എം.​എം.​തോ​മ​സ് കാ​ലി​ഫോ​ർ​ണി​യ​യി​ൽ അ​ന്ത​രി​ച്ചു
Thursday, November 30, 2023 12:33 PM IST
കാ​ലി​ഫോ​ർ​ണി​യ: ഉ​ഴ​വൂ​ർ മ​റ്റ​പ്പി​ള്ളി​കു​ന്നേ​ൽ എം.​എം.​തോ​മ​സ്(83, റി​ട്ട. അ​ധ്യാ​പ​ക​ൻ ഒ​എ​ൽ​എ​ൻ​എ​ച്ച്എ​സ്) കാ​ലി​ഫോ​ർ​ണി​യ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.

ഭാ​ര്യ ജോ​സ​ഫീ​ന കി​ട​ങ്ങൂ​ർ അ​ന്പ​ല​ത്ത​റ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​നി​ൽ, അ​നി​ല, അ​നീ​ഷ്, അ​ഞ്ജു​ഷ് (എ​ല്ലാ​വ​രും യു​എ​സ്എ). മ​രു​മ​ക്ക​ൾ: സോ​ണി​യ, ഡോ.​ടോ​മി, സി​ബി, അ​ഡ്വ.​ജോ​സ​ഫ്.