സീറോമലങ്കര കത്തോലിക്കാ സഭ അധ്യക്ഷൻ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ലെയോ പതിനാലാമൻ മാർപാപ്പയെ സന്ദർശിച്ചപ്പോൾ
ഫിഫ ലോകകപ്പിൽ സ്പാനിഷ് താരങ്ങളുടെ പ്രതിരോധം മറികടക്കാൻ ശ്രമിക്കുന്ന കേപ് വെർദെ താരം റയാൻ മെൻഡസ്
പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രയുടെ ഉദ്ഘാടനം തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനലിൽ നിർവഹിച്ചശേഷം ബസിൽ കയറിയ മുഖ്യമന്ത്രി വി.ഡി. സതീശൻ കണ്ടക്ടര്‍ വി.ജി. ജയകുമാരിയുമായി സൗഹൃദം പങ്കുവച്ചപ്പോൾ. ഗതാഗത മന്ത്രി സി.പി. ജോൺ സമീപം.
പ്രിയദർശിനി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിനു ശേഷം തിരുവനന്തപുരം തന്പാനൂർ കെഎസ്ആർടിസി ബസ് ടെർമനിനലിൽ നിന്നു പുറപ്പെട്ട ആദ്യ ബസിലെ സ്ത്രീ യാത്രക്കാരുടെ ആഹ്ലാദം