കോൽക്കത്തയിലെ ലേക്ക് ടൗണിൽ സ്ഥാപിച്ച ലയണൽ മെസിയുടെ 70 അടി ഉയരമുള്ള പ്രതിമ ഹൈഡ്രോളിക് ക്രെയ്ൻ ഉപയോഗിച്ച് മാറ്റുന്നു.
യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യൻ വ്യോമാക്രമണത്തെത്തുടർന്നുണ്ടായ സ്ഫോടനം.
തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും നേരേ ഉണ്ടായ അക്രമണങ്ങളിൽ പ്രതിഷേധിച്ച് കോൽക്കത്തയിൽ ധർണ നടത്തുന്നു.