ജപ്പാന്റെ അയാസെ ഉഇദയുടെ ഗോളാഘോഷം.
നെതർലൻഡ്സിനായി ഗോൾനേടിയ ബ്രയാൻ ബ്രോബിയെ (നടുക്ക്) അഭിനന്ദിക്കുന്ന സഹതാരങ്ങൾ.
അന്താരാഷ്ട്ര യോഗദിനത്തോട് അനുബന്ധിച്ച് ലഡാക്കിലെ സീയാച്ചിനില് യോഗ ചെയ്യുന്ന ആര്‍മി നായയും ഹാന്‍ഡ്ലറും.
ഗാസയിൽ അഭയാർഥി ക്യാമ്പിനു സമീപം ഫുട്ബോൾ കളിക്കുന്ന കുട്ടികൾ.