സ്പെയിനിലെ മോൺസെറാത്തിൽ പരിശുദ്ധ കന്യാമാതാവിന്റെ പേരിലുള്ള പുരാതന സന്യാസാശ്രമം സന്ദർശിച്ച ലെയോ പതിനാലാമൻ മാർപാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്യുന്നു.
വടക്കൻ അയർലൻഡിലെ ബെൽഫാസ്റ്റ് നഗരത്തിൽ കുടിയേറ്റക്കാരെ ലക്ഷ്യമിട്ട അക്രമങ്ങളിൽ നശിച്ച കെട്ടിടവും വാഹനങ്ങളും.
നേര്യമംഗലം- ഇടുക്കി റൂട്ടിൽ ഓഡിറ്റ് വണ്ണിൽ ഫോറസ്റ്റ് ഏരിയയിൽനിന്ന് കടപുഴകിവീണ വൻമരം അഗ്നിരക്ഷാ സേനാംഗങ്ങൾ മുറിച്ചുനീക്കുന്നു.