ഓസ്റ്റിൻ: ടെക്സസസിലെ ഓസ്റ്റിനിൽ കൊല്ലം - മണ്ണൂർ കണ്ണമത്ത് വീട്ടിൽ പരേതനായ സാമുവേൽ ജോണിന്‍റെ ഭാര്യ തങ്കമ്മ ജോൺ(77) അന്തരിച്ചു .
സംസ്കാര ശുശ്രൂഷകൾ 21ന് രാവിലെ 10 മുതൽ ന്യൂ ടെസ്റ്റ്മെന്‍റ് ചർച്ചിന്‍റെ(ടിപിഎം) നേതൃത്വത്തിൽ ബെക്ക് ഫ്യൂണറൽ ഹോം (Beck Funeral Home 1700 E Whitestone Blvd, Cedar Park, TX 78613) ചാപ്പലിൽ വച്ച് നടത്തപ്പെടും.
മക്കൾ സ്റ്റെൻസി, റെനി, സൗമിനി. മരുമക്കൾ: മനു ജോൺ.
കൂടുതൽ വിവരങ്ങൾക്ക് - 832 526 4200.