ചുപറമ്പിലിന്റെ മുഖ്യ കാർമികത്വത്തിൽ നടന്നു.
ഫാ.ജോസ് ആദോപ്പിള്ളി, ഫാ .ജോൺസൻ മൂലക്കാട്ട് , ഫാ .സെബാസ്റ്റ്യൻ ഇല്ലിക്കക്കുന്നേൽ, ഫാ .ലൂക്ക് കളരിക്കൽ എന്നിവർ സഹകാർമികരായിരുന്നു. ഫാ .ജോൺസൻ മൂലക്കാട്ട് തിരുനാൾ സന്ദേശം നൽകി.
ഇമ്പമാർന്ന ഗാനങ്ങളിലൂടെ കൊയർ ഒരുക്കിയ സംഗീത വിരുന്നു അനുഗ്രഹപൂരിതമാക്കി ദേവാലയ ചടങ്ങുൾക്ക് ശേഷം ചെണ്ടമേളത്തോടെയുള്ള ആഘോഷമായ തിരുനാൾ പ്രദക്ഷണം കൊച്ചുകുട്ടികൾ വേഷത്തിൽ പ്രദക്ഷണത്തിന്റെ മുമ്പിൽ കൂടെ വൈദികർക്കൊപ്പം കത്തിച്ച ദീപങ്ങളുമായി ഇടവകയിലെ പ്രസുദേന്തിമാരായ10 വനിതകൾ, മാതാവിന്റെ രൂപവുമായി പള്ളിക്കു ചുറ്റുമുള്ള പ്രദക്ഷിണം അക്ഷരാർഥത്തിൽ കാലാവസ്ഥ പോലും അനുകൂലമാക്കി.
ഫൊറാന വികാരി ഫാ. ജോസ് തറക്കൽ കുർബാനയുടെ ആശീർവാദം നൽകി. തുടർന്ന് 14 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം ഡിട്രോയിറ്റ് പള്ളിയിലേക്ക് സ്ഥലം മാറി പോകുന്ന ഫൊറോനാ വികാരി ഫാ. ജോസ് തറക്കലിന് യാത്രയയപ്പും നൽകി.
പെരുന്നാളിന്റെ വിജയത്തിനായി പ്രവർത്തിച്ച ഓരോരുത്തരോടും വികാരി ഫാ.ഡോ. ബിബി തറയിൽ നന്ദി അർപ്പിച്ചു. തുടർന്ന് സ്നേഹവിരുന്നോടെ തിരുനാൾ സമാപിച്ചു.
ഷാജൻ അലക്സാണ്ടറിന്റെ പിതാവ് ടി.സി. അലക്സാണ്ടർ അന്തരിച്ചു
ജോർജിയ: ജോർജിയ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ട്രാടജിസ്റ്റും ജി
ഷിക്കാഗോ സെന്റ് മേരീസിൽ ഗീവർഗീസ് മാർ അപ്രേമിന് സ്വീകരണവും മുതിർന്നവരുടെ സംഗമവും
ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാ
ഫിലാഡൽഫിയയിൽ വാഹനാപകടം; ചങ്ങനാശേരി സ്വദേശി മരിച്ചു
ഫിലാഡൽഫിയ: കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചങ്ങനാശേരി സ്വദ
ജെഫ് ബെസോസും ലോറൻ സാഞ്ചസും വിവാഹിതരായി; ചെലവ് 430 കോടി രൂപ
വെനീസ്: വെനീസിൽ നടന്ന ആഡംബരപൂർണമായ ചടങ്ങിൽ ആമസോണ്‍ സ്ഥാപ
ജന്മാവകാശ പൗരത്വം: ട്രംപിന് അനുകൂലവിധി
വാഷിംഗ്ടൺ ഡിസി: യുഎസില്‍ ജന്മാവകാശ പൗരത്വത്തിനു നിബന്ധനകൾ ഏ
കലിഫോർണിയ ഗവർണർ സ്ഥാനത്തേക്ക് പാസ്റ്റർ ചെ ആൻ മത്സരിക്കും
