പാലക്കാട് അഡീഷണല്‍ ജില്ലാ സെഷൻസ് കോടതിയിൽ എത്തിച്ച പ്രതി ചെന്താമര കോടതിവരാന്തയിലിരുന്ന് കൈവീശിക്കാട്ടുന്നു.
ചൈനയിലെ ഹെബെയ് പ്രവിശ്യയിലുണ്ടായ മിന്നൽ പ്രളയത്തിൽ വാഹനങ്ങൾ ഒഴുകിപ്പോകുന്നു.
ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ട്രോഫിയുമായി.
ബാങ്കോക്കിൽ തീപിടിത്തമുണ്ടായ പബ്ബിനു മുന്നിൽ പോലീസിന്റെയും രക്ഷാപ്രവർത്തകരുടെയും വാഹനങ്ങൾ.