Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്റെ ഓണാഘോഷം ഗംഭീരമായി
Friday, September 15, 2023 11:25 AM IST
ശ്രീകുമാർ ഉണ്ണിത്താൻ
വെസ്റ്റ്ചെസ്റ്റർ: ഗ്രീൻബർഗ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നിറഞ്ഞ കവിഞ്ഞ സദസിന് മുന്പിൽ ഓണാഘോഷം സംഘടിപ്പിച്ച് വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷൻ.
കോവിഡ് മഹാമാരിക്ക് ശേഷം ആദ്യമായാണ് ഇത്ര വലിയ ഒരു ഓണാഘോഷം വെസ്റ്റ്ചെസ്റ്ററിൽ സംഘടിപ്പിക്കുന്നത്.
1300ൽ അധികം പേര് പങ്കെടുത്ത ഓണസദ്യക്കു ശേഷം നടന്ന പ്രോസഷൻ നയന മനോഹരമായിരുന്നു. ശിങ്കാരി മേളവും ചെണ്ടമേളവും മുത്തുകുടയും താലപ്പൊലിയും ഏന്തി നൂറുകണക്കിന് ആളുകളുടെ അകമ്പടിയോട് മാവേലി മന്നനെ എതിരേറ്റത്.
മാവേലി ആയി രാജു തോമസും സഹായി ആയി അലക്സണ്ടർ വർഗീസും (ബിജു) എത്തിയത് മനോഹരമായിരുന്നു. ഹ്രസ്വമായ പൊതുസമ്മേളനത്തില്‍ രാഷ്ട്രീയത്തിലെ കലാകാരിയായ രമ്യ ഹരിദാസ് എംപി ഓണാഘോഷം ഉദ്ഘാടനം ചെയ്തത്.
മനുഷ്യസാഹോദര്യത്തിന്റെയും ഉജ്വല വക്താവായി ആണ് അവർ സംസാരിച്ചത്. മനുഷ്യ സാഹോദര്യം ഉദ്ഘോഷിക്കുന്ന മഹനീയമായ ആഘോഷമാണു ഓണമെന്ന് അവർ ചൂണ്ടിക്കാട്ടി.
സംസാരത്തെക്കാൾ കൂടുതൽ പാട്ടുകൾ പാടിയാണ് കാണികളെ ആസ്വദിപ്പിച്ചത്. എല്ലാവരും കൂടെ പാടിയും കൈയടിച്ചും കുട്ടത്തിൽ കൂടിയത് വേറിട്ട ഒരു കാഴ്ചയായി. പ്രേക്ഷകർ ഒന്നടങ്കം ആസ്വദിച്ച ഒരു പ്രസംഗം ആയിരുന്നു രമ്യ ഹരിദാസ് എംപിയുടേത്.
കേൾവിക്കാരെ ഒരു കഥാപ്രസംഗം കേൾക്കുന്നത് പോലെ തോന്നിപ്പിക്കാൻ അവർക്ക് കഴിഞ്ഞു. അത്ര മികവുറ്റ രീതിയിൽ ആയിരുന്നു എംപിയുടെ പ്രസംഗം.
ആശംസ പ്രസംഗം നടത്തിയ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ ഭിന്നതയിലും അക്രമത്തിലും കലുഷമായ ആധുനിക കാലഘട്ടത്തില്‍ മനുഷ്യനെ വിലമതിക്കുകയും നന്മകളെ ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്ന സംസ്കാരമാണു ഉണ്ടാവേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ഓണം ഈ മെസേജ് ആണ് ലോകത്തിന് നൽകുന്നതെന്നും അദ്ദേഹം ചുണ്ടികാട്ടി. മുൻ ഡിജിപി ടോമിൻ തച്ചങ്കരി ഐപിഎസ് ഓണമെസേജ് നൽകിയത് അദ്ദേഹം എഴുതി ഈണം നൽകിയ ഗാനം ആലപിച്ചുകൊണ്ടായിരുന്നു.
ഫോമ പ്രസിഡന്റ് ജേക്കബ് തോമസ് എല്ലാവർക്കും ഫോമയുടെ ഓണാശംസകൾ നേർന്നു. കോഓർഡിനേറ്റർ ജോയി ഇട്ടൻ സമ്മേളനത്തിന് തുടക്കം കുറിച്ചു സംസാരിച്ചു.
സെക്രട്ടറി ഷോളി കുമ്പളവേലിൽ അസോസിയേഷന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങളെ പറ്റി ആമുഖ പ്രസംഗം നടത്തി. ചാരിറ്റി പ്രവർത്തനം അസോസിയേഷന്റെ മുഖമുദ്രയാണെന്നും അതിനു സഹായിക്കുന്ന മലയാളികളോട് നന്ദിയും രേഖപ്പെടുത്തി.
പ്രസിഡന്റ് ടെറന്‍സന്‍ തോമസ് സ്വാഗതമാശംസിച്ചു. അസോസിയേഷൻ ട്രെഷർ അലക്സൻഡർ വർഗീസ് നന്ദി രേഖപ്പെടുത്തി. ഫൊക്കാന സെക്രട്ടറി ഡോ. കലാ ഷഹി, ട്രെഷർ ബിജു ജോൺ , ട്രസ്റ്റി ബോർഡ് ചെയർ സജി പോത്തൻ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഷാജി വർഗീസ്,
ഫൊക്കാന മുൻ സെക്രട്ടറി സജിമോൻ ആന്റണി ,ഫോമ മുന്‍ പ്രസിഡന്റ് ബേബി ഊരാളില്‍, ഫൊക്കാന മുൻ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ഫൊക്കാന മുൻ പ്രസിഡന്റ് പോൾ കറുകപ്പള്ളി, ഫോമാ നേതാക്കളായ തോമസ് കോശി, ജെ. മാത്യുസ് തുടങ്ങിയവര്‍ പങ്കെടുത്തു.
മുൻ പ്രസിഡന്റുമാരായ ജെ. മാത്യൂസ്, എ.വി. വർഗീസ്, കെ.ജെ. ഗ്രിഗറി, കെ.ജി. ജനാര്ദ്ദനന് തുടങ്ങിയവരെ സംഘടന പൊന്നാട അണിയിച്ച് ആദരിച്ചു. കർഷക അവാർഡ് ഏലമ്മ രാജ്തോമസിനു നൽകി ആദരിച്ചു.
വെസ്റ്റ്ചെസ്റ്റർ അസോസിയേഷന്റെ മുഖപത്രമായ കേരള ദർശനം മുൻ ഡിജിപി ടോമിൻ തച്ചങ്കരി ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫനും ഫോമാ പ്രസിഡന്റ് ജേക്കബ് തോമസിനും നൽകി പ്രകാശനം ചെയ്തു.
എഡിറ്റേഴ്സ് ആയി കെ.കെ. ജോൺസൻ, ഗണേഷ് നായർ, തോമസ് കോശി , ജെ. മാത്യൂസ് എന്നിവർ പ്രവർത്തിച്ചു.
സിത്താര്‍ പാലസ്, കറി കിച്ചൻ, സ്പൈസ് വില്ലജ് എന്നീ മുന്ന് റസ്റ്റോറന്റുകളാണ് ഓണസദ്യ ഒരുക്കിയത്. 50 പേര് പങ്കെടുത്ത ശിങ്കാരിമേളവും ചെണ്ടമേളവും ഈ വര്‍ഷത്തെ ഓണഘോഷത്തിന്റെ പ്രത്യേകതയായിരുന്നു.
അതുപോലെതന്നെ 50 പേർ പങ്കെടുത്ത മെഗാതിരുവാതിര അണിയിച്ചൊരുക്കിയത് ട്രൈസ്റ്റേറ്റിലെ ഡാൻസർ ആയ ബിന്ധ്യ ശബരിയോടൊപ്പം ഷീജ നിഷാദ് ആണ് പിന്നിൽ പ്രവർത്തിച്ചത്.
ട്രിസ്റ്റേറ്റിലെ പ്രമുഖ ഡാൻസേർസ് ആയ ദേവിക നായരും ലിസ ജോസഫും ആണ് നൃത്തങ്ങൾ കോഓർഡിനേറ്റ് ചെയ്തത്. ഗാനങ്ങൾ ആലപിച്ചത് തഹസിൽ മുഹമ്മദും ജനിയ പീറ്ററും അജിത് നായരുമാണ്. കൾച്ചറൽ പ്രോഗ്രാം കോഓർഡിനേറ്റ് ചെയ്തത് നിരീഷ് ഉമ്മൻ ആണ്.
