പ്രഫസർ അന്നമ്മ തോമസ് സാൻഡിയാഗോയിൽ അന്തരിച്ചു
Saturday, September 16, 2023 10:24 AM IST
ക​ലി​ഫോ​ർ​ണി​യ: തി​രു​വ​ല്ല കു​റ്റ​പ്പു​ഴ മേ​ലെ​ത്തു​മ​ല​യി​ൽ പ​രേ​ത​നാ​യ പ്ര​ഫ. ജോ​ർ​ജ് മാ​ത്യു​വി​ന്‍റെ ഭാ​ര്യ​യും തി​രു​വ​ല്ല മാ​ർ​ത്തോ​മ്മാ കോ​ള​ജ് മു​ൻ അ​ധ്യാ​പി​ക​യു​മാ​യി​രു​ന്ന പ്ര​ഫ. അ​ന്ന​മ്മ തോ​മ​സ് (ജോ​ളി 76) ക​ലി​ഫോ​ർ​ണി​യ​യി​ലെ സാ​ൻ​ഡി​യാ​ഗോ​യി​ൽ അ​ന്ത​രി​ച്ചു.

സം​സ്ക്കാ​രം പി​ന്നീ​ട് സാ​ൻ​ഡി​യാ​ഗോ​യി​ൽ. മ​ക്ക​ൾ: ജി​യോ (ക​ലി​ഫോ​ർ​ണി​യ), ലി​സ (ന്യൂ​യോ​ർ​ക്ക്). മ​രു​മ​ക്ക​ൾ: ഡോ​ണ (ക​ലി​ഫോ​ർ​ണി​യ), ദി​ലീ​പ് (ന്യൂ​യോ​ർ​ക്ക്).

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്‌: ജി​യോ മാ​ത്യു: 954 991 8561 (ക​ലി​ഫോ​ർ​ണി​യ), ദി​ലീ​പ് മാ​ത്യു: 516 712 7488 (ന്യൂ​യോ​ർ​ക്ക്).

വാ​ർ​ത്ത: ജീ​മോ​ൻ റാ​ന്നി