അ​മേ​രി​ക്ക​ൻ റാ​പ്പ​ർ സീ​ൻ കോം​ബ്സ് മാ​ൻ​ഹ​ട്ട​നി​ൽ അ​റ​സ്റ്റി​ൽ
Wednesday, September 18, 2024 7:36 AM IST
പി.പി. ചെ​റി​യാ​ൻ
മാ​ന്‍​ഹാ​ട്ട​ന്‍(​ന്യൂ​യോ​ർ​ക്ക്): പ്ര​ശ​സ്ത അ​മേ​രി​ക്ക​ൻ റാ​പ്പ​ർ സീ​ൻ കോം​ബ്സ് അ​റ​സ്റ്റി​ൽ. മു​ൻ കാ​മു​കി ലൈം​ഗി​ക ദു​രു​പ​യോ​ഗം ആ​രോ​പി​ച്ച് ന​ൽ​കി​യ കേ​സി​ൽ സീ​ൻ കോം​ബ്സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

ഹോം​ലാ​ൻ​ഡ് സെ​ക്യൂ​രി​റ്റി ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​നാ​ണ് ന്യൂ​യോ​ർ​ക്കി​ലെ പാ​ർ​ക്ക് ഹ​യാ​റ്റി​ൽ നി​ന്ന് സീ​ൻ കോം​ബ്സി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. നി​ല​വി​ൽ ഏ​ത് കേ​സി​ലാ​ണ് സീ​ൻ കോം​ബ്സി​നെ അ​റ​സ്റ്റ് ചെ​യ്തെ​ന്ന് വ്യ​ക്ത​മ​ല്ല.

ഇ​ന്ന് സീ​ൻ കോം​ബ്സി​നെ മാ​ന്‍​ഹാ​ട്ട​ന്‍ ഫെ​ഡ​റ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് രാ​ജ്യാ​ന്ത​ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.​സീ​ൻ കോം​ബ്സ് നി​ര​പ​രാ​ധി​യാ​ണെ​ന്നും അ​റ​സ്റ്റ് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും സീ​ൻ കോം​ബ്സി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ മാ​ർ​ക്ക് അ​ഗ്നി​ഫി​ലോ പ​റ​ഞ്ഞു.


ക​ഴി​ഞ്ഞ 30 വ​ർ​ഷ​മാ​യി ന​ട​ത്തി​യ പ​രി​ശ്ര​മ​ത്തി​ലൂ​ടെ സം​ഗീ​ത ലോ​ക​ത്ത് വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച വ്യ​ക്തി​യാ​ണ് സീ​ൻ. മ​നു​ഷ്യ​സ്നേ​ഹി​യാ​യ ഇ​ദ്ദേ​ഹം അ​നേ​ക​രെ പ്ര​ചോ​ദി​പ്പി​ച്ചു. അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ച്ചു.

എ​ല്ലാ വ​സ്തു​ത​ക​ളും ല​ഭി​ക്കു​ന്ന​തു​വ​രെ അ​ദ്ദേ​ഹ​ത്തി​നെ​തി​രേ തെ​റ്റാ​യ പ്ര​ചാ​ര​ണം ന​ട​ത്ത​രു​തെ​ന്നും മാ​ർ​ക്ക് കൂ​ട്ടി​ച്ചേ​ർ​ത്തു.