അ​ത്തു​ങ്ക​ൽ മ​ത്താ​യി ഫീ​ലി​പ്പോ​സ് ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു
Wednesday, February 21, 2024 10:42 AM IST
ജീ​മോ​ൻ റാ​ന്നി
ഹൂ​സ്റ്റ​ൺ: കു​റു​പ്പം​പ​ടി തു​രു​ത്തി വേ​ങ്ങൂ​ർ അ​ത്തു​ങ്ക​ൽ മ​ത്താ​യി ഫീ​ലി​പ്പോ​സ്(89) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു. ഭാ​ര്യ അ​ന്ന​മ്മ മ​ത്താ​യി മേ​ത​ല ചു​ള്ളി​ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്

മ​ക​ൻ: ബി​ജു. സ​ഹോ​ദ​ര​ങ്ങ​ൾ: മേ​രി വ​ർ​ഗീ​സ്, എ.​പി.​പൗ​ലോ​സ്, എ.​പി.​ജോ​ർ​ജ്, എ.​പി.​മാ​ത്യു, എ.​ഐ​സ​ക് ഫി​ലി​പ്പ്, എ. ​ബേ​ബി ഫി​ലി​പ്പ്.

പൊ​തു​ദ​ർ​ശ​ന​വും ശു​ശ്രൂ​ഷ​ക​ളും വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ എ‌​ട്ട് വ​രെ സെ​ന്‍റ് മേ​രീ​സ് സി​റി​യ​ക് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചി​ൽ (4637 West Orem Dr. Houston TX 77045) ന​ട​ക്കും.

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ സെ​ന്‍റ് മേ​രീ​സ് സി​റി​യ​ക് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചി​ലും തു​ട​ർ​ന്ന് സം​സ്കാ​രം 11ന് ​ഫോ​റ​സ്റ്റ് പാ​ർ​ക്ക് സെ​മി​ത്തേ​രി​യി​ലും (12800, Westheimer Road, Houston TX 77077) ന​ട​ക്കും.

ശു​ശ്രൂ​ഷ​ക​ളു​ടെ ത​ത്സ​മ​യ ലി​ങ്കു​ക​ൾ: വെ​ള്ളി​യാ​ഴ്ച - https://youtube.com/live/wPwFbFvvGHs?feature=share, ശ​നി​യാ​ഴ്ച - https://youtube.com/live/uQslP0aAegI?feature=share.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ബി​ജു മ​ത്താ​യി - 214 250 4931, സി​ബി മാ​ലി​ൽ - 832 4517079, വാ​വ​ച്ച​ൻ മ​ത്താ​യി - 832 468 3322.