Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ബിഷപ് മാർ ജോയ് ആലപ്പാട്ട് ഡാളസിലെ ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങളിൽ മുഖ്യസന്ദേശം നൽകും
Wednesday, November 29, 2023 4:57 PM IST
ബാബു പി. സൈമൺ
ഡാളസ്: സെന്റ് പോൾസ് മാർത്തോമ്മാ ചർച്ച് ഡാളസ് ആതിഥേയത്വം വഹിക്കുന്ന കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് സംയുക്ത ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്ക് ബിഷപ് മാർ ജോയ് ആലപ്പാട്ട് (സെന്റ് തോമസ് സീറോ മലബാർ കാത്തോലിക് ഡയോസിസ് ഓഫ് ഷിക്കാഗോ) മുഖ്യ അതിഥി ആയിരിക്കും.
45-ാമത് സംയുക്ത ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ ഡാളസ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് (5130 Locust Grove Rd, Garland , TX) ഡിസംബർ രണ്ടിന് ശനിയാഴ്ച വൈകുന്നേരം അഞ്ചിന് ആരംഭിക്കും.
21 ഇടവകകൾ അംഗങ്ങൾ ആയിരിക്കുന്ന ഡാളസിലെ ഏറ്റവും വലിയ ക്രൈസ്തവ സംഘടനയാണ് കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ്. അംഗങ്ങൾ ആയിരിക്കുന്ന ഇടവകയിലെ പട്ടക്കാരും ഒരേ ഇടവകയിലെയും കൈസ്ഥാന സമിതി അംഗങ്ങളും ആണ് കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന് നേതൃത്വം നൽകുന്നത്.
സംയുക്ത യുവജന സമ്മേളനവും കൺവെൻഷനുകളും ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളും കെഇസിഎഫിന്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. കമ്മിറ്റി ചുമതലപ്പെടുത്തുന്ന ഇടവകകൾ ആയിരിക്കും ഓരോ വർഷവും കെഇസിഎഫിന്റെ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകുന്നത്.
2023ൽ ഡാളസ് സെന്റ് പോൾസ് മാർത്തോമ്മാ ഇടവക ആയിരുന്നു സംയുക്ത കൺവെൻഷനുകൾക്കും യുവജന സമ്മേളനത്തിനും നേതൃത്വം നൽകിയത്. സംയുക്ത ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്ക് ഡാളസ് സെന്റ് പോൾസ് മാർത്തോമ്മാ ഇടവക വികാരി റവ. ഷൈജു സി. ജോയ് അധ്യക്ഷത വഹിക്കുന്ന കമ്മിറ്റി പ്രവർത്തികുന്നു.
ഇടവകയുടെ വൈസ് പ്രസിഡന്റ് എബ്രഹാം മേപ്പുറത്ത്, സെക്രട്ടറി ഡോ. തോമസ് മാത്യു, ട്രസ്റ്റീസ് വിൻസന്റ് ജോണിക്കുട്ടി, എബ്രഹാം കോശി, ആത്മായർ ഫിൽ മാത്യു, ജോതം ബി സൈമൺ, പ്രോഗ്രാം കോഡിനേറ്റർ എഡിസൺ കെ. ജോൺ എന്നിവരും പ്രോഗ്രാമിന്റെ വിജയത്തിനായി പ്രവർത്തിച്ച് വരുന്നു.
ആഘോഷങ്ങളുടെ തത്സമയ പ്രക്ഷേപണം www.Keral.tv, www.kecfdallas.org, Facebook KECFDallas, എന്നീ ഓൺലൈൻ മാധ്യമങ്ങളിലൂടെ ലഭ്യമാണെന്ന് ചുമതലക്കാർ അറിയിച്ചു. എല്ലാവരുടെയും പ്രാർഥനാ പൂർവമായ സഹകരണം റവ. ഷൈജു സി ജോയ് അഭ്യർഥിച്ചു.
സിയോൺ ചർച്ച് ഡാളസിന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വർഷിപ്പ് നൈറ്റ്
ഡാളസ്: റിച്ചാർഡ്സൺ സിറ്റിയിൽ സയൺ ചർച്ചിൽ വച്ച് ഞായറാഴ്ച (ജൂലൈ
12-ാം വർഷത്തിന്റെ നിറവിൽ ഷിക്കാഗോ സെന്റ് മാർത്ത ദേവാലയം
ഇലിനോയിസ്: ഷിക്കാഗോ അതിരൂപതയിലെ മലയാളി റോമൻ കത്തോലിക്ക ഇട
ഫാ. ജോണ്‍ മേലേപ്പുറത്തിനെ സെന്റ് അല്‍ഫോണ്‍സാ ദേവാലയത്തില്‍ ആദരിച്ചു
ഡാളസ്: ആഗോള സീറോമലബാര്‍ സഭയുടെ ഷിക്കാഗോ രൂപതാ വികാരി ജനറാളു
സൗത്ത് ജഴ്സിയിലും ബാള്‍ട്ടിമോറിലും ഫാമിലി കോണ്‍ഫറന്‍സിന്റെ രജിസ്ട്രേഷൻ കിക്ക് ഓഫ് നടത്തി
ഫിലാഡല്‍ഫിയ: കത്തോലിക്കാ കോണ്‍ഗ്രസിന്റെ (എസ്എംസിസി) രജതജൂബി
ഹൂസ്റ്റൺ ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ ബൈബിൾ ക്വിസ്; സെന്റ് ജെയിംസ് ടീമിന് ഒന്നാം സ്ഥാനം
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ
ഫൊക്കാന തെരഞ്ഞെടുപ്പ്: വിജയിപ്പിച്ചവർക്ക് നന്ദി പറഞ്ഞ് മില്ലി ഫിലിപ്പ്
ന്യൂയോർക്ക്: ഫൊക്കാന കൺവൻഷനോട് അനുബന്ധിച്ച് നടന്ന തെരഞ്ഞെടു
കമല ഹാരീസിന് പിന്തുണ ഏറുന്നു; ട്രംപിന് ആശങ്ക
വാഷിംഗ്ടൺ ഡിസി: യുഎസ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് പാർട്ടിയുടെ പ്രസ
ഫൊക്കാന തെരഞ്ഞെടുപ്പ്: വോട്ടർമാർക്ക് നന്ദിയർപ്പിച്ച് ഷാജി സാമുവൽ
ഫിലാഡൽഫിയ: സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ കൺവൻഷനോട് അ
ട്രംപിന്റെ പ്രചാരണം ഇനി അടച്ചിട്ട വേദികളിൽ
വാഷിംഗ്ടൺ ഡിസി: വധശ്രമം നേരിട്ട മുൻ പ്രസിഡ
ആള് വി ഇമാജിന്‍ ആസ് ലൈറ്റ്, സൂപ്പര്‍ ബോയ്സ് ഓഫ് മലേഗാവ് എന്നീ ഇന്ത്യന്‍ ചിത്രങ്ങള്‍ ടൊറോന്റോ ചലച്ചിത്രമേളയിൽ
ടൊറോന്റോ: 49ാമത് ടൊറോന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ (TI
ചെങ്കടലിനു നടുവിൽ പാതയൊരുക്കന്ന ദൈവം വിശ്വസ്തൻ: ഇവാഞ്ചലിസ്റ്റ് തോമസ് മാത്യു
ഹൂസ്റ്റൺ: 532-ാമത് രാജ്യാന്തര പ്രെയര്‍ലൈന്‍ സംഘടിപ്പിച്ച യോഗത്തി
ടി.പി. ശ്രീനിവാസനു കേരള അസോസിയേഷൻ ഓഫ് ഡാളസ് സ്വീകരണം നൽകുന്നു
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക
റോക്ക്ലാൻഡ് സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ വെക്കേഷൻ ബൈബിൾ സ്കൂൾ ജൂലൈ 26 മുതൽ
സഫേൺ (ന്യൂയോർക്ക്): ഈ വർഷവും റോക്ക് ലാൻഡ് സെൻറ് മേരീസ് ഓർത്ത
സീറോമലബാർ ഇന്റർചർച്ച് വോളിബോൾ ടൂർണമെന്റ് ഓഗസ്റ്റ് മൂന്നിന് ഫിലാഡൽഫിയയിൽ
ഫിലാഡൽഫിയ: സെന്റ് തോമസ് സീറോമലബാർ എവർ റോളിംഗ് ട്രോഫി വേണ
റവ. ഫാ. ജോഷി വലിയവീട്ടിലിന് യാത്രയപ്പു നൽകി
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ അസ
റേച്ചൽ ജോർജ് അന്തരിച്ചു
ഡാളസ്: അമേരിക്കൻ റിപ്പബ്ലിക്കൻ പാർട്ടി ടെക്സസ് സ്റ്റേറ്റ് ചെയർ
സുരക്ഷാ ഭീഷണി; റാലികളിൽനിന്നു വിട്ടുനിൽക്കാൻ ട്രംപിനു നിർദേശം
വാഷിംഗ്ടൺ: വലിയ ജനക്കൂട്ടമുള്ള പൊതുറാലികളിലും പരിപാടികളിലു
ട്രംപിന് നേരെയുണ്ടായ വധശ്രമം; സീക്രട്ട് സർവീസ് മേധാവി രാജിവച്ചു
വാഷിംഗ്ടൺ: മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നേരെയുണ്ടായ വധശ്രമ
കാനഡയിലെ മാനിറ്റോബയില്‍ വിമാനാപകടം: പൈലറ്റിന് പരിക്ക്
വിനിപെഗ്: കാനഡയിലെ മാനിറ്റോബയിലുണ്ടായ വിമാനാപകടത്തില്‍ പൈല
ഫൊക്കാന പ്രവർത്തകർക്ക് നന്ദി അർപ്പിച്ച് ഡോ. ബാബു സ്റ്റീഫൻ
ന്യൂയോർക്ക്: ഫൊക്കാനയുടെ പ്രസിഡന്റായി പ്രവർത്തിക്കാൻ തനിക്ക്

കമല ഹാരിസിനെ പിന്തുണച്ച് ന്യൂയോർക്ക് മേയർ എറിക് ആഡംസ്
ന്യൂയോർക്ക്: അതിർത്തി പ്രതിസന്ധിയുടെ പേരിൽ കമല ഹാരിസിനെ അംഗീ
എസ്എംസിസി സിൽവർ ജൂബിലി ആഘോഷവും ഫാമിലി കോൺഫറൻസും ബ്രോങ്ക്സ് ഇടവകയിൽ
ന്യൂയോർക്ക്: സെപ്റ്റംബർ 27 മുതൽ 29 വരെ ഫിലഡൽഫിയയിൽ വച്ചു നടക്
ഓർമ ഓറേറ്റർ ഓഫ് ദ ഇയർ ലിനു കെ. ജോസ്
പാലാ/ഫിലഡൽഫിയ : ഓർമ ഇന്റർനാഷനൽ (ഓവർസീസ് റസിഡന്റ് മലയാളീ
സ്ത്രീകൾക്ക് കൈത്താങ്ങായി വേൾഡ് പീസ് മിഷൻ
തിരുവനന്തപുരം: സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി വേൾഡ് പീസ് മിഷൻ
ഡാളസ് സെന്റ് പോൾസ് മാർത്തോമ്മാ ചർച്ച് വാർഷിക കൺവൻഷനും ഇടവക ദിന ആഘോഷവും 26 മുതൽ
ഡാളസ്: ഡാളസിലെ സെന്റ് പോൾസ് മാർത്തോമ്മാ ചർച്ച് വാർഷിക കൺവൻഷ
ഫോർട്ട്വർത്തിലെ മാലിന്യക്കൂനയിൽ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി
ടെക്സസ്: ഫോർട്ട് വർത്തിലെ മാലിന്യക്കൂനയിൽ ശിശുവിന്റെ ചേതനയറ
വിനയ് മോഹൻ ക്വാത്രയെ യുഎസിലെ ഇന്ത്യൻ അംബാസഡറായി നിയമിച്ചു
വാഷിംഗ്ടൺ ഡിസി: വിനയ് മോഹൻ ക്വാത്രയെ യുഎസിലെ പുതിയ ഇന്ത്യൻ അംബാ
കേരള അസോസിയേഷൻ അർധ വാർഷിക ജനറൽ ബോഡി യോഗം ഞായറാഴ്ച
ഡാളസ്: കേരള അസോസിയേഷന്റെ അർധ വാർഷിക ജനറൽ ബോഡി യോഗം ഞായറാഴ
ഷീല ജാക്സൺ ലീ അന്തരിച്ചു
ഹൂസ്റ്റൺ: യുഎസ് കോൺഗ്രസ് വുമൺ ഷീല ജാക്സൺ ലീ (74) അന്തരിച്ചു. ക
ഇന്റർ പാരീഷ് സ്പോർട്സ് ഫെസ്റ്റ്: ഹൂസ്റ്റണിൽ ഒരുക്കങ്ങൾ പൂർത്തിയായി
ഹൂസ്റ്റൺ: ഷിക്കാഗോ സെന്റ് തോമസ് സീറോമലബാർ രൂപതയുടെ കീഴിലുള്ള
ബ്രൂക്ലിനിൽ നാല് പേർ കുത്തേറ്റ് മരിച്ചനിലയിൽ
ന്യൂയോർക്ക്: ബ്രൂക്ലിനിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേരെ ബെൻസ
ഡാളസില്‍ സംയുക്ത സുവിശേഷ കണ്വന്ഷന് ഓഗസ്റ്റ് രണ്ട് മുതല്‍
ഡാളസ്: കേരള എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ(കെഇസിഎഫ്) ആഭിമു
കമല ഹാരീസിന്റെ സ്ഥാനാർഥിത്വം: സ്വാഗതം ചെയ്ത് ഇന്ത്യൻ സമൂഹം
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻഷൽ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക
ഷൈനി വർഗീസ് കാലിഫോർണിയയിൽ അന്തരിച്ചു
കാലിഫോർണിയ: കൊല്ലേട്ട് പുള്ളോലിക്കൽ പരേതനായ ഇ.എ. വർഗീസിന്റെ
ബൈഡന്റെ പിന്മാറ്റം; തെരഞ്ഞെടുപ്പ് പ്രചാരണ ഫണ്ട് നിയമ കുരുക്കിലായേക്കും
വാഷിംഗ്ടൺ ഡിസി: പ്രസിഡന്റ് ജോ ബൈഡൻ തെരഞ്ഞെടുപ്പ് മത്സരത്തിൽ ന
കേരള അസോസിയേഷൻ ഓഫ് ഡാളസ് സ്കൂൾ സപ്ലൈ ഡ്രൈവ് സംഘടിപ്പിക്കുന്നു
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ & എഡ്യൂക്കേഷൻ സെന്ററും സംയുക്തമ
ചെന്നൈയിൽ അമേരിക്കൻ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
ചെന്നൈ: ചെന്നൈയിലെ യുഎസ് കോൺസുലേറ്റ് ജനറലിന്റെ ആതിഥേയത്വത്തിൽ 248-ാം യുഎസ് ദേശീ
പ്രതിഷേധത്തിനിടെ പോലീസുകാരനെ കടിച്ചു; ന്യൂയോർക്ക് സിറ്റി കൗൺസിലർ അറസ്റ്റിൽ
ന്യൂയോർക്ക്: പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥനെ കടിച്ച ന്യൂയോ
ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ തോമ്മാശ്ലീഹായുടെ തിരുനാള്‍ ആഘോഷിച്ചു
ഫിലാഡല്‍ഫിയ: ഭാരതഅപ്പസ്തോലനും ഇടവക മധ്യസ്ഥനുമായ വിശുദ്ധ തോ
പി.പി. ബേബി ന്യൂയോർക്കിൽ അന്തരിച്ചു
ന്യൂയോർക്ക്: ബേബി പി. പൊറിഞ്ചു ന്യൂയോർക്കിൽ അന്തരിച്ചു. തൃശൂർ പേ
ഹരിക്കെയിൻ "ബറൽ' എന്ന പ്രകൃതിദുരന്തത്തിൽ നിന്നും ഹൂസ്റ്റൺ മുക്തി പ്രാപിക്കുന്നു
ഹൂസ്റ്റൺ: ജൂലൈ ഏഴ് മുതൽ എട്ട് വരെ ടെക്സസിലെ ഗ്രേറ്റർ ഹൂസ്റ്റൺ ഭാ
കമല ഹാരിസ് പ്രസിഡന്റ് സ്ഥാനാർഥിയായേക്കും; പിന്തുണയുണ്ടാവണമെന്ന് ബൈഡൻ
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസഡന്റ് തെരഞ്ഞെടുപ്പിൽനിന്ന് ജോ
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽനിന്നു ജോ ബൈഡൻ പിൻമാറി
വാഷിംഗ്ടണ്‍ ഡിസി: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽനിന്നും പ്രസി
അമേരിക്കയില്‍ സ്കൈ ഡൈവിംഗിനിടെ വിമാനം തകര്‍ന്നുവീണു; പൈലറ്റ് മരിച്ചു
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ സ്കൈ ഡൈവിംഗിനിടെ വിമാനം തകര്‍ന്ന
ഡാളസില്‍ വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെ തിരുനാളിനു കൊടിയേറി
ഡാളസ്: കൊപ്പേല്‍ സെന്റ് അല്‍ഫോണ്‍സാ സീറോ മലബാര്‍ കാത്തലിക് ദേവ
ഹാര്‍ട്ട്ഫോര്‍ഡ് സീറോ മലബാര്‍ പള്ളിയില്‍ തിരുനാളിന് ഭക്തിനിര്‍ഭരമായ തുടക്കം
കണക്ടിക്കട്ട്: ഹാര്‍ട്ട് ഫോര്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാ
"എഴുത്തച്ഛൻ' നാടകം ശനിയാഴ്ച ഡാളസിൽ
ഡാളസ്: മലയാളഭാഷയുടെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന തുഞ്ച
ട്രൈസ്റ്റേറ്റ് ഓണസദ്യ ഓഗസ്റ്റ് 31ന്
വാഷിംഗ്ടൺ ഡിസി: പതിനഞ്ചിൽ പരം സംഘടനകളുടെ സംഘടനയായ ട്രൈസ്റ്റേറ്
ഫൈൻ ആർട്സ് ക്ലബിന് പുതിയ ഭരണസമിതി
ന്യൂജഴ്സി: അമേരിക്കയിലെ കലാരംഗത്ത് നിറസാന്നിധ്യമായി മലയാളി
ജോർജ് മാത്യു ഡാളസിൽ അന്തരിച്ചു
ഡാളസ്: കല്ലൂപ്പാറ പുതുശേരി കണ്ണമല തെക്കേപറമ്പിൽ ജോർജ് മാത്യു(
Latest News
ഷിരൂർ ദൗത്യം; സാഹചര്യങ്ങൾ പ്രതികൂലം, അർജുനായുള്ള തെരച്ചിൽ ഇന്നും തുടരും
നീതി ആയോഗ് യോഗം ഇന്ന്; പ്രതിപക്ഷ മുഖ്യമന്ത്രിമാർ പങ്കെടുക്കില്ല
പാരീസ് ഒളിന്പിക്സ് : അര്‍ജന്റീന ഫുട്ബോള്‍ ടീമിന്റെ പരിശീലന ക്യാമ്പിലും മോഷണം
പാരീസ് ഒളിമ്പിക്സ്: ദീപം തെളിച്ച് ടെഡി റൈനറും മറീ ജോസെ പെരക്കും
കൊച്ചിയില്‍ സിനിമാ ചിത്രീകരണത്തിനിടെ അപകടം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top