കലിഫോർണിയ: ഹാർവെസ്റ്റ് റോക്ക് ചർച്ചിന്റെ സ്ഥാപകനും ഹാർവെസ്റ്റ
കാനഡയുമായി വ്യാപാര കരാര്‍ ചര്‍ച്ച അവസാനിപ്പിക്കും: ട്രംപ്
വാഷിംഗ്ടണ്‍ ഡിസി: കാനഡയുമായി എല്ലാ വ്യാപാര കരാര്‍ ചര്‍ച്ചകളും
കെസിവൈഎൽ ഷിക്കാഗോ സ്റ്റോൺ ഗേറ്റ് പാർക്കിൽ പിക്കിൾബോൾ സംഘടിപ്പിച്ചു
ഷിക്കാഗോ: ക്നാനായ കാത്തലിക് യൂത്ത് ലീഗ് (കെസിവൈഎൽ) ഷിക്കാഗോയിൽ
സൗത്ത് കരോലിനയിൽ 20 പേർക്ക് ഇടിമിന്നലേറ്റു
സൗത്ത് കരോലിന: ബീച്ചിൽ നീന്തുന്നതിനിടെ ഇരുപത് പേർക്ക് ഇടിമിന്
ഫൊക്കാന ജോർജിയ റീജിയൺ പ്രവർത്തന ഉദ്ഘാടനം വർണാഭമായി
ന്യൂയോർക്ക്: ഫൊക്കാന ജോർജിയ (റീജിയൺ സെവൻ) റീജിയൺ പ്രവർത്തന ഉ
ഡാളസ് കേരള ലിറ്റററി സൊസൈറ്റി പിക്നിക് സംഘടിപ്പിച്ചു
ഗാർലൻഡ്: സാഹിത്യ സംഘടനയായ കേരള ലിറ്റററി സൊസൈറ്റിയുടെ അംഗങ്
വേൾഡ് മലയാളി കൗൺസിൽ പുതിയ ഗ്ലോബൽ ഭാരവാഹികളെ തെരെഞ്ഞെടുത്തു
ന്യൂജഴ്സി: വേൾഡ് മലയാളി കൗൺസിൽ എന്ന ആഗോള മലയാളി സംഘടനയുടെ 2
മിസിസിപ്പിയിൽ 79 വയസുകാരന്റെ വധശിക്ഷ നടപ്പാക്കി
മിസിസിപ്പി: മിസിസിപ്പിയിൽ കൊലപാതക കേസ് പ്രതിയായ റിച്ചഡ് ജോർദ
സോമര്‍സെറ്റ് സെന്റ് തോമസ് ദേവാലയത്തില്‍ സംയുക്ത തിരുനാള്‍ ഇന്ന് മുതല്‍
ന്യൂജഴ്സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോമലബാര്‍ കാത്തലിക് ഫൊ
ഫോമയിൽ പുതുതായി രണ്ട് മലയാളി സംഘടനകൾക്ക് കൂടി അംഗത്വം
ന്യൂയോർക്ക്: ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ
48 മണിക്കൂർ, മരിച്ചത് മൂന്ന് തടവുകാർ; ഹാരിസ് കൗണ്ടി ജയിലിൽ ഈ വർഷം ഇതുവരെ കസ്റ്റഡിയിൽ മരിച്ചത് 10 പേർ
ഹാരിസ് കൗണ്ടി (ഹൂസ്റ്റൺ) 48 മണിക്കൂറിനുള്ളിൽ ഹാരിസ് കൗണ്ടി ജയിലി
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ആര്യാടൻ ഷൗക്കത്തിന്റെ വിജയാഘോഷം സംഘടിപ്പിച്ച് ഫിലഡൽഫിയ ഐഒസി
ഫിലഡൽഫിയ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് ജയിച
ലോസ് ആഞ്ചലസിൽ അപകടത്തിൽപ്പെട്ടവരെ സഹായിക്കാൻ ശ്രമിക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം
ലോസ് ആഞ്ചലസ് : ലോസ് ആഞ്ചലസിൽ 405 ഫ്രീവേയിൽ വാഹനാപകടത്തിൽ പരുക്ക
