ഫിഫ ലോകകപ്പ് ഫുട്ബോളിൽ ജപ്പാന് എതിരായ റൗണ്ട് ഒാഫ് 32 പോരാട്ടത്തിൽ ഇഞ്ചുറിടൈമിൽ വിജയഗോൾ നേടിയത് ആഘോഷിക്കുന്ന ബ്രസീൽ താരം ഗബ്രിയേൽ മാർട്ടിനെല്ലി.
തിരുവനന്തപുരം കോർപറേഷൻ കൗൺസിൽ യോഗത്തിൽ മിനിറ്റ്സ് ബുക്കിനുവേണ്ടിയുള്ള തർക്കത്തിനിടെ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് കെ.എസ്. ശബരിനാഥും ബിജെപി കൗൺസിലർ ചെമ്പഴന്തി ഉദയനും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ. - അനിൽ ഭാസ്കർ
സ്റ്റീഫന് യൂസ്റ്റാക്വിയോ കളിയിലെ താരത്തിനുള്ള ട്രോഫിയുമായി ഡ്രസിംഗ് റൂമിൽ കണ്ണീരണിഞ്ഞപ്പോൾ.
ചമ്പക്കുളം മൂലം വള്ളംകളിയിൽ അരോമ ചുണ്ടൻ ഒന്നാമതായി ഫിനിഷ് ചെയ്യുന്നു. ചിത്രം- പി.ആർ. സുരേഷ്