മാലിന്യവുമായി പോയ ടിപ്പര്‍ ലോറി, തേവര അലക്സാണ്ടര്‍ പറമ്പിത്തറ പാലത്തിന്റെ കൈവരി ഇടിച്ചുതകര്‍ത്ത് മുൻഭാഗം കായലിലേക്ക് തൂങ്ങി നില്ക്കുന്ന അവസ്ഥയില്‍.
ഫിഫ ലോകകപ്പ് ഉദ്ഘാടന മത്സരം കാണാനായി മെക്സിക്കോ സിറ്റിയിലെ ആസ്ടെക്ക സ്റ്റേഡിയത്തിലേക്ക് എത്തുന്ന കാണികൾ.
കോട്ടയത്ത് നടക്കുന്ന എന്‍ജിഒ യൂണിയൻ 63-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം തിരുനക്കര മൈതാനത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഉദ്ഘാടനം ചെയ്യുന്നു.
ബാഴ്സലോണയിലെ സാഗ്രാദാ ഫമീലിയ ദേവാലയത്തിൽ ലെയോ പതിനാലാമൻ മാർപാപ്പ തിരുക്കർമങ്ങൾക്കു നേതൃത്വം നല്‍കുന്നത് പുറത്തെ വലിയ സ്ക്രീനിൽ പ്രദർശിപ്പിച്ചിരിക്കുന്നു.