HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ഫൊക്കാന പ്രവർത്തകരോട് നന്ദി പറഞ്ഞ് ഡോ. കല ഷഹി
Friday, August 2, 2024 2:49 PM IST
ഫ്ലോറിഡ: ഫൊക്കാനയിലെ തന്റെ സഹപ്രവർത്തകർക്കും നന്ദി പറഞ്ഞ് മുൻ ജനറൽ സെക്രട്ടറിയും പ്രസിഡന്റ് സ്ഥാനാർഥിയുമായിരുന്ന ഡോ. കല ഷഹി.
കുറിപ്പിന്റെ പൂർണരൂപം:
കഴിഞ്ഞ രണ്ട് വർഷം ഫെഡറേഷന് ഓഫ് കേരള അസോസിയേഷന് ഇന്‍ നോര്‍ത്ത് അമേരിക്കയോടൊപ്പം സഞ്ചരിച്ച എനിക്ക് അമേരിക്കൻ മലയാളികളും ഫൊക്കാന പ്രവർത്തകരും സഹപ്രവർത്തകരും നൽകിയ സ്നേഹത്തിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുകയാണ്.
2022 ജൂലൈയില്‍ ഫ്ലോറിഡയിൽ ഡോ. ബാബു സ്റ്റീഫന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി അധികാരം ഏറ്റെടുക്കുമ്പോൾ ജനറൽ സെക്രട്ടറി പദത്തിൽ രണ്ട് വർഷം പ്രവർത്തിക്കുവാൻ കഴിഞ്ഞത് സംഘടനാ പ്രവർത്തന രംഗത്തെ അതുല്യ നിമിഷങ്ങൾ ആയിരുന്നു എന്നതിൽ സംശയമില്ല.
മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി സംഘടനാ പ്രവർത്തനങ്ങൾക്കും പദ്ധതികൾക്കും അടുക്കും ചിട്ടയും ഉണ്ടാകുവാൻ തുടക്കം മുതൽ ശ്രദ്ധിക്കുകയും ചെയ്തിട്ടുണ്ട്. ഫൊക്കാനയ്ക്ക് ഒരു ആഗോള സംഘടന എന്ന നിലയിൽ പേരും പെരുമയും നല്കുവാനായതില് നിറഞ്ഞ സന്തോഷമുണ്ട്.
വാഷിംഗ്ടണ്‍ ഡിസിയില്‍ വച്ച് ഏറ്റെടുത്ത ദീപശിഖയുടെ പ്രകാശവും സുഗന്ധവും അമേരിക്കയിലും കാനഡയിലും കേരളത്തിലുമുള്ള വിവിധ പ്രദേശങ്ങളിൽ പരത്തി വാഷിംഗ്ടൺ ഡിസിയിൽ തന്നെ തിരിച്ചെത്തിയ കാലയളവിനിടയ്ക്ക് നടത്തിയ വിവിധ പ്രവർത്തനങ്ങൾ ഭംഗിയായി നിര്‍വഹിച്ചതിന്റെ ചാരിതാർഥ്യവും ഉണ്ട്.
പ്രഖ്യാപിച്ച എല്ലാ പദ്ധതികളും സമയബന്ധിതമായി നടപ്പിൽ വരുത്തുവാനും അപ്രതീക്ഷിതമായ ഏറ്റെടുത്ത പദ്ധതികൾക്ക് ഒരു മാതൃകയായ തുടക്കമായി മാറുവാനും കഴിഞ്ഞു എന്നത് അഭിമാനമാണ്.
പ്രധാനമായും കഴിഞ്ഞ രണ്ട് വർഷവും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധ നൽകിയ പ്രവർത്തനങ്ങൾ കേരളത്തിലും അമേരിക്കൻ യുവതയ്ക്ക് അമേരിക്കൻ രാഷ്ട്രീയത്തിൽ പ്രാമുഖ്യം നൽകുന്നതിനായി രണ്ട് മികച്ച സ്കോളർഷിപ്പ് പദ്ധതികളും തുടങ്ങുന്നതിന് സഹകരിച്ചു നിന്നു പ്രവർത്തിക്കാൻ സാധിച്ചു.
നിർധനരും അശരണരുമായ പത്തിലധികം കുടുംബങ്ങൾക്ക് അടച്ചുറപ്പുള്ള വീടും വിദ്യാഭ്യാസ സഹായവും സ്വയം തൊഴിൽ കണ്ടെത്താനുള്ള സഹായവും നൽകിയപ്പോൾ അവയെ കേരള ജനത പ്രതീക്ഷയോടെയാണ് സ്വീകരിച്ചത്.
