ഫിഫ ലോകകപ്പിലെ ആദ്യ പ്രീക്വാർട്ടറിൽ കാനഡയുടെ താജോണിന്റെ മുന്നേറ്റം തടയാൻ ശ്രമിക്കുന്ന മൊറോക്കയുടെ ബിലാൽ എൽ ഖന്നൗസ്
സഹതാരത്തെ കെട്ടിപ്പിടിക്കുന്ന വൊസീഞ്ഞ.
കാലിഫോർണിയയിലെ ലിൻവുഡിൽ അമേരിക്കയുടെ 250ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നടന്ന കരിമരുന്ന് കലാപ്രകടനം.
ഇറ്റാലിയൻ ദ്വീപായ ലാംപെദൂസയിൽ എത്തിയ ലെയോ മാർപാപ്പ പ്രശസ്ത ഇറ്റാലിയൻ ശില്പി മിമ്മോ പലാഡിനോ നിർമിച്ച ഡോർ ഓഫ് യൂറോപ്പ് സ്മാരകത്തിൽ അഭയാർഥികൾക്കൊപ്പം.