ഫിഫ ലോകകപ്പ് ഫുട്ബോളിൽ ഐവറികോസ്റ്റിനെതിരേ ഗോൾ നേടിയ നോർവെയുടെ അന്റോണിയോ നുസയുടെ ആഹ്ലാദപ്രകടനം.
മൊറോക്കൻ താരം ഇസ്മയിൽ സൈബാരി അമ്മയെ കെട്ടിപ്പിടിച്ച് കരയുന്നു.
നവോമി ഒസാക്ക ‘കിൽ ബിൽ’ ഔട്ട് ഫിറ്റിൽ
ദക്ഷിണാഫ്രിക്കയിലെ ഡർബൻ നഗരത്തിൽ ഇന്നലെ നടന്ന കുടിയേറ്റവിരുദ്ധ റാലി.