ഫ്രഞ്ച് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സൗഹൃദം പങ്കിടുന്നു.
തൃണമൂൽ കോൺഗ്രസിലെ വിമത എംപിമാർ ഇന്നലെ കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവിന്റെ വസതിയിൽ യോഗം ചേർന്നതിനു ശേഷം പുറത്തേക്ക് വരുന്നു.
കുട്ടനാട്ടിൽ കൊയ്ത നെല്ല് തൊഴിലാളികൾ ലോറിയിൽ കയറ്റാനായി കൊണ്ടുപോകുന്നു.
ഫിഫ ലോകകപ്പിൽ കുറസാവൊയ്ക്കെതിരേ ആദ്യ ഗോൾ നേടിയ ജർമനിയുടെ ഫിലിക്സ് മെച്ചയുടെ ആഹ്ലാദപ്രകടനം.