HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ഫൈൻ ആർട്സ് മലയാളം ഒരുക്കുന്ന ബോധിവൃക്ഷത്തണലിൽ അരങ്ങിലേക്ക്
Saturday, September 28, 2024 3:34 PM IST
ജോർജ് തുമ്പയിൽ
ടീനെക്ക് (ന്യൂജഴ്സി): കലാസ്നേഹികളായ ആസ്വാദകർക്കുവേണ്ടി ന്യൂജഴ്സിയിലെ ഫൈൻ ആർട്സ് മലയാളം നാടകം "ബോധിവൃക്ഷത്തണലിൽ' ഒരുക്കുന്നു. മലയാളത്തനിമയും പൈതൃകവും വിളിച്ചോതുന്ന ബോധിവൃക്ഷത്തണലിൽ നവംബർ രണ്ടിന് 5.30ന് ടീനെക്ക് ടാഫ്റ്റ് റോഡിലെ ബെഞ്ചമിൻ ഫ്രാങ്ക്ലിൻ മിഡിൽ സ്കൂളിലാണ് അരങ്ങേറുന്നത്.
നാടകാവതരണത്തിലെ ചീഫ് ഗസ്റ്റായി എത്തുന്നത് ഓൺകോളജി പ്രഫസറും കാൻസർ രോഗവിദഗ്ധനും ഗ്ലോബൽ വൈറസ് നെറ്റ് വർക്കിന്റെ മുതിർന്ന ഉപദേഷ്ടാവും സാഹിത്യകാരനും പ്രഭാഷകനുമായ ഡോ. എം.വി. പിള്ളയാണ്.
ലോകത്തെ ധൈഷണിക സമൂഹത്തിന് സുപരിചിതനായ ഡോ. എം.വി. പിള്ള, പ്രശസ്ത നടന്മാരായ പൃഥിരാജിന്റെയും ഇന്ദ്രജിത്തിന്റെയും മാതൃസഹോദരനുമാണ്. 45 വർഷമായി അമേരിക്കയിൽ സകുടുംബം വസിക്കുന്ന എം.വി. പിള്ള മലയാള നാടിനെയും സാഹിത്യത്തെയും സംസ്കാരത്തെയും സൗഹൃദങ്ങളെയും എന്നും നെഞ്ചോട് ചേർക്കുന്ന വ്യക്തിത്വമാണ്.
നാടകത്തിന്റെ ടിക്കറ്റ് വിതരണോദ്ഘാടനം പേട്രൺ പി.ടി. ചാക്കോ (മലേഷ്യ) നിർവഹിച്ചു. സണ്ണി റാന്നി, റോയി മാത്യു, സജിനി സഖറിയ, ഷൈനി ഏബ്രഹാം, ഷിബു ഫിലിപ്പ്, റിജോ എരുമേലി, ജോർജി സാമുവൽ എന്നിവർ രംഗത്തു എത്തുന്നു.
സംവിധാനം - റെഞ്ചി കൊച്ചുമ്മൻ, നാടക രചന - ജി. കെ. ദാസ്, ഫൈൻ ആർട്സ് പേട്രൺ - പി.ടി. ചാക്കോ (മലേഷ്യ). ജോൺ (ക്രിസ്റ്റി) സഖറിയ - സ്റ്റേജ് മാനേജ്മെന്റ്, ജോർജ് തുമ്പയിൽ - സ്റ്റേജ് മാനേജ്മെന്റ്, ടീനോ തോമസ് - സ്റ്റേജ് സെറ്റിംഗുകളും വീഡിയോ വോളും, എഡിസൺ ഏബ്രഹാം - മേക്കപ്പും സുവനീറും, ജിജി ഏബ്രഹാം - ലൈറ്റിംഗ്, റീനാ മാത്യു - മ്യൂസിക്ക് ഏകോപനം, ചാക്കോ ടി. ജോൺ - ഓഡിറ്റോറിയം അറേഞ്ച്മെന്റുകൾ, ഷൈനി ഏബ്രഹാം - പ്രൊഡ്യൂസർ.
അൽഷൈമേഴ്സ് രോഗാവസ്ഥയിൽ ആയിരിക്കുന്ന പിതാവിന്റെ സ്വത്തിനായി ദാഹിക്കുന്ന മക്കളുടെ കഥയാണ് നാടകം പറയുന്നത്.
ടിക്കറ്റുകൾ ഫൈൻ ആർട്സ് ഭാരവാഹികളിൽ നിന്നോ fineartsmalayalamnj.com/tickets എന്ന വെബ് സൈറ്റിൽ നിന്നോ ലഭ്യമാണ്. നാടകാവതരണവുമായി ബന്ധപ്പെട്ട് സുവനീറും പ്രസിദ്ധീകരിക്കുന്നുണ്ട്.
സുവനീറിൽ പരസ്യങ്ങൾക്കായി എഡിസൺ ഏബ്രഹാമിനെ സമീപിക്കാവുന്നതാണ്. ഫോൺ - 862 485 0160.
വിവരങ്ങൾക്ക്:ജോൺ (ക്രിസ്റ്റി) സഖറിയ - 908 883 1129, ജോർജ് തുമ്പയിൽ - 973 943 6164, ടീനോ തോമസ് - 845 538 3203, റെഞ്ചി കൊച്ചുമ്മൻ - 201 926 7070, റോയി മാത്യു - 201 214 2841.
ഖലിസ്ഥാൻ വാദികളുടെ ആക്രമണം: കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ പ്രതിഷേധിച്ചു
ഒട്ടാവ: കാനഡയിലെ ഹിന്ദുക്ഷേത്രത്തിൽ സിക്ക് വിഘടനവാദികൾ ആക്ര
കമല ഹാരിസിനുവേണ്ടി തിരുവാരൂരിൽ അഭിഷേകവും അർച്ചനയും
തിരുവാരൂർ: യുഎസിൽ പ്രസിഡന്റിനെ ക
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ട്രംപ് മുന്നേറുന്നു
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പോളിംഗ് കഴ
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഇന്ത്യാനയിലും കെന്റക്കിയിലും ട്രംപ് മുന്നിൽ, വെർമോൺടിൽ കമല
ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പോളിംഗ് കഴിഞ്
ഓള് സെയിന്റ്സ് ഡേയിൽ "ഹോളിവീൻ’ സംഘടിപ്പിച്ചു
കൊപ്പേൽ: സെന്റ് അൽഫോൻസാ സീറോമലബാർ കത്തോലിക്കാ ഇടവകയിൽ സകല
എലീനർ റൂസ്വെൽറ്റ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് സിസ്റ്റർ രഞ്ജന്‍
ഡാളസ്: യുണൈറ്റഡ് നേഷൻസ് അസോസിയേഷൻ ഓഫ് യുഎസ്എ (യുഎൻഎയുഎസ്എ)
ഡാളസ് സെന്റ് പോൾസ് മാർത്തോമ ചർച്ചിൽ ലോക സൺഡേ സ്കൂൾ ദിനം ആഘോഷിച്ചു
മെസ്ക്വിറ്റ്(ഡാളസ്): ലോക സൺഡേ സ്കൂൾ ദിനം ഡാളസ് സെന്റ് പോൾസ് മാർ
ഒർലാൻഡോ പള്ളിയിൽ അനുസ്മരണ പ്രാർഥനയും ചാത്തുരുത്തിൽ തിരുമേനിയുടെ ഓർമയും നടത്തി
ഫ്ലോറിഡ: ഒർലാൻഡോ സെന്റ് എഫ്രേം യാക്കോബായ സുറിയാനിപ്പള്ളിയിൽ ഭ
എഎൽഎഫിനായി ഒരുങ്ങി ന്യൂജഴ്സിയും സീയാറ്റലും
ന്യൂജഴ്സി: ദേശീയ - അന്തർദേശീയ തലത്തിലുള്ള എഴുത്തുകാരെയും കവി
സൗത്ത് കരോലിനയിൽ റിച്ചഡ് മൂറിന്റെ വധശിക്ഷ നടപ്പിലാക്കി
സൗത്ത് കരോലിന: കൺവീനിയൻസ് സ്റ്റോർ ക്ലാർക്കിനെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലെ പ്
ഡാളസ് കേരള അസോസിയേഷൻ ജന്മദിനാഘോഷം 16ന്
ഡാളസ്: കേരള അസോസിയേഷൻ കേരളത്തിന്റെ 68-ാമത് പിറന്നാൾ വിപുലമ
ജഴ്സി സിറ്റിയിൽ ശാന്തിഗ്രാം വെൽനെസ് കേരള ആയുർവേദ പ്രവർത്തനമാരംഭിച്ചു
ന്യൂജഴ്സി: അമേരിക്കയിൽ ആയുർവേദത്തിനു പുതിയ മേൽവിലാസം സൃഷ്ട
അമേരിക്ക ആർക്കൊപ്പം?; വന്പൻ പ്രവചനവുമായി ‘കുള്ളൻ ഹിപ്പൊ’
പട്ടായ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫല സൂചനകൾ പു
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഉദ്വേഗം, അനിശ്ചിതത്വം
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് തെ
ക്ഷേത്രം ആക്രമിച്ച സംഭവം: കാനഡ നീതിയും നിയമവാഴ്ചയും ഉറപ്പാക്കണമെന്ന് നരേന്ദ്ര മോദി
ന്യൂഡൽഹി: കാനഡയിൽ ഹിന്ദു ക്ഷേത്രം ആക്രമിക്കുകയും ഇന്ത്യൻ നയതന
പെറുവിൽ ഫുട്ബോൾ താരം ഇടിമിന്നലേറ്റ് മരിച്ചു
ലിമ: തെക്കേ അമേരിക്കൻ രാജ്യമായ പെറുവിൽ ഫുട്ബോൾ താരം ഇടിമിന്നല
കാനഡയിലെ ഖലിസ്ഥാൻ ആക്രമണം: പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
ബ്രാംപ്ടൺ: കാനഡ ബ്രാംപ്ടണിൽ ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ ഖലി
വൈറ്റ്ഹൗസിലേക്ക് ട്രംപോ കമലയോ ?
വാഷിംഗ്ടൺ ഡിസി: ലോകം ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ
ഷിക്കാഗോ സീറോമലബാര്‍ രൂപതയുടെ എപ്പാര്‍ക്കിയല്‍ അസംബ്ലി സമാപിച്ചു
ഷിക്കാഗോ: ഒക്ടോബര്‍ 28 മുതല്‍ 31 വരെ മന്‍ഡലീന്‍ സെമിനാരിയില്‍
പാസഡീന മലയാളി അസോസിയേഷൻ വാർഷിക ആഘോഷം വർണശബളമായി
ഹൂസ്റ്റൺ: പാസഡീന മലയാളി അസോസിയേഷൻ വാർഷിക ആഘോഷം അതിമനോഹരവ

സിറ്റി കമ്മിഷണർ മത്സരം: സാജൻ കുര്യന് പിന്തുണയുമായി മലയാളികൾ രംഗത്ത്
ഫ്ലോറിഡ: പാമ്പനോ ബീച്ച് സിറ്റി കമ്മിഷണർ സ്ഥാനത്തേക്ക് മത്സരിക്കു
യുഎസിൽ ഫേസ്ബുക്കിലൂടെ കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച അമ്മ അറസ്റ്റിൽ
ഹൂസ്റ്റൺ: ഫേസ്ബുക്കിലൂടെ കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചതിന് ടെക്സ
അമേരിക്കയിൽ സമയം ഒരു മണിക്കൂർ പിന്നോട്ട്
ഡാളസ്: അമേരിക്കൻ ഐക്യനാടുകളിൽ ഞായറാഴ്ച പുലർച്ചെ രണ്ടിന് ക്ല
പെന്‍സില്‍വേനിയ പിടിച്ചാല്‍ വൈറ്റ്ഹൗസ് പോരും
വാഷിംഗ്ടണ്‍ ഡിസി: 2020ലെ അമേരിക്കന്‍ പ്ര
കാനഡയിലെ ബ്രാംപ്ടണിൽ ഖലിസ്ഥാൻ ആക്രമണം
ബ്രാംപ്ടൺ: കാനഡയിലെ ബ്രാംപ്ടണിൽ ഹിന്ദു ക്ഷേത്രം ആക്രമിച്ച് ഖലിസ്
ബോധിവൃക്ഷത്തണലിൽ ശനിയാഴ്ച; അറ്റോർണി ജയശ്രീ പട്ടേൽ മുഖ്യാതിഥി
ന്യൂജഴ്സി: ട്രൈ സ്റ്റേറ്റ് ന്യൂജഴ്സിയിലെ പ്രശസ്തരായ രാജൻ മിത്രാസ
ഫൊക്കാന ഇന്റർനാഷണൽ: പ്രവർത്തനോദ്ഘാടനം നവംബർ ഒന്‍പതിന്
ന്യൂയോർക്ക്: ഫൊക്കാന ഇന്റർനാഷണലിന്റെ പ്രവർത്തനോദ്ഘാടനം നവം
ലാന സാഹിത്യോത്സവം: വേദിയെ ധന്യമാക്കാൻ ദിവ്യ വാര്യരുടെ മോഹിനിയാട്ടവും
ന്യൂയോർക്ക്: ന്യൂയോർക്ക് അക്ഷരനഗരിയിൽ വച്ച് വെള്ളി, ശനി, ഞായർ
കാതോലിക്കേറ്റ് കോളജ് അലുമ്നി അസോസിയേഷൻ നോർത്ത് അമേരിക്കയ്ക്ക് പുതിയ സാരഥികൾ
സാൻഫ്രാൻസിസ്കോ: കേരളത്തിലെ ഏറ്റവും പ്രശസ്ത കോളജുകളിലൊന്നായ പ
ഭരതകല തിയറ്റേഴ്സ് ഡാളസിന്റെ നാടകം "സ്ഥലത്തെ പ്രധാന കല്യാണം' അരങ്ങിലേക്ക്
ഡാളസ്: ഭരതകല തിയറ്റേഴ്സ് ഡാളസ് അണിയിച്ചൊരുക്കുന്ന നാടകം "സ്ഥ
ടെക്സസ് ഓക്ലഹോമ റീജിയൺ ഇന്റർ പാരിഷ് ടാലന്റ് ഫെസ്റ്റ് ഓഗസ്റ്റ് ഒന്ന് മുതൽ
പെയർലാൻഡ്: ഷിക്കാഗോ സീറോമലബാർ കത്തോലിക്കാ രൂപതയുടെ കീഴിലു
ശ്രീനാരായണ ഗുരു മിഷനും മാഗും ചേർന്ന് ഹെൽത്ത് ഫെയർ സംഘടിപ്പിച്ചു
ഹൂസ്റ്റൺ: ശ്രീനാരായണ ഗുരു മിഷനും ഗ്രേറ്റർ ഹൂസ്റ്റൺ മലയാളി അസോസി
ഡാളസ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി പെരുന്നാൾ വെള്ളിയാഴ്ച മുതൽ
ഡാളസ്: മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരു
ജയിച്ചാൽ മോദിയുമായുള്ള ബന്ധം ശക്തിപ്പെടുത്തും: ട്രംപ്
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട
മേരി ജേക്കബ് ന്യൂജഴ്സിയിൽ അന്തരിച്ചു
ന്യൂജഴ്സി: കൈപ്പുഴ ചാമക്കാലായിൽ (ആട്ടുകാരൻ) പരേതനായ ചാക്കോച്ച
കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ മെമ്മോറിയല്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് ശനിയാഴ്ച
ഫിലാഡൽഫിയ: ഷിക്കാഗോ സീറോമലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസിന്റെ (
ഫൊക്കാന ന്യൂയോര്‍ക്ക് മെട്രോ റീജിയന്റെ പ്രവർത്തനോദ്ഘാടനം ശനിയാഴ്ച
ന്യൂയോർക്ക്: നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘട
ടെക്സസിൽ ഏർലി വോട്ടിംഗ് വെള്ളിയാഴ്ച അവസാനിക്കും
ഡാളസ്: ടെക്സസിൽ ഒക്ടോബർ 21 ന് ആരംഭിച്ച ഏർലി വോട്ടിംഗ് വെള്ളി
ബൈഡന്റെ ദീപാവലി ആഘോഷത്തിൽ ഭജനയും
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റ
ഇന്ത്യയിൽ മതന്യൂനപക്ഷങ്ങൾ നേരിടുന്ന പീഡനത്തിൽ ആശങ്ക പ്രകടിപ്പിച്ച് ക്രിസ്ത്യൻ വാർഷിക ഐക്യ സമ്മേളനം
നാഷ്വിൽ: യുഎസിലെ 30 ദശലക്ഷം വിശ്വാസികളെ പ്രതിനിധീകരിക്കുന്ന
പരമേശ്വരൻ നായർ ഡാളസിൽ അന്തരിച്ചു
ഡാളസ് (ടെക്സസ്): പ്രമുഖ സമൂഹ പ്രവർത്തകനും കേരള ഹിന്ദു സൊസൈറ്റി
ബെൻസേലം സെന്റ് ഗ്രീഗോറിയോസ് പള്ളി പെരുന്നാൾ വെള്ളിയാഴ്ച മുതൽ
ബെൻസേലം: മലങ്കര ഓർത്തോഡോക്സ് സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: കടന്നാക്രമിച്ച് ഡോണൾഡ് ട്രംപും കമല ഹാരിസും
ന്യൂയോർക്ക്: പ്രായം തിരിച്ചറിവിനെ ബാധിച്ചിട്ടില്ലെന്ന് തെളിയിക്
വൈഎംഇഎഫ് ഡാളസ് ഒരുക്കുന്ന ഗാനസന്ധ്യ ഞായറാഴ്ച
കാരോൾട്ടൻ(ഡാളസ്): വൈഎംഇഎഫ് ഒരുക്കുന്ന ഗാനസന്ധ്യ ഞായറാഴ്ച(ന
അമേരിക്കയിൽ ഭൂചലനം; ആളപായമില്ല
വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ പടിഞ്ഞാറൻ തീരത്ത് ശക്തമായ ഭൂചല
സോഷ്യൽ ക്ലബ് ഓഫ് ന്യൂജഴ്സി അമേരിക്കൻ ഇലക്ഷൻ വാച്ച് നൈറ്റ് നവംബർ അഞ്ചിന്
ന്യൂജഴ്സി: സോഷ്യൽ ക്ലബ് ഓഫ് ന്യൂജഴ്സിയുടെ ആഭിമുഖ്യത്തിൽ അമേരിക
ഹൂസ്റ്റണിലെ എലിസബത്ത് രാജ്ഞി അന്തരിച്ചു
ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയും ലോകത്തില
സ്റ്റാറ്റൻ ഐലൻഡിൽ ബ്ലെസ്ഡ് കുഞ്ഞച്ചൻ ഇടവക തിരുനാൾ ആഘോഷിച്ചു
ന്യൂയോർക്ക്: സ്റ്റാറ്റൻ ഐലൻഡ് ബ്ലെസ്ഡ് കുഞ്ഞച്ചൻ സിറോമലബാർ മിഷ
വയലാർ അനുസ്മരണവും ഗാനസന്ധ്യയും നാഷ്വില്ലിൽ അരങ്ങേറി
നാഷ്വിൽ: കേരളത്തിന്റെ ജനകീയ കവിയായ വയലാർ രാമവർമയുടെ അൻ
ക്വീൻസ് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ പെരുന്നാൾ
ന്യൂയോർക്ക്: ക്വീൻസ് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയുടെ
Latest News
ചേലക്കര ആശുപത്രി സന്ദർശനം: പി.വി. അൻവറിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
ഡയപ്പര്‍ നിര്‍മാണ ഫാക്ടറിയില്‍ വന്‍ തീപിടിത്തം; കോടികളുടെ നഷ്ടം
പെരുമ്പാവൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപെട്ടു
കുഴല്‍പ്പണക്കേസില്‍ മുഖം നഷ്ടപ്പെട്ട ബിജെപിയും സിപിഎമ്മും തയാറാക്കിയ പാതിരാ നാടകം: സതീശന്
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: മുന്നേറ്റം തുടർന്ന് ട്രംപ്, 21 സംസ്ഥാനങ്ങളിൽ ലീഡ്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Top