സ്ത്രീയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ഫ്ലോറിഡയിൽ നടപ്പാക്കി
സ്റ്റാർക്ക്(ഫ്ലോറിഡ): സെൻട്രൽ ഫ്ലോറിഡ ബാറിന് സമീപം ഒരു സ്ത്രീയെ
ടെക്സസ് കപ്പ് സോക്കർ ടൂർണമെന്റ്: ഓസ്റ്റിൻ സ്ട്രൈക്കേഴ്സ് വിജയികൾ, എഫ്സിസി റണ്ണേഴ്സ് അപ്പ്
ഡാളസ്: എഫ്സിസി ഡാളസ് മലയാളി സോക്കർ ക്ലബ് സംഘടിപ്പിച്ച പത്താമത്

രേഖകൾ ഇല്ലാത്ത വിദ്യാർഥികളെ തിരിച്ചറിയാൻ ടെക്സസ് പൊതു സർവകലാശാലകൾക്ക് നിർദ്ദേശം
ടെക്സസ്: ടെക്സസിലെ പൊതു കോളേജുകളോടും സർവകലാശാലകളോടും അവരുടെ
നാലുമാസം പ്രായമുള്ള കുഞ്ഞ് ഡ്രോയറിൽ ശ്വാസംമുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾ അറസ്റ്റിൽ
ഹൂസ്റ്റൺ (ടെക്സസ്): യുഎസിൽ നാലുമാസം പ്രായമുള്ള കുഞ്ഞ് ഡ്രോയറിൽ
ഗാർലൻഡിൽ ബഹുനില ഫുട്ബോൾ സമുച്ചയത്തിന് സിറ്റി കൗൺസിൽ അംഗീകാരം നൽകി
ഗാർലൻഡ്: ഗാർലൻഡിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ബഹുനില ഫ
ഫൊക്കാന ന്യൂയോർക്ക് മെട്രോ ചാരിറ്റി ക്രിക്കറ്റ് ബാഷ്: ന്യൂയോർക്ക് ഫീനിക്സ് ക്രിക്കറ്റ് ക്ലബിന് വിജയകിരീടം
ന്യൂയോർക്ക്: ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജണിന്റെ നേത്യത്വത്തിൽ
ടിന്റി-20 ക്രിക്കറ്റ് ലീഗ്: ഡാളസ് ബാസ്റ്റേഴ്സ് ജേതാക്കൾ
ഡാളസ്: ഫ്രണ്ട്സ് ഓഫ് ഡാളസ് ക്രിക്കറ്റ് ടീം സംഘടിപ്പിച്ച ടിന്റി-20
ഫൊക്കാനയുടെ സഹകരണത്തോടെ സൗജന്യ നീന്തൽ പരിശീലന പദ്ധതിക്ക് തുടക്കം
കോട്ടയം: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാ
ഹിന്ദു സംഗമം: പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു
ഫ്ലോറിഡ: 2027ൽ ഫ്ലോറിഡയിലെ ഒർലൻഡോയിൽ നടക്കുന്ന ഹിന്ദു സംഗമത്
ചെങ്ങന്നൂര്‍ അസോസിയേഷന് ഫിലഡല്‍ഫിയ പ്രവര്‍ത്തനോദ്ഘാടനം സംഘടിപ്പിച്ചു
ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയയുടെ വിവിധ ഭാഗങ്ങളില്‍ അധിവസിക്കുന്
മെക്സിക്കോയിൽ ക്രൈസ്തവ ആഘോഷത്തിനിടെ വെടിവയ്പ്; 12 മരണം
മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ ക്രൈസ്തവ മതവിശ്വാസികളുടെ ഒരു ആ
