ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബൗണ്ടറി നേടുന്നു.
ഡൽഹി ജന്തർ മന്തറിൽ സിജെപി നടത്തുന്ന പ്രതിഷേധസമരത്തിനു പിന്തുണ പ്രഖ്യാപിച്ച് 17 