ആൻസി സോജൻ റിക്കാർഡിനുശേഷം.
വടക്കൻ ലാ ഗ്വൈറ പ്രവിശ്യയിൽ ഭൂകന്പത്തിൽ തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിന്ന് നവജാതശിശുവിനെ രക്ഷിക്കുന്നതിന്റെ ദൃശ്യം
വെനസ്വേലയിലെ തുറമുഖ നഗരമായ ലാഗ്വൈറക്ക് പടിഞ്ഞാറുള്ള നഗരമായ കാറ്റിയ ലാ മാറിൽ ഭൂകമ്പത്തിൽ തകർന്ന കെട്ടിടങ്ങളുടെ ആകാശകാഴ്ച
സീഷെൽസ് നാഷണൽ ബൊട്ടാണിക്കൽ ഗാർഡനിൽ അൽദാബ്ര ഭീമൻ ആമകൾക്ക് തീറ്റ നൽകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും സീഷെൽസ് പ്രസിഡന്റ് പാട്രിക് ഹെർമിനിയും.