പറവൂരിലെ വസതിയില്‍ നടന് സലിംകുമാറിന്റെ മൃതദേഹത്തിനരികില്‍ ഭാര്യ സുനിതയും മകന് ചന്തുവും.
ഹോണ്ടുറാസിന് എതിരായ മത്സരത്തിനു മുന്നോടിയായി അർജന്റൈൻ ടീമിനൊപ്പം ലയണൽ മെസി മൈതാനത്ത് എത്തിയപ്പോൾ.
പുട്ടപർത്തിയിലെ സത്യസായി ബാബയുടെ പ്രശാന്തിനിലയത്തി ലെത്തിയ വെനസ്വേലൻ ആക്ടിംഗ് പ്രസിഡന്റ് എലോയിന റോഡ്രിഗസ് ഗോമസ്.
ജർമൻ തലസ്ഥാനമായ ബെർലിനിൽ ദക്ഷിണേന്ത്യൻ ശൈലിയിൽ പണികഴിപ്പിച്ച ഗണേശ ക്ഷേത്രത്തിനു മുന്നിൽ ഫോട്ടോയ്ക്കു പോസ് ചെയ്യുന്നവർ.