ടയറിലെ ബുർജ് അൽ ചമാലിയിൽ ഇസ്രയേൽ വ്യാമാക്രമണത്തിൽ തകർന്ന പ്രദേശം.
ഇറാന്റെ മിസൈലാക്രമണത്തിൽ തകർന്ന കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവള ടെർമിനലിന്റെ ദൃശ്യം.
ദക്ഷിണ ഡൽഹിയിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ വിദേശവനിതയെ രക്ഷപ്പെടുത്തുന്നു.
കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം പോലീസ് മേധാവിമാർക്കൊപ്പം ലോക്ഭവനിൽനിന്നു പുറത്തേക്കു വരുന്ന ഡി.കെ. ശിവകുമാർ.