കമ്മിറ്റി അംഗങ്ങളായ തോമസ് കോശി, ചാക്കോ പി. ജോർജ്(അനി) കെ.കെ. ജോൺസൻ, ഇട്ടൂപ് കണ്ടംകുളം, സുരേന്ദ്രൻ നായർ, തോമസ് ഉമ്മൻ, ഗണേഷ് നായർ, ട്രസ്റ്റീ ബോർഡ് മെംബേർസ് ആയ രാജ് തോമസ്, കെ.ജെ.ഗ്രഗറി തുടങ്ങിയവര്‍ ഓണഘോഷങ്ങൾക്ക് നേതൃത്വം നൽകി.
പ്രസിഡന്റ് ടെറന്‍സണ്‍ തോമസ്, സെക്രട്ടറി ഷോളി കുമ്പളവേലിൽ, ട്രെഷറര്‍ അലക്സാണ്ടർ വർഗീസ്, വൈസ് പ്രസിഡന്റ് ആന്റോ വർക്കി, ജോയിന്റ് സെക്രട്ടറി കെ.ജെ. ജനാർദ്ദനൻ, കോഓർഡിനേറ്റർ ജോയി ഇട്ടൻ, കൾച്ചറൽ കോഓർഡിനേറ്റർ നിരീഷ് ഉമ്മൻ എന്നിവർ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.
ദേശത്തിന് അനുഗ്രഹം പകരുന്നവരായിരിക്കണം പ്രവാസി സമൂഹം: ബ്രദർ സാമുവൽ ജെയിംസ്
ഡാളസ്: ദേശത്തിന് അനുഗ്രഹം പകരുന്നുവർ ആയിരിക്കണം പ്രവാസി സമൂ
പ്രസ് ഫ്രീഡം പുരസ്കാരം നേടിയ കെ.കെ. ഷാഹിനയ്ക്ക് ഐപിസിഎൻഎ സ്വീകരണം നൽകി
ന്യൂയോർക്ക്: കമ്മിറ്റി ടു പ്രൊട്ടക്ട് ജേർണലിസ്റ്റിന്റെ(സിപിജെ)
ബ്രോങ്ക്സിൽ ദമ്പതികളും കുട്ടിയും അപ്പാർട്ട്മെന്റിനുള്ളിൽ മരിച്ചനിലയിൽ
ന്യൂയോർക്ക്: ബ്രോങ്ക്സിൽ അപ്പാർട്ട്മെന്റിനുള്ളിൽ ദമ്പതികളേയും അ
തങ്കച്ചന് ജോര്‍ജ് ഫിലാഡല്‍ഫിയയില്‍ അന്തരിച്ചു
ഫിലാഡല്‍ഫിയ: പെരുനാട് പീടികയില്‍ തങ്കച്ചന് ജോര്‍ജ് (74) ഫിലാ
പലസ്തീൻ വിദ്യാർഥികൾക്ക് വെടിയേറ്റ സംഭവം; പ്രതി അറസ്റ്റിൽ
ന്യൂയോർക്ക്: വെർമോണ്ടിൽ മൂന്ന് പലസ്തീൻ വിദ്യാർഥികൾക്ക് നേരെ വെ
കുസാറ്റ് ദുരന്തം: വിസി രാജിവയ്ക്കണമെന്ന് അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ്
ഡാളസ്: നാലുപേർ മരിക്കാനിടയായ കുസാറ്റിലെ ടെക്ഫെസ്റ്റിനിടെയുണ്
ഫാ. ജോൺ ഗീവർഗീസിന്റെ സംസ്കാരം ബുധനാഴ്ച
ഹൂസ്റ്റൺ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അമേരിക്കൻ ഭദ്രാ
വെർമോണ്ടിൽ മൂന്ന് പലസ്തീൻ വിദ്യാർഥികൾക്ക് വെടിയേറ്റു
ന്യൂയോർക്ക്: വെർമോണ്ടിൽ മൂന്ന് പലസ്തീൻ വിദ്യാർഥികൾക്ക് വെടിയ
ഒന്നര വയസുകാരി വിഷം അകത്തുചെന്ന് മരിച്ചു; മാതാവ് അറസ്റ്റിൽ
സാൻജോസ്: വിഷം അകത്തുചെന്ന് 18 മാസം പ്രായമുള്ള പെൺകുട്ടി മരിച്ച
കേരള ദിനാഘോഷം സംഘടിപ്പിച്ച് ട്രൈസ്റ്റേറ്റ് കേരള ഫോറം
ഫിലാഡൽഫിയ: ട്രൈസ്റ്റേറ്റ് കേരള ഫോറം കേരള ദിനാഘോഷം സംഘടിപ്പിച്
ഹമാസ് ഭീരകതയ്ക്കെതിരേ യുഎന്നിൽ സംസാരിച്ച് ഹമാസ് സ്ഥാപകന്റെ മകൻ
ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയിൽ അര മണിക്കൂർ നീണ്ട പ്രസംഗത്തിൽ ഹ
ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് ഫിലിപ്പ് പണിക്കർ മത്സരിക്കുന്നു
ന്യൂയോർക്ക്: കേരള സമാജം ഓഫ് ന്യൂയോർക്കിന്റെ മുൻ പ്രസിഡന്റും സാ
കോശി കുരുവിള ഫൊക്കാന റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു
ന്യൂയോർക്ക്: കോശി കുരുവിള ഫൊക്കാന 2024-2026 ഭരണസമിതിയിൽ ന്യൂജഴ
ഷിക്കാഗോയിൽ പലസ്തീൻ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞ് പ്രതിഷേധിച്ചു
ഷിക്കാഗോ: ഇസ്രയേൽ-ഹമാസ് യുദ്ധത്തിലേക്ക് ശ്രദ്ധ ആകർഷിക്കാൻ പല
ജോർജ് ഫ്ലോയ്ഡ് വധം: പ്രതിയായ മുൻ പോലീസ് ഉദ്യോഗസ്ഥന് ജയിലിൽ കുത്തേറ്റു
ന്യൂയോർക്ക്: ജോർജ് ഫ്ലോയ്ഡ് വധക്കേസിൽ ശിക്ഷ അനുഭവിക്കുന്ന മിനി
ടെക്സസിൽ വാഹനാപകടം; യുവാവും രണ്ട് മക്കളും മരിച്ചു
ഫോർട്ട് വർത്ത്: ഫോർട്ട് വർത്തിലെ മക്ലറോയ് ആൻഡ് ഫാൾസ് കൺസ്ട്ര
കേരള അസോസിയേഷൻ ഓഫ് നാഷ്വിലിന് നവനേതൃത്വം
നാഷ്വിൽ: കേരള അസോസിയേഷൻ ഓഫ് നാഷ്വിലിന്റെ ദ്വൈവാർഷിക സമ്മേ
വാഹനാപകടത്തിൽ മൂന്നുപേർ മരിച്ച സംഭവം; യുവതിക്ക് 60 വർഷം തടവ്
ഫിലാഡൽഫിയ: രണ്ട് പെൻസിൽവേനിയ സ്റ്റേറ്റ് ട്രൂപ്പർമാരും മറ്റൊരാ
ജോൺ എഫ്. കെന്നഡിയുടെ രക്തസാക്ഷിത്വം: സ്മരണകൾ പങ്കുവച്ച് ആയിരങ്ങൾ
ഡാളസ്: യുഎസ് പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ രക്തസാക്ഷ്യത്തി
പി.സി. മാത്യുവിന് ഗാർലൻഡ് സിറ്റി കൗൺസിൽ അംഗീകാരം
ഡാളസ്: ഗാർലൻഡ് സിറ്റിയുടെ മികച്ച സിവിക് സെർവീസിനുള്ള അവാർഡ്

ഒക്ലഹോമാ ജയിലിൽ നിന്നും രക്ഷപ്പെട്ട പ്രതിയെ കണ്ടെത്താൻ പോലീസ് സഹായം ആഭ്യർഥിച്ചു
ഒക്ലഹോമാ സിറ്റി: ഒക്ലഹോമാ സിറ്റിയിലെ ക്ലാര വാട്ടേഴ്സ് കമ്യൂ
കീൻ കുടുംബ സംഗമവും വാർഷികാഘോഷവും സംഘടിപ്പിച്ചു
ന്യൂയോർക്ക്: കേരള എഞ്ചിനീയറിംഗ് ഗ്രാജുവേറ്റ്സ് അസോസിയേഷൻ ഓഫ്
വിനോദ് കെയാർകെ മന്ത്ര ട്രസ്റ്റി ബോർഡ് ചെയർമാൻ
ന്യൂയോർക്ക്: അമേരിക്കയിലെ പ്രവാസി സംഘടനാ രംഗത്ത് മികച്ച നേതൃ
റോണി വർഗീസ് ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു
ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ സാമൂഹിക സാംസ്കാരിക സംഘടനാ രംഗത്ത
ഇത് തുടക്കം മാത്രം; ഹമാസ് ബന്ദികളെ മോചിപ്പിച്ചതിൽ പ്രതികരണവുമായി ജോ ബൈഡന്
വാഷിംഗ്ടണ്‍ ഡിസി: ഹമാസ് വെള്ളിയാഴ്ച 24 ബന്ദികളെ മോചിപ്പിച്ച സംഭവ
ഫിലാഡൽഫിയയിൽ ഫാമിലി നൈറ്റ് ആഘോഷം സംഘടിപ്പിച്ചു
ഫിലാഡൽഫിയ: സെന്റ് തോമസ് സീറോ മലബാർ കത്തോലിക്കാ ഫൊറോനാ ദേവാല
മകൻ കാനഡയിൽ അപകടത്തിൽ മരിച്ചു; മാതാവ് ജീവനൊടുക്കി
കായംകുളം: കാനഡയിൽ വാഹനാപകടത്തെ തുടർന്ന് മകൻ മരിച്ചതിന് പി
റിങ്കു ചെറിയാന് ഡിട്രോയിറ്റിൽ ഉജ്വല സ്വീകരണം
ഡിട്രോയിറ്റിൽ: നോർത്ത് അമേരിക്കയിൽ എത്തിയ കെപിസിസി സെക്രട്ടറി റ
യുഎസിലെ അനധികൃത കുടിയേറ്റക്കാർ; ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻ വർധനവ്
വാഷിംഗ്ടൺ ഡിസി: യുഎസിലേക്ക് അനധികൃതമായി കുടിയേറുന്ന ഇന്ത്യക്
ചാൾസ്റ്റൺ മേയർ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ജയം; 1877ന് ശേഷം ആദ്യം
സൗത്ത് കാരോലിന: ചാൾസ്റ്റൺ മേയർ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ ന
കൊല്ലം ടികെഎം കോളജ് നോർത്ത് അമേരിക്കൻ ചാപ്റ്റർ പൂർവ വിദ്യാർഥി സംഗമം ഡിസംബറിൽ
പെൻസിൽവേനിയ: ഡിസംബർ 9,10 തീയതികളിൽ പെൻസിൽ വേനിയയിലെ മനോഹ
മേരികുട്ടി മൈക്കല്‍ നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു
ന്യൂയോർക്ക്: ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ നാഷണൽ കമ്മിറ്റ
ന്യൂയോർക്ക് മലയാളി അസോസിയേഷൻ വാർഷിക ഫാമിലി നെറ്റും ബാങ്കറ്റും ശനിയാഴ്ച
ന്യൂയോർക്ക്: ന്യൂയോർക്ക് മലയാളി അസോസിയേഷൻ വാർഷിക ഫാമിലി നെറ്
ഫോമാ സതേൺ റീജിയൺ പ്രവർത്തന ഉദ്ഘാടനവും ഫാമിലി നൈറ്റും വർണാഭമായി
ഹൂസ്റ്റൺ: ഫോമാ സതേൺ റീജിയൺ പ്രവർത്തനോദ്ഘാടനവും ഫാമിലി നൈറ്റും
നോർത്ത് അമേരിക്ക - യൂറോപ്പ് മാർത്തോമ്മാ ഭദ്രാസനം "പ്രവാസി ഞായർ' ആചരിക്കുന്നു
ഡാളസ്: മലങ്കര മാർത്തോമ്മാ സുറിയാനി സഭ ഈ മാസം 26ന് പ്രവാസി ഞായർ
ഫിലാഡൽഫിയ എക്യുമിനിക്കൽ ക്രിസ്മസ് ഡേ ഡിസംബർ രണ്ടിന്
ഫിലാഡൽഫിയ: ഫിലാഡൽഫിയ എക്യൂമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യൻ ച
ക്വീൻസ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ ഫാമിലി - യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് മികച്ച തുടക്കം
നോർത്ത്വാലി: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി - യൂത്ത്
മേരി ഫിലിപ്പ് നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു
ന്യൂയോർക്ക്: ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ നാഷണൽ കമ്മിറ്
ഇന്ത്യൻ വിദ്യാർഥി അമേരിക്കയിൽ വെടിയേറ്റു മരിച്ചു
ഒഹായോ: ഇന്ത്യൻ ഗവേഷകവിദ്യാർഥി അമേരിക്കയിലെ ഒഹിയോയിൽ വെടിയേറ
ഇഗ്നേഷ്യസ് ആന്റണിക്ക് ഡാളസിൽ ഊഷ്മള സ്വീകരണം നൽകി
ഗാർലാൻഡ്: വേൾഡ് മലയാളി കൗൺസിൽ സംഘടിപ്പിച്ച ആഗോള ഫിലിം ഫെസ്റ്
"നീതിമാന് നസ്രായന്' നാടകം ഒര്‍ലാന്റോ സെന്റ് മേരീസ് ചര്‍ച്ചില്‍ അരങ്ങേറി
ഫ്ലോറിഡ: സെന്റ് ജോസഫിന്റെ ജീവിതത്തെ ആസ്പദമാക്കി തോമസ് മാളക്കാ
ഷിക്കാഗോ എക്യൂമെനിക്കല്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ്: ഒന്നാം സ്ഥാനം സീറോ മലബാര്‍ കത്തീഡ്രലിന്
ഷിക്കാഗോ: ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തി
ക്യാപ്റ്റൻ അഖിൽ വിജയ് ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു
ന്യൂയോർക്ക്: സിനിമാ നടനും വൈമാനികനുമായ ക്യാപ്റ്റൻ അഖിൽ വിജയ്
മന്ത്രയുടെ ഭരണ സമിതി കൈമാറ്റം ന്യൂജഴ്സിയിൽ നടന്നു
ന്യൂജഴ്സി: മന്ത്രയുടെ ഭരണ സമിതി കൈമാറ്റം ന്യൂജഴ്സിയിലെ ടീനെ
ഫുഡ് ഡ്രൈവ് സംഘടിപ്പിച്ച് ഫോമാ സതേൺ റീജിയൺ
ഹൂസ്റ്റൺ: ഫോമാ സതേൺ റീജിയൺ സെന്റ് തോമസ് സിഎസ്ഐ ചർച്ച്, ഹൂസ്റ്റൺ
യൂത്ത് ഫെല്ലോഷിപ്പ് കോൺഫറൻസ് സമാപിച്ചു
ഡാളസ്: നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമ്മാ ഭദ്രാസനത്തിന്റെ സ
കനേഡിയൻ പൗരന്മാർക്കുള്ള ഇ-വിസ സേവനങ്ങൾ പുനരാരംഭിച്ചു
ടൊറന്റോ: കനേഡിയൻ പൗരന്മാർക്കുള്ള ഇ-വിസ സേവനങ്ങൾ ഇന്ത്യ ബുധന
നയാഗ്ര വെള്ളച്ചാട്ടത്തിനടുത്ത് കാർ പൊട്ടിത്തെറിച്ച് രണ്ട് മരണം
ന്യൂയോർക്ക്: നയാഗ്ര വെള്ളച്ചാട്ടത്തിനു സമീപം യുഎസ്-കാനഡ അതിർ
യുക്രെയ്ന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് യുഎസ് പ്രതിരോധ മേധാവിയുടെ അപ്രഖ്യാപിത സന്ദർശനം
വാഷിംഗ്ടൺ ഡിസി: റഷ്യയ്ക്കെതിരെയായ യുദ്ധത്തിൽ യുക്രെയ്നിനൊപ്പം ന
ഡാളസിൽ വിമാനം തകർന്ന് പൈലറ്റ് മരിച്ചു
ഡാളസ്: പ്ലാനോ ഷോപ്പിംഗ് സെന്റർ പാർക്കിംഗ് ലോട്ടിൽ ചൊവ്വാഴ്ച വൈകു
Latest News
കുട്ടിയെ എടുത്തത് എന്നിൽ ഒരച്ഛൻ ഉള്ളതിനാൽ; വിമർശനങ്ങൾക്ക് മറുപടിയുമായി മുകേഷ് എംഎൽഎ
12 ബന്ദികളെക്കൂടി ഹമാസ് മോചിപ്പിച്ചെന്ന് ഇസ്രയേല്‍
അമിത് ഷായ്ക്കെതിരായ മോശം പരാമർശം; രാഹുല്‍ ഗാന്ധിക്ക് സമന്‍സ്
കെട്ടിട നിർമാണത്തിനിടെ മണ്ണിടിഞ്ഞു വീണു; ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
സംഭവത്തിനു പിന്നിൽ എന്താണെന്ന് അറിയണം;ആരെയും വ്യക്തിപരമായി സംശയമില്ലെന്ന് അബിഗേലിന്റെ അച്ഛൻ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top