എന്നാൽ, സമീപകാലത്തുണ്ടായ കുവൈറ്റ് തീപിടുത്ത ദുരന്തത്തിൽ മരിച്ച മലയാളി സുഹൃത്തുക്കളുടെ 25 കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ നൽകുകയുണ്ടായി.
ഫൊക്കാനയ്ക്ക് വേണ്ടി ആ സഹായം പ്രഖ്യാപിച്ച ഡോ ബാബു സ്റ്റീഫനെ ഹൃദയം നിറഞ്ഞ് അഭിനന്ദിക്കട്ടെ. ഒപ്പം ട്രഷറർ ആയി പ്രവർത്തിച്ച ബിജു കൊട്ടാരക്കര, കമ്മിറ്റി അംഗങ്ങൾ, ട്രസ്റ്റി ബോർഡ് ചെയർ, അംഗങ്ങൾ, അതിലുപരി ജനറൽ ബോഡി അംഗങ്ങൾ എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.
ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച കാലയളവിൽ ചില നിർബന്ധങ്ങൾക്ക് വഴങ്ങിയും ഒരു തുടർച്ച എന്ന നിലയിൽ പ്രവർത്തിക്കുന്നതിനും 2024- 2026 കാലയളവിൽ പ്രസിഡന്റ് സ്ഥാനാർത്ഥിയായും മത്സരിക്കേണ്ടി വന്നു.
ഒരു പ്രഫഷണൽ ടീമിനെ രൂപീകരിച്ച് ശക്തമായും സത്യസന്ധമായും പ്രവർത്തിക്കുകയും മികച്ച രീതിയിൽ ടീമിനു വേണ്ടി നിരവധി തെരഞ്ഞെടുപ്പ് പരിപാടികൾ സംഘടിപ്പിക്കുകയും സജീവമായ പ്രചരണ രംഗത്ത് പ്രവർത്തിക്കുകയും ചെയ്തു.
പക്ഷെ, തെരഞ്ഞെടുപ്പിൽ ഞാൻ നയിച്ച ടീമിന്റെ കൂടെയായിരുന്നില്ല വിജയം. തെരഞ്ഞെടുപ്പ് ഫലത്തിനെക്കുറിച്ചും അതിന്റെ വിശദാംശങ്ങളിലേക്കും ഉള്ള പുതിയ ചർച്ചകൾക്ക് തുടക്കമിടാനോ ഒന്നും ഞാൻ ഇപ്പോൾ തയാറാകുന്നില്ല.
എന്റെ കലാപ്രവർത്തനങ്ങൾ, ഔദ്യോഗിക ജീവിതം എന്നിവയിൽ ശ്രദ്ധ വയ്ക്കുന്നതോടൊപ്പം പ്രാദേശിക സംഘടനാ പ്രവർത്തനങ്ങളും തുടരും. സെക്രട്ടറിയായും പ്രസിഡന്റായി മത്സരിച്ചപ്പോഴും പ്രോത്സാഹിപ്പിക്കുകയും ഒപ്പം നിൽക്കുകയും ചെയ്ത ടീം ലെഗസി അംഗങ്ങൾക്കും സുഹൃത്തുകൾക്കും വോട്ടു നൽകിയവർക്കും കുടുംബാഗംങ്ങൾക്കും എല്ലാവർക്കും നന്ദി അറിയിക്കുന്നു.
പി. ജെ. ഫിലിപ്പ് ഡാളസിൽ അന്തരിച്ചു
ഡാളസ്: വടശേരിക്കര പുത്തൻപറമ്പിൽ (പർവതത്തിൽ ) കുടുംബാംഗമായ
വിദ്യാർഥിനിക്ക് ഉന്നത വിദ്യാഭ്യാസ സഹായവുമായി വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജൺ
ന്യൂജേഴ്സി : നിർധനയായ വിദ്യാർഥിനിക്ക് ഉന്നത വിദ്യാഭ്യാസത്തിനായി ഹായഹസ്തവുമായി
ഭരതം ഡാൻസ് അക്കാദമിയുടെ രജതജൂബിലിയാഘോഷം ഇന്ന്
ഫിലാഡൽഫിയ: നൃത്തവർഷിണി പുരസ്കാര ജേത്രിയായ നിമ്മി റോസ് ദാസ് ശി
വാഷിംഗ്ടൺ സെന്റ് തോമസ് ഇടവകയിൽ പഴയകാല അംഗങ്ങളുടെ ഒത്തുചേരൽ സമ്മേളനം സംഘടിപ്പിച്ചു
വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ തലസ്ഥാന നഗരിയിൽ മലങ്കര ഓർത്ത
ജോർജ് കൊട്ടാരം അമേരിക്കയിൽ അന്തരിച്ചു
ന്യൂയോർക്ക്: തൊടുപുഴ നാകപ്പുഴ കൊട്ടാരത്തിൽ കെ.ജെ. ജോർജ് (ജോ
ഇനി ഡിബേറ്റിനില്ല എന്ന ട്രംപിന്റെ നിലപാട് ദോഷം ചെയ്യുമോ?
