ബ്രസീലിനെതിരായ രണ്ടാം ഗോൾ നേടിയ നോർവെയുടെ എര്‍ലിംഗ് ഹാലണ്ടിന്റെ ആഹ്ലാദം.
കളിക്കളത്തിൽനിന്നു കണ്ണീരോടെ മടങ്ങുന്ന നെയ്മർ.
മെക്സിക്കോയ്ക്കെതിരേ ഗോൾ നേടിയ ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ഗത്തിന്റെ ആഹ്ലാദം.
പരീക്ഷാ ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ പിഎസ്സി ചെയര്മാന് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പിഎസ്സി ആസ്ഥാനത്തേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചതിനെത്തു ടർന്ന് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു.