വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ ആരംഭിച്ച കർദിനാൾമാരുടെ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്തു ലെയോ പതിനാലാമൻ മാർപാപ്പ പ്രസംഗിക്കുന്നു.
ഫിഫ ലോകകപ്പ് ഫുട്ബോളിൽ ജപ്പാന്റെ യുകിനാരി സുഗവാരയുടെ മുന്നേറ്റം തടയാൻ ശ്രമിക്കുന്ന സ്വീഡന്റെ എലിയറ്റ് സ്ട്രോഡ്.
വെനസ്വേലയിലെ ഭൂകന്പത്തിൽ തകർന്ന കെട്ടിടാവിഷ്ടങ്ങൾക്കിടയിൽ നിന്ന് സഹായം അഭ്യർഥിക്കുന്ന സ്ത്രീ.
പരിസ്ഥിതി സൗഹൃദ റെയിൽ ഗതാഗതം ലക്ഷ്യമിട്ട് ന്യൂഡൽഹിയിൽ ഹൈഡ്രജൻ ട്രെയിനിന്റെ അതിവേഗ പരീക്ഷണയോട്ടം നടത്തിയപ്പോൾ.