അന്തരിച്ച ഗായിക എസ്. ജാനകിയുടെ മൃതദേഹത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ പുഷ്പചക്രം സമര്‍പ്പിക്കുന്നു.
ഒമാൻ തീരത്ത് ഖസബ് തുറമുഖ നഗരത്തിനു സമീപം ഹോർമുസ് കടലിടുക്കിൽ നങ്കൂരമിട്ടിരിക്കുന്ന കപ്പലുകൾ.
ബംഗ്ലാദേശിലെ ചിറ്റഗോംഗിൽ പ്രളയത്തിൽ മുങ്ങിയ പ്രദേശം മുറിച്ചുകടക്കുന്നവർ.
പഹൽഗാമിലെ അനന്തനാഗിൽ മേഘവിസ്ഫോടനത്തെത്തുടർന്ന് തകർന്ന റോഡ് നന്നാക്കാൻ ശ്രമിക്കുന്ന നാട്ടുകാർ.