ലോക പരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് വളപ്പിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ മാവിൻ തൈ നട്ടപ്പോൾ.
ലെബനനിലെ തുറമുഖനഗരത്തിൽ ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ തകർന്ന കെട്ടിടങ്ങളും വാഹനങ്ങളും. ആക്രമണത്തിൽ ഏഴു പേർ മരിച്ചു.
ചെത്തിപ്പുഴയില്‍ റോഡിലൂടെ നടന്നുപോയ വിദ്യാര്‍ഥികളുടെ കുടയ്ക്ക് മുകളിലേക്ക് മരത്തില്‍നിന്നും വീണ മൂര്‍ഖന്‍ പാമ്പിനെ സ്നേക് കാച്ചര്‍ ഷിനോ പിടികൂടുന്നു.