ഫിഫ ലോകകപ്പിൽ കോംഗോയ്ക്ക് എതിരേ ഗോൾ നേടിയ ഇംഗ്ലീഷ് താരം ഹാരി കെയ്ന്റെ ആഹ്ലാദം.
മെക്സിക്കോയുടെ റൗൾ ഹിമെനെസും (9) ഹൂലിയൻ ക്വിനോനെസും (16).
സുസ്മിത സ്വാഗതം... കോട്ടയം സിഎംഎസ് കോളജിന്റെ പ്രവേശനോത്സവമായ ‘ദീക്ഷാരംഭ് ’ ന്റെ ഭാഗമായി നവാഗതരെ സ്വീകരിക്കുന്ന സീനിയര്‍ വിദ്യാര്‍ഥികള്‍
റോഡിൽ ഒരു കെണി... തൊടുപുഴ മൂപ്പിൽക്കടവ് - കാഞ്ഞിരമറ്റം ബൈപാസ് റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ട്. നാല് റോഡുകൾ കൂടിച്ചേരുന്ന ജംഗ്ഷനു സമീപമുള്ള കുഴിയിൽവീണു വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണ്. അധികൃതർ കുഴിയടയ്ക്കാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.