ബംഗാളിൽ സ്ത്രീകൾക്ക് സർക്കാർ ബസുകളിൽ സൗജന്യ യാത്രാ പദ്ധതി നടപ്പാക്കിക്കൊണ്ട് ബസിൽ യാത്ര ചെയ്യുന്ന വനിതാ ശിശുക്ഷേമ, സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി അഗ്നിമിത്ര പോൾ
അതിരപ്പിള്ളി വൈശേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ട സ്ഥലം വനംമന്ത്രി ഷിബു ബേബി ജോൺ സന്ദർശിക്കുന്നു.
ഫ്രാൻസിന്റെ അറ്റ്ലാന്റിക് തീരത്തുള്ള റിവെഡോക്സിൽ തിമിംഗലത്തിന്റെ ജഡവുമായി പോകുന്ന ട്രക്ക്.
തെക്കൻ ലബനനിലെ ടയറിൽ ഇസ്രേലി വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടം.