HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
പിഎസ്സി: കണ്ഫർമേഷൻ ഇനി ഒടിപി മുഖേന
തിരുവനന്തപുരം: പിഎസ്സി നടത്തുന്ന വിവിധ പരീക്ഷകൾക്ക് ഉദ്യോഗാർഥികൾ സ്ഥിരീകരണം നൽകുന്ന സന്പ്രദായം ഇനി വണ്‍ ടൈം പാസ്വേഡ് (ഒടിപി) മുഖേന മാത്രം. ഇതിനായി 10 മിനിറ്റ് സാധുതയുള്ള ഒടിപി ആയിരിക്കും ഉദ്യോഗാർഥിയുടെ മൊബൈലിൽ ലഭിക്കുക. ഉദ്യോഗാർഥി പ്രൊഫൈൽ വഴി കണ്ഫർമേഷൻ (നിശ്ചിത തീയതിയിൽ നിശ്ചിത പരീക്ഷാകേന്ദ്രത്തിലെത്തി പരീക്ഷയെഴുതുമെന്ന ഉറപ്പ്) നൽകുന്നതാണ് ഇപ്പോഴുള്ള രീതി.
ഇനിമുതൽ കണ്ഫർമേഷൻ നൽകുന്പോൾ പിഎസ്സിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഉദ്യോഗാർഥിയുടെ മൊബൈൽ ഫോണിലേക്ക് ഒരു ഒടിപി എത്തും. ഈ പാസ്വേഡ് 10 മിനിറ്റിനുള്ളിൽ എന്റർ ചെയ്താൽ മാത്രമേ കണ്ഫർമേഷൻ നൽകുന്ന നടപടിക്രമം പൂർത്തിയാകൂ. കണ്ഫർമേഷൻ നൽകുന്ന ഉദ്യോഗാർഥികളിൽ നല്ലൊരു ശതമാനം നിലവിൽ പരീക്ഷയെഴുതുന്നില്ല. ഉദ്യോഗാർഥിയുടെ യൂസർ നെയ്മും പാസ്വേഡും ഉപയോഗിച്ചു മറ്റാരെങ്കിലും കണ്ഫർമേഷൻ നൽകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഉദ്യോഗാർഥിതന്നെ നേരിട്ടു കണ്ഫർമേഷൻ നൽകുന്നുവെന്ന് ഉറപ്പാക്കുന്നതിനാണു പുതിയ പരിഷ്കാരം കൊണ്ടുവരുന്നത്.
70 തസ്തികകളിലേക്കു വിജ്ഞാപനം പുറപ്പെടുവിക്കാനും ഇന്നലെ ചേർന്ന പിഎസ്സി യോഗം തീരുമാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഒരുങ്ങാം എൽഡി ക്ലാർക്ക് പരീക്ഷയ്ക്ക്
കേരളത്തിലെ യുവജനങ്ങളിൽ ഏറ്റവും അധികം പേർ അപേക്ഷിക്ക
അപേക്ഷിക്കാം, സാധാരണക്കാരന്റെ സിവിൽ സർവീസിന്
തിരുവനന്തപുരം: സാധാരണക്കാരന്റെ സിവിൽ സർവീസ് എന്നറിയപ്പെ
ഒറ്റത്തവണ രജിസ്ട്രേഷൻ എങ്ങനെ
എൽഡി ക്ലാർക്ക് തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നതു പിഎസ്
Latest News
ഗുണ്ടല്‍പേട്ടില്‍ വാഹനാപകടം; വയനാട് സ്വദേശി മരിച്ചു
53 ദിവസം നീണ്ട ദൗത്യം; കാളികാവിലെ ആളെക്കൊല്ലി കടുവ കെണിയിൽ കുടുങ്ങി
നെയ്യാറില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 15 പേര്‍ക്ക് പരിക്ക്
നിപ ബാധിച്ച് ചികിത്സയിലുള്ള യുവതിയുടെ മകനും പനി; കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി
ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ നരേന്ദ്ര മോദി ബ്രസീലിൽ
Latest News
ഗുണ്ടല്‍പേട്ടില്‍ വാഹനാപകടം; വയനാട് സ്വദേശി മരിച്ചു
53 ദിവസം നീണ്ട ദൗത്യം; കാളികാവിലെ ആളെക്കൊല്ലി കടുവ കെണിയിൽ കുടുങ്ങി
നെയ്യാറില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 15 പേര്‍ക്ക് പരിക്ക്
നിപ ബാധിച്ച് ചികിത്സയിലുള്ള യുവതിയുടെ മകനും പനി; കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി
ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ നരേന്ദ്ര മോദി ബ്രസീലിൽ
Top