ചിന്നാർ വന്യജീവി സങ്കേതത്തിലൂടെയുള്ള മൂന്നാർ-ഉദുമൽപേട്ട അന്തർസംസ്ഥാന പാതയിൽ ആലാംപെട്ടി ഭാഗത്ത് റോഡ് മുറിച്ചുകടക്കുന്ന ആനക്കൂട്ടം.
ജോട്ടയുടെ സ്മരണയ്ക്കായി 21-ാം നന്പർ ജഴ്സിയുമായി പോർച്ചുഗൽ ടീം.
ജനറൽ അഹമ്മദ് വാഹിദി ഖമനയ്യുടെ മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കുന്നു
ഫ്രാൻസിലെ നീസ് നഗരത്തിൽ ചൂടിൽനിന്ന് രക്ഷതേടി ദേഹത്തേക്ക് വെള്ളമൊഴിക്കുന്നയാൾ.
ഗോൾ നേട്ടത്തിനുശേഷം ബ്രീല്‍ എംബോളൊ