ഫിഫ ലോകകപ്പ് ഫുട്ബോളിൽ ഹൂസ്റ്റണ്‍ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് സകോംഗോയ്ക്കെതിരേ ആദ്യ ഗോൾ നേടിയ പോർച്ചുഗൽ താരങ്ങളുടെ ആഹ്ലാദം
കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ചോദ്യംചെയ്യലിനു ഹാജരാകാനെത്തുന്ന വീണാ വിജയൻ.
തെക്കൻ ലബനനിൽ യുദ്ധത്തിൽ തകർന്ന കെട്ടിടങ്ങൾക്കിടയിലൂടെ നീങ്ങുന്ന ഇസ്രേലി യുദ്ധ ടാങ്ക്
ജി-7 ഉച്ചക്കോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും കൂടിക്കാഴ്ച നടത്തിയപ്പോൾ