ഫിഫ ലോകകപ്പിൽ ഓസ്ട്രിയയ്ക്കെതിരേ ഗോൾ നേടുന്ന അർജന്റീനയുടെ ലയണൽ മെസി.
ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യപദ്ധതിയുടെ വാർഷികയോഗത്തിൽ ലെയോ മാർപാപ്പ സംസാരിക്കുന്നു.
ഫിഫ ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ മത്സരത്തിൽ ഈജിപ്തിനായി ഗോൾ നേടിയ മുഹമ്മദ് സലയെ (വലത്) അഭിനന്ദിക്കുന്ന സഹതാരം.
കോന്നി തണ്ണിത്തോട് മേക്കണ്ണം ജനവാസ മേഖലയിലെ റബർ തോട്ടത്തിലെ 20 അടി താഴ്ചയുള്ള കിണറ്റിൽ വീണ കുട്ടിയാന വനപാലകർ ജെസിബിയുടെ സഹായത്തോടെ തിട്ട ഇടിച്ചു വഴി തെളിച്ചതിനേ തുടർന്ന് പുറത്തേക്കെത്തുന്നു. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് കുട്ടിയാനയെ കരയ്ക്കെത്തിച്ചത്.