ഭൂകന്പം തകർത്ത കെട്ടിടത്തിനു മുകളിൽ രക്ഷാപ്രവർത്തനം നടത്തുന്ന സ്പാനിഷ് രക്ഷാദൗത്യസേനാംഗങ്ങൾ.
കൊളംബിയയുടെ ലൂയിസ് സുവാരസും പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയും.
ബര്‍ലിനിലെ ഒളിന്പിക് സ്റ്റേഡിയത്തില്‍ ഇന്നലെ യുഎസ് ഗായകന് ബ്രൂണോ മാഴ്സിന്റെ സംഗീതപരിപാടിക്കെത്തിയ ആളുകള്‍ കനത്ത ചൂടില്‍നിന്നു രക്ഷനേടാന്‍ എമര്‍ജന്‍സി ബ്ലാങ്കറ്റുകള്‍ ഉപയോഗിക്കുന്നു.
വെനസ്വേല ലാ ഗ്വായയിലെ കരാബല്ലേഡയിൽ ഭൂകമ്പത്തിൽ തകർന്ന കെട്ടിടങ്ങൾ.