ജോണ്‍ വര്‍ഗീസ് കാനഡയില്‍ അന്തരിച്ചു
ടൊറന്റോ: തിരുവല്ല ഇരട്ടപ്ലാമൂട്ടില്‍ പരേതരായ മത്തായി ജോണിന്
ഫിലഡല്‍ഫിയ ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന് പുതിയ ഭാരവാഹികൾ
ഫിലഡല്‍ഫിയ: ഗ്രേറ്റര്‍ ഫിലഡല്‍ഫിയയിലെ ഇന്ത്യൻ അമേരിക്കന്‍ കാ
ഓപ്പറേഷൻ ഡ്രാഗൺ ഐ: യുഎസിൽ കാണാതായ 60 കുട്ടികളെ രക്ഷപ്പെടുത്തി
ഫ്ലോറിഡ: മനുഷ്യക്കടത്തിൽ നിന്ന് അമേരിക്കൻ പോലീസ് രക്ഷപ്പെടുത്
മാർ അത്തനേഷ്യസ് കോളജ് മീറ്റ് ആൻഡ് ഗ്രീറ്റ് വെള്ളിയാഴ്ച
ന്യൂയോർക്ക്: കോതമംഗലം മാർ അത്തനേഷ്യസ് കോളജ് ഓഫ് ആർട്സ് ആൻഡ്
ഫെഡ്എക്സ് സ്ഥാപകൻ ഫ്രെഡറിക് ഡബ്ല്യു. സ്മിത്ത് അന്തരിച്ചു
മിസിസിപ്പി: പ്രമുഖ കൊറിയർ കമ്പനിയായ ഫെഡ്എക്സിന്റെ സ്ഥാപകൻ ഫ്ര
മന്ത്ര കൺവൻഷന് നോർത്ത് കാരോലിനയിൽ അരങ്ങുണരുന്നു
നോർത്ത് കരോലിന: ഷാർലറ്റിൽ ജൂലൈ മൂന്ന് മുതൽ ആറ് വരെ മന്ത്രയുടെ
"എന്റെ എഴുത്തുവഴികൾ' പരമ്പര സംഘടിപ്പിച്ച് ലാന
ന്യൂയോർക്ക്: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക എഴുത്ത് അ
ബ്രോങ്ക്സ് സെന്റ് തോമസ് സീറോമലബാർ ഫൊറോന ദേവാലയത്തിൽ ഇടവക തിരുനാൾ ബുധനാഴ്ച മുതൽ
ന്യൂയോർക്ക് : ഭാരത സഭയുടെ അപ്പസ്തോലനും, ബ്രോങ്ക്സ് ഇടവകയുടെ മ
സാമ്പത്തിക തട്ടിപ്പ്: അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥിക്ക് 63 മാസത്തെ തടവ് ശിക്ഷ
ഓസ്റ്റിൻ: സാമ്പത്തിക തട്ടിപ്പ് കേസിൽ അമേരിക്കയിൽ ഇന്ത്യൻ വിദ്യാ
മെസ്ക്വിറ്റ് വെടിവയ്പ്പ്: പോലീസ് പിന്തുടരുന്നതിനിടെ പ്രതി സ്വയം വെടിവച്ചു ജീവനൊടുക്കി
ടെക്സസ്: ടെക്സസിലെ മെസ്ക്വിറ്റിൽ വെടിവയ്പ്പ് നടത്തിയ ആൾ ജീവനൊട
മിഷിഗനിലെ പള്ളിയിൽ വെടിവയ്പ്പ്; സുരക്ഷാ ഉദ്യോഗസ്ഥൻ അക്രമിയെ കൊലപ്പെടുത്തി
മിഷിഗൺ: മിഷിഗനിലെ വെയ്നിലുള്ള ക്രോസ്പോയിന്റ് പള്ളിയിൽ വെടിവയ്
ന്യൂയോർക്കിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിക്ക് നഗ്നചിത്രങ്ങൾ അയച്ച സ്കൂൾ ജീവനക്കാരി അറസ്റ്റിൽ
ന്യൂയോർക്ക്: 14 വയസുകാരനായ വിദ്യാർഥിക്ക് നഗ്ന ചിത്രങ്ങൾ അയച്
ഐസ് തടങ്കലിൽ കഴിഞ്ഞ മഹ്മൂദ് ഖലീൽ മൂന്ന് മാസത്തിനു ശേഷം ജയിൽ മോചിതനായി
വാഷിംഗ്ടൺ ഡിസി: മൂന്ന് മാസത്തിലേറെയായി ഫെഡറൽ ഇമിഗ്രേഷന്റെ തട
അന്താരാഷ്ട്ര യോഗ ദിനം: ലിങ്കൺ മെമ്മോറിയലിൽ ഇന്ത്യൻ എംബസി യോഗ സംഘടിപ്പിച്ചു
വാഷിംഗ്ടൺ ഡിസി: പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ വർണ
ടെക്സസിൽ നായ്ക്കളുടെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം
ടാരന്റ് കൗണ്ടി(ടെക്സസ്: ടെക്സസിലെ ടാരന്റ് കൗണ്ടിയിൽ മൂന്ന് നായ്
ഗാർലൻഡ് സിറ്റി മേയറായി ഡിലൻ ഹെഡ്രിക് സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു
ഡാളസ്: ഗാർലൻഡ് സിറ്റി മേയറായി ഡിലൻ ഹെഡറിക്ക് സ്ഥാനമേറ്റു. താൻ
ടികെഎഫ് ഓണാഘോഷ പരിപാടികൾക്ക് ഉജ്വല തുടക്കം
ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് ഏരിയയിലെ മലയാളികളുടെ മഹോത്സവമായ ട
ലഹരിവിമുക്ത ദിനം ആചരിച്ച് നോർത്ത് അമേരിക്ക മലങ്കര മാർത്തോമ്മാ ഭദ്രാസനം
ന്യൂയോർക്ക്: നോർത്ത് അമേരിക്ക മലങ്കര മാർത്തോമ്മാ ഭദ്രാസനം ഈ മാ
സെഹിയോൻ മാർത്തോമ്മ ചർച്ച് സീനിയേഴ്സ് ഓർഗനൈസേഷൻ പിക്നിക് സംഘടിപ്പിച്ചു
ഡാളസ്: സെഹിയോൻ മാർത്തോമ്മ ചർച്ച് പ്ലാനോ സ്റ്റാർ (സീനിയേഴ്സ് ഓർഗ
ഒരുമ ഓണാഘോഷം ഓഗസ്റ്റ് 23ന്
ഹൂസ്റ്റൺ: ഔവർ റിവർസ്റ്റോൺ യുണ്ണെറ്റഡ് മലയാളി അസോസിയേഷൻ (ഒരു
ബ്രസീലിൽ ഭിത്തി തുരന്നു രക്ഷപ്പെടാൻ ശ്രമിച്ച തടവുകാരൻ ദ്വാരത്തിൽ കുടുങ്ങി
റിയോ ബ്രാങ്കോ: ജയിലിന്റെ ചുമർ തുരന്ന് രക്ഷപ്പെടാൻ ശ്രമിച്ച തടവ
Latest News
ഫിഫ ക്ലബ് ലോകകപ്പ്: ഫ്ളുമിനെൻസ് ക്വാർട്ടറിൽ
സെഞ്ചുറിയുമായി തോമസ് റ്യു; യൂത്ത് ഏകദിനത്തില്‍ ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് ജയം
തിരുവനന്തപുരത്ത് വിദ്യാര്‍ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരത്ത് ബൈക്കിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം
"മത-സാമുദായിക സംഘടനകളോട് വിധേയത്വം'; കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് യൂത്ത് കോൺഗ്രസ് പ്രമേയം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Top