കെഎസ്ഇബിയുടെ ടച്ച് വെട്ടലിന്റെ ഭാഗമായി തിരുവല്ല കവിയൂരിൽ ഡോ.ജേക്കബ് ഉമ്മന്റെ പുരയിടത്തിലെ തെങ്ങിൻ തൈകൾ വെട്ടിനശിപ്പിച്ച നിലയിൽ. കെഎസ്ഇബിയുടെ ടച്ച് വെട്ടലിന്റെ ഭാഗമായി തിരുവല്ല കവിയൂരിൽ ഡോ.ജേക്കബ് ഉമ്മന്റെ പുരയിടത്തിലെ തെങ്ങിൻ തൈകൾ വെട്ടിനശിപ്പിച്ച നിലയിൽ.
മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ ധവളപത്രം അവതരിപ്പിക്കുന്നു.
11ന് ആരംഭിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് ഇടുക്കി കുളമാവ് വടക്കേ പുഴയിൽ അർജന്റൈൻ ടീം ആരാധകർ സ്ഥാപിച്ച 24 അടി ഉയരമുള്ള ലയണൽ മെസിയുടെ കട്ടൗട്ട്.