ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരത്തിൽ ക്രൊയേഷ്യക്കെതിരേ ഗോൾ നേടിയ ഇംഗ്ലണ്ടിന്റെ ഫോർവേഡ് താരം ഹാരി കെയ്ന്റെ ആഹ്ലാദം.
യുഎസ്-ഇറാൻ സമാധാനക്കരാറിൽ ഒപ്പിട്ടശേഷം ധാരണാപത്രം ഉയർത്തിക്കാട്ടുന്ന ഇറേനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ.
ജി-7 ഉച്ചകോടിക്കു ഫ്രാൻസിലെത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വേഴ്സായ് കൊട്ടാരത്തിൽ വച്ച് യുഎസ്-ഇറാൻ സമാധാനക്കരാറിൽ ഒപ്പു വയ്ക്കുന്നു.
ഡൽഹിയിൽ പത്രസമ്മേളനത്തിനായി എത്തുന്ന സഞ്ജയ് റൗത്ത്.