വാഷിംഗ്ടണിലെ നാഷണൽ മാളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ട്രംപ് പ്രസംഗിക്കുന്നു.
ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയ്യുടെ ഭൗതികശരീരം കാണാൻ ടെഹ്റാനിലെ ഗ്രാൻഡ് മൊസല്ലയിലേക്ക് എത്തുന്നവർ.
ഫ്രാൻസിന്റെ ഡെസിറെ ഡൂവേയുടെ (നടുക്ക്) മുന്നേറ്റം തടയാൻ ശ്രമിക്കുന്ന പരാഗ്വെ പ്രതിരോധക്കാർ.
ചൂണ്ടമാഹാത്മ്യം... കൈപ്പുഴ യുവ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് കൈപ്പുഴക്കാറ്റ് പ്രദേശത്ത് നടത്തിയ നാടന്‍ ചൂണ്ടയിടീല് മത്സരത്തില്‍ പങ്കെടുക്കുന്നവര്‍. ഫോട്ടോ -ജോണ്‍ മാത്യു