കർദിനാൾ പിയർബറ്റിസ്റ്റ പിസബല്ലയും പാത്രിയാർക്കീസ് തിയോഫിലോസ് മൂന്നാമനും ഗാസയിലെ കുട്ടികൾക്കൊപ്പം.
ഇറ്റലിയിലെ ഫ്ലോറൻസിൽ കനത്ത ചൂടിനെ പ്രതിരോധിക്കാൻ കുട, തൊപ്പി എന്നിവ കൂടാതെ ചെറു ഫാനുമായി നീങ്ങുന്ന സ്ത്രീ.
ഫിഫ 2026 ലോകകപ്പ് ഫുട്ബോളിൽ ഘാനയ്ക്ക് എതിരേ ഷോട്ടുതിർക്കുന്ന ഇംഗ്ലണ്ടിന്റെ ഹാരി കെയ്ൻ.
കോൽക്കത്തയിലെ തരാതലയിൽ മൂന്നുനിലകെട്ടിടം തകർന്നുവീണ സ്ഥലത്ത് രക്ഷാപ്രവർത്തകർ തെരച്ചിൽ നടത്തുന്നു.