ഭൂകന്പത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തനം നടത്തുന്നവർ. വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിൽനിന്നുള്ള ദൃശ്യം.
ഫിഫ ലോകകപ്പ് ഫുട്ബോളിൽ സ്കോട്ട്ലൻഡിനെതിരേ ബ്രസീൽ താരം നെയ്മറിന്റെ മുന്നേറ്റം.
കേരള കേന്ദ്രസര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. സിദ്ധു പി. അല്ഗുറിനെ ആര്‍എസ്എസ് ജില്ലാ സംഘചാലക് കെ. ദാമോദരന്‍ ആര്‍ക്കിടെക്ട് പൊന്നാട അണിയിക്കുന്നു.
ഇതല്ല, ഇതിനപ്പുറം ചാടിക്കടന്നവനാണീ വി.വി. രാജേഷ്... തിരുവനന്തപുരം കോര്പറേഷന് എല്‍ഡിഎഫ് നടത്തിയ ഓഫീസ് ഉപരോധം മറികടക്കാൻ ശ്രമിക്കുന്ന മേയര്‍ വി.വി. രാജേഷ്.