കള്ളാടി മീനാക്ഷി പാലത്തിന് സമീപം മണ്ണിടിച്ചിലിനെത്തുടർന്ന് തെരച്ചിൽ നടത്തുന്നു. ചിത്രം-ജോജി വർഗീസ്
കള്ളാടിയിൽ മണ്ണിടിച്ചിലിനെത്തുടർന്ന് മേപ്പാടി ഗവ. പോളിടെക്നിക് കോളജിലെ ദുരിതാശ്വാസ ക്യാന്പിൽ കഴിയുന്നവരെ മുഖ്യമന്ത്രി വി.ഡി. സതീശൻ സന്ദർശിക്കുന്നു.
ആനക്കാംപൊയില്‍ ഭാഗത്ത് പാറ തുരന്ന് നിര്‍മിച്ച തുരങ്കം.
കള്ളാടി മീനാക്ഷി പാലത്തിന് സമീപമുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് കൃഷിയിടത്തിൽ ഒഴുകിയെത്തിയ വാഷിംഗ് മെഷീൻ.