വാഷിംഗ്ടൺ: ഒന്നോ രണ്ടോ ഡിബേറ്റ് കൂടി നടത്താമെന്ന ഡെമോക്രാറ്റിക
നജിം അർഷാദിന്റെ സംഗീത നിശ നവംബർ ഒന്‍പതിന്
കാൽഗറി: പ്രശസ്ത പിന്നണി ഗായകനും സംസ്ഥാന അവാർഡ് ജേതാവുമായ നജി
ഡാളസിൽ വാഹനാപകടം: മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം
ഡാളസ്: സ്പ്രിംഗ് ക്രീക്ക് - പാർക്കർ റോഡിൽ ഈ മാസം ഏഴിന് രാത്രിയില
മനുഷ്യബന്ധങ്ങൾ പുനഃസ്ഥാപിക്കാൻ കുടുംബത്തിൽ നിന്ന് തുടങ്ങണം: ഗീവർഗീസ് മാർ ബർണബാസ്
ഡാളസ്: മനുഷ്യബന്ധങ്ങൾ പുനഃസ്ഥാപിക്കാൻ നാം ആദ്യം നമ്മുടെ കുടും
ട്രംപിന്റെ തൊപ്പി വച്ച് ജോ ബൈഡൻ
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഡോണൾഡ് ട്രംപിന്റെ ത
ബേബി ജോണ്‍ മൂന്നുകണ്ടത്തില്‍ അന്തരിച്ചു
കൊച്ചി: മുളന്തുരുത്തി മൂന്നുകണ്ടത്തില്‍ ബേബി ജോണ്‍(74) അന്തരിച്ചു
മല്ലപ്പള്ളി സംഗമത്തിന്റെ ഓണാഘോഷവും കുടുംബ സംഗമവും ശനിയാഴ്ച
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ പ്രമുഖ പ്രവാസി സംഘടനയായ മല്ലപ്പള്ളി സംഗ
ട്രംപിനെതിരായ രണ്ട് ക്രിമിനൽ കേസുകൾ യുഎസ് കോടതി തള്ളി
വാഷിംഗ്ടൺ: റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ഡോണാൾഡ് ട്രംപിനെ
ട്രൈസ്സ്റ്റേറ്റ് കേരളഫോറം കർഷകരത്നം അവാർഡ് സ്വന്തമാക്കി ജിജി കോശി - ബീന ദമ്പതികൾ
ഫിലാഡൽഫിയ: ഓണാഘോഷത്തോടനുബന്ധിച്ച് കേരളഫോറം ട്രൈസ്സ്റ്റേറ്റ
കമല ഹാരിസുമായി ഇനിയൊരു ചർച്ചയിൽ പങ്കെടുക്കില്ലെന്ന് ട്രംപ്
വാഷിംഗ്ടൺ ഡിസി: നവംബർ അഞ്ചിന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പി
കേരള അസോസിയേഷൻ നാഷ്വിൽ സ്വാതന്ത്ര്യ ദിന ഫ്ലോട്ടിന് പ്രത്യേക പുരസ്കാരം
നാഷ്വിൽ: ഇന്ത്യൻ അസോസിയേഷൻ ഓഫ് നാഷ്വിൽ സംഘടിപ്പിച്ച ഇന്ത്യ
സാൻഫ്രാൻസിസ്കോ ബേ ഏരിയ പഞ്ചാരി മേളം ടീം അരങ്ങേറ്റം കുറിച്ചു
ലിവർമോർ: സാൻഫ്രാൻസിസ്കോ ബേ ഏരിയയിലെ പഞ്ചാരി മേളം ടീംലിവർമോ
കേരള കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് യുഎസിൽ
ന്യൂയോർക്ക്: കേരളത്തിലെ സഭകളുടെ ഔദ്യോഗിക ഐക്യവേദിയായ കേരള ക
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: സംവാദത്തിൽ കലഹിച്ച് ട്രംപും കമലയും
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായു
സി.എ. വർഗീസ് യുഎസ്എയിൽ അന്തരിച്ചു
ഇത്തിത്താനം: പൊൻപുഴ ചിറത്തലാട്ട് സി.എ. വർഗീസ് (വർഗീസ് സാർ - 85

56 ഇഞ്ച് നെഞ്ച് അപ്രത്യക്ഷമായെന്ന് രാഹുല്‍ ഗാന്ധി
വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യയില്‍ നിലനിന്ന ഭയത്തിന്റെ അന്തരീക്ഷം
9/11 ഭീകരാക്രമണത്തിന് ഇന്ന് 23 വർഷം
ന്യൂയോർക്ക്: അമേരിക്കയെയും ലോകത്തെയും നടുക്കിയ 9/11 ഭീകരാക്രമ
ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷം ഫിലാഡൽഫിയയിൽ അരങ്ങേറി
ഫിലാഡൽഫിയ: അമേരിക്കൻ മലയാളികൾക്കിടയിലെ പ്രമുഖ ഓണാഘോഷമായ
പ്രതിപക്ഷം ജനങ്ങളുടെ ശബ്ദം; ടെക്സസ് സർവകലാശാലയിൽ വിദ്യാർഥികളുമായി സംവദിച്ച് രാഹുൽ ഗാന്ധി
വാഷിംഗ്ടൺ ഡിസി: ജനങ്ങളുടെ ശബ്ദമാണു പ്രതിപക്ഷമെന്ന് കോൺഗ്രസ്
സർപ്പത്തിൽ ചാക്കോ യുഎസിൽ അന്തരിച്ചു
ടാന്പ: ആലപ്പുഴ വെളിയനാട് സർപ്പത്തിൽ ചാക്കോ(89) ഫ്ലോറിഡയിലെ ടാന
ഡാളസിൽ അന്തരിച്ച എലിസബത്ത് തോമസിന്റെ പൊതുദർശനം ഇന്ന്
ഡാളസ്: ഡാളസിൽ അന്തരിച്ച പത്തനംതിട്ട കല്ലൂപ്പാറ വാക്കയിൽ വീട്
രാഹുല്‍ ഗാന്ധിക്ക് ഡാളസില്‍ വന്‍ വരവേല്‍പ്പ്
ഡാളസ്: കോണ്‍ഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍
അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിനു തുടക്കം
ക്വിറ്റോ (ഇക്വഡോര്‍): 53-ാമത് അന്താരാഷ്ട്ര ദിവ്യകാരു
പ്രധാനമന്ത്രി അമേരിക്കയിലേക്ക്
ന്യൂഡൽഹി: ഈ മാസം അമേരിക്കയിൽ നടക്കുന്ന ‘ക്വാഡ്’ ഉച്ചകോടിയിൽ
ഷിക്കാഗോ സെന്റ് മേരീസ് ഇടവകയിൽ മിഷൻ ലീഗിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയം: മാർ കുര്യൻ വയലുങ്കൽ
ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ ദേവാലയത്തിലെ പ്രധാന തിരുനാളിൽ
മലയാളി അസോസിയേഷൻ ഓഫ് സ്റ്റാറ്റൻ ഐലൻഡ് ഓണാഘോഷം ഞായറാഴ്ച
ന്യൂയോർക്ക്: ന്യൂയോർക്കിലെ പ്രധാന മലയാളി സംഘടനയായ മലയാളി അസ
ബാത്ത് ടബ്ബിൽ കുഞ്ഞ് മുങ്ങി മരിച്ച കേസ്: ഒരാൾ അറസ്റ്റിൽ
കനക്ടികട്ട്: മിൽഫോർഡിലെ മെയ്ഫ്ലവർ മോട്ടലിന്റെ ബാത്ത് ടബ്ബിൽ ക
രാഹുൽ ഗാന്ധിക്ക് ഡാളസ് വിമാനത്താവളത്തിൽ ഉജ്വല സ്വീകരണം
ഡാളസ്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ഡാളസ് വിമാന
അരിസോണയിൽ ഒരുമയുടെ ഓണാഘോഷം ശനിയാഴ്ച
ഫീനിക്സ്: അരിസോണയിയിൽ ഒരുമയുടെ നേതൃത്വത്തിൽ നടക്കുന്ന ഓണാഘോ
എലിസബത്ത് തോമസ് ഡാളസിൽ അന്തരിച്ചു
ഡാളസ്: പത്തനംതിട്ട കല്ലൂപ്പാറ വാക്കയിൽ വീട്ടിൽ റവ.ഫാ. തോമസിന്
ബൈഡൻ അവധി എടുത്തത് 532 ദിവസം
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ തന്റെ ഭരണകാലത്ത് ന
രാഹുൽ ഗാന്ധി അമേരിക്കയിൽ
ഹൂസ്റ്റൺ: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മൂന്നു ദിവസത്തെ സന്ദർശ
ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പ
കമല ഹാരിസിന് വോട്ട് ചെയ്യുമെന്ന് മുൻ റിപ്പബ്ലിക്കൻ വൈസ് പ്രസിഡന്റ് ഡിക്ക് ചെനി
ചീയെൻ(വ്യോമിംഗ്): കഴിഞ്ഞ അരനൂറ്റാണ്ടിലെ ഏറ്റവും പ്രമുഖ റിപ്പബ
മാപ്പ് ഓണം "സംഗമൊത്സാവ് 'ഒരുക്കങ്ങൾ പൂർത്തിയായി
ഫിലഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ അണിയിച്ചൊര
ഡൊമിനിക്ക് ചിറ്റിലപ്പിള്ളിയുടെ മാതാവ് മേരി അന്തരിച്ചു
മാപ്രാണം: ചിറ്റിലപ്പിള്ളി പരേതനായ തൊമ്മാന വാറുണ്ണി ഭാര്യ മേരി (9
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ ഓണാഘോഷം 14ന്
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി
ഒമ്പത് ഫെഡറൽ ടാക്സ് ചാർജുകളിൽ ഹണ്ടർ ബൈഡൻ കുറ്റസമ്മതം നടത്തി
ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസ് പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡ
ജോർജിയ സ്കൂളിൽ വെടിവയ്പ്പ് നടത്തിയ പതിനാലുകാരന്റെ പിതാവ് അറസ്റ്റിൽ
ജോർജിയ: ജോർജിയ സ്കൂളിൽ വെടിവയ്പ് നടത്തിയ പതിനാലുകാരന്റെ പിതാവിനെ അറസ്റ്റ് ചെയ്യ
ഫിലഡൽഫിയയിൽ ചരിത്ര നേട്ടം കുറിച്ച ക്രിക്കറ്റ്, സോക്കർ, വോളീബോൾ ടീമുകൾക്ക് ബഡി ബോയ്സ് വൻ സ്വീകരണമൊരുക്കുന്നു
ഫിലഡൽഫിയ: എൻകെ ലൂക്കോസ് മെമ്മോറിയൽ ട്രോഫി കരസ്ഥമാക്കിയ ഫിലി സ
എൻഎസ്എസ് ഓഫ് ഹഡ്സൺ വാലി ചട്ടമ്പിസ്വാമി സമാധി ശതാബ്ദിയും ഓണാഘോഷവും ഗംഭീരമായി
ന്യൂയോർക്ക്: എൻഎസ്എസ് ഓഫ് ഹഡ്സൺവാലി, ഓറഞ്ച്ബർഗിലുള്ള സിതാർ പ
ഇന്റർനാഷണൽ പ്രയർലെെൻ ചൊവ്വാഴ്ച; ഡോ.ഗീവർഗീസ് മാർ ബർണബാസ് സന്ദേശം നല്‍കും
ഡാളസ്: ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ പ്ര
മാഗ് മെഗാ ഓണാഘോഷം ശനിയാഴ്ച
മിസൗറി സിറ്റി: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ(മാഗ്) സം
ഫോമാ വിമന്‍സ് ഫോറത്തിന് നവനേതൃത്വം
ഹൂസ്റ്റൺ: ഫോമയുടെ ഭാഗമായ ദേശീയ വിമന്‍സ് ഫോറത്തിന് പുതിയ നേതൃ
രാഹുൽ ഗാന്ധിക്ക് ഡാളസിൽ ഞായറാഴ്ച വൻ വരവേൽപ്പ്
ഡാളസ്: ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ഞായറാഴ്ച ഇ
Latest News
എംഡിഎംഎയുമായി യുവാവ് പിടിയിൽ
സിപിഎം ജനറൽ സെക്രട്ടറിയുടെ താൽക്കാലിക ചുമതല ആർക്കുമില്ല
ഹരിയാനയിൽ ബിജെപി ഹാട്രിക് വിജയം നേടുമെന്ന് പ്രധാനമന്ത്രി
മലപ്പുറത്ത് യുവാവിനെ റബർതോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
ആർ.ജി.കർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Top