ഫിഫ ലോകകപ്പ് ഫുട്ബോളിൽ ഇന്നു രാത്രി 10.30ന് കോംഗോയുമായുള്ള മത്സരത്തിനു മുന്നോടിയായി പോർച്ചുഗൽ കളിക്കാർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നേതൃത്വത്തിൽ ഫ്ലോറിഡയിലെ ഗാർഡൻസ് നോർത്ത് കൗണ്ടി ഡിസ്ട്രിക്ട് പാർക്കിൽ പരിശീലനം നടത്തുന്നു.
പോലീസ് ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സംസാരിക്കുന്നു. സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍, ആഭ്യന്തര വകുപ്പ് ഉപദേഷ്ടാവ് എ. ഹേമചന്ദ്രന് എന്നിവര്‍ സമീപം.
ളോഹയിലെ സ്നേഹക്കൂട്... കോട്ടയം തെള്ളകത്തെ കപ്പൂച്ചിന്‍ വിദ്യാഭവന് മേജര്‍ സെമിനാരി ഡയറക്ടര്‍ ഫാ. ജിനു മാന്തിയില്‍ ഉണങ്ങാനിട്ട ളോഹയില്‍ കൂടുകൂട്ടിയ ബുള്‍ ബുള്‍ പക്ഷി കുഞ്ഞുങ്ങള്‍ക്ക് തീറ്റയുമായി എത്തിയപ്പോള്‍.