കനത്ത ചൂടിൽ വറ്റിവരണ്ട കിഴക്കൻ ഫ്രാൻസിലെ ഡൗബ്സ് നദി.
കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തില്‍ കാണാതായയാളുടെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ വീണ്ടെടുത്തപ്പോൾ.
കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ നൂറിലേറെ വര്‍ഷം പഴക്കമുള്ള ക്ലോക്ക് ടവര്‍ രണ്ടാംനമ്പര്‍ പ്ലാറ്റ്ഫോമിന്റെ മേല്‍ക്കൂരയിലേക്കു തകര്‍ന്നുവീണപ്പോൾ