പു​ൽ​ക്കൂ​ട് നി​ർ​മാ​ണ മ​ത്സ​രം; വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
Thursday, February 22, 2024 11:22 AM IST
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ഷി​ക്കാ​ഗോ രൂ​പ​ത സ​മി​തി സം​ഘ​ടി​പ്പി​ച്ച "ഗ്ലോ​റി​യ ഇ​ൻ എ​ക്‌​സി​ൽ​സി​സ്' പു​ൽ​ക്കൂ​ട് നി​ർ​മാ​ണ ഫാ​മി​ലി വീ​ഡി​യോ മ​ത്സ​ര​ത്തി​ന്‍റെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

അ​ന​ബെ​ൽ സ്റ്റാ​ർ & ഫാ​മി​ലി (സെ​ന്‍റ് ജൂ​ഡ് സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്ക പ​ള്ളി, ചാ​ന്‍റി​ലി, വി​ർ​ജീ​നി​യ) ഒ​ന്നാം സ്ഥാ​ന​വും ഏ​ഞ്ച​ൽ ജോ​സ് & ഫാ​മി​ലി (ഡി​വൈ​ൻ മേ​ഴ്‌​സി സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്ക പ​ള്ളി, എ​ഡി​ൻ​ബ​ർ​ഗ്, ടെ​ക്സ​സ്) ര​ണ്ടാം സ്ഥാ​ന​വും ടെ​സ ഈ​പ്പ​ൻ & ഫാ​മി​ലി (സെ​ന്‍റ് ജൂ​ഡ് സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്ക പ​ള്ളി, ഹ​മ്മോ​ൻ​ടോ​ൺ, ന്യൂ​ജ​ഴ്‌​സി) മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

ക്രി​സ്തു​വാ​ണ് ക്രി​സ്തു​മ​സി​ന്‍റെ കേ​ന്ദ്ര​മെ​ന്നു​ള്ള വ​സ്‌​തു​ത എ​ല്ലാ​വ​രേ​യും ഓ​ർ​മ​പെ​ടു​ത്തു​ന്ന​തി​നു വേ​ണ്ടി​യാ​ണ് ഷി​ക്കാ​ഗോ രൂ​പ​ത​യി​ലെ കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് പു​ൽ​ക്കൂ​ട് നി​ർ​മാ​ണ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്.

സോ​ണി​യ ബി​നോ​യ് മ​ത്സ​ര​ത്തി​ന്‍റെ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി പ്ര​വ​ർ​ത്തി​ച്ചു. രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് ദാ​ന​വേ​ലി​ൽ, പ്ര​സി​ഡ​ന്‍റ് സി​ജോ​യ് സി​റി​യ​ക് പ​റ​പ്പ​ള്ളി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി​ൻ​സ​ൺ തോ​മ​സ് എ​ന്ന​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള രൂ​പ​താ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി പ​രി​പാ​ടി​ക​ൾ ക്ര​മീ​ക​രി​ച്ചു.