HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
| Back to Home |
ക്യൂബൻ താരത്തെ മലർത്തിയടിച്ചു; ഗുസ്തിയിൽ വിനേഷ് ഫോഗട്ട് ഫൈനലിൽ
Wednesday, August 7, 2024 12:19 AM IST
പാരീസ് : ഒളിന്പിക്സ് വനിതകളുടെ 50 കിലോ ഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ മെഡൽ ഉറപ്പിച്ച് ഇന്ത്യൻ താരം വിനേഷ് ഫോഗട്ട്. സെമി ഫൈനലിൽ ക്യൂബൻ താരം യുസ്നെലിസ് ലോപ്പസിനെ തോൽപ്പിച്ചാണ് വിനേഷ് ഫോഗട്ട് ഫൈനലിൽ പ്രവേശിച്ചത്.
5-0 നാണ് ഇന്ത്യൻ താരത്തിന്റെ വിജയം. ഒളിമ്പിക്സ് ഗുസ്തി ഫൈനലിൽ കടക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ് വിനേഷ് ഫോഗട്ട്. നേരത്തെ നിലവിലെ സ്വർണമെഡൽ ജേതാവായ ജാപ്പനീസ് താരം സുസാകി യുയിയെ പരാജയപ്പെടുത്തിയാണ് വിനേഷ് ക്വാർട്ടറിൽ പ്രവേശിച്ചത്.
ക്വാർട്ടർ പോരാട്ടത്തിൽ യുക്രെയ്ൻ താരം ഒക്സാന ലിവാച്ചിനെ വീഴ്ത്തിയാണ് സെമി ഫൈനലിനു യോഗ്യത നേടിയത്. 29 വയസുകാരിയായ വിനേഷ് ഫോഗട്ട് ഹരിയാനയിലെ ഖർഖോഡ സ്വദേശിനിയാണ്.
സ്വർണമെഡൽ പോരാട്ടം ബുധനാഴ്ച രാത്രിയിൽ നടക്കും. 2016,2020 ഒളിന്പിക്സുകളിൽ പങ്കെടുത്തിരുന്നെങ്കിലും മെഡൽ നേടാൻ കഴിഞ്ഞിരുന്നില്ല.
കഴിഞ്ഞ വര്‍ഷം ഡൽഹി ജന്തര്‍ മന്ദിറില്‍ ഗുസ്തി ഫെഡറേഷന് അധ്യക്ഷനായിരുന്ന ബ്രിജ്ഭൂഷണ് ശരൺ സിംഗിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നടത്തിയ സമരത്തിന്റെ മുന്നണി പോരാളിയായിരുന്നു വിനേഷ് ഫോഗട്ട്.
ഇളവ് നൽകാനാവില്ല; വിനേഷിന്റെ അപ്പീലിൽ വിധി പകര്‍പ്പ് പുറത്ത്
പാരീസ്: ഒളിമ്പിക്സ് ഗുസ്തി ഫൈനൽ മത്സരത്തിൽ നിന്ന് അയോഗ്യ ആക്കിയതിനെ തുടർന്ന് വ
വിനേഷ് ഫോഗട്ടിന് മെഡലില്ല; അപ്പീൽ തള്ളി
പാരീസ്: 100 ഗ്രാം ഭാരം കൂടിയതിന്റെ പേരിൽ വിനേഷ് ഫോഗട്ടിനെ ഒളിമ്പികിസ് ഗുസ്തി ഫൈ
വിനേഷ് കാത്തിരിക്കണം; അപ്പീലിൽ വിധി വെള്ളിയാഴ്ച
പാരീസ്: 100 ഗ്രാം ഭാരം കൂടിയതിന്റെ പേരിൽ വിനേഷ് ഫോഗട്ടിനെ ഒളിമ്പികിസ് ഗുസ്തി ഫൈ
വിനേഷ് ഫോഗട്ടിന്റെ അപ്പീലിൽ വലിയ മാറ്റങ്ങളുണ്ടാകും; മികച്ച വിധി പ്രതീക്ഷിക്കുന്നതായി അഭിഭാഷകൻ
പാരീസ്: ഒളിമ്പിക്ക്സ് ഗുസ്തിയിൽ അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ടിന്റെ അപ്പീലി
പാരീസ് ഒളിമ്പിക്സിനു കൊടിയിറങ്ങി
പാരീസ്: ലോകം പാരീസിലേക്ക് ചുരുങ്ങിയ ദിനരാത്രങ്ങൾക്ക് ശുഭകരമായ പര്യവസാനം. നാ
പാരീസ് ഒളിമ്പിക്സിലെ മത്സരങ്ങള്‍ സമാപിച്ചു: അമേരിക്ക ഒന്നാം സ്ഥാനത്ത്
പാരീസ്: പാരീസ് ഒളിമ്പിക്സിലെ മത്സരങ്ങള്‍ അവസാനിച്ചു. മെഡല്‍ പട്ടികയില്‍ അമേ
COUNTRY
China
40
27
24
91
America
40
44
42
126
Japan
20
12
13
45
Australia
18
19
16
53
France
16
24
22
62
Britain
14
22
29
65
India
0
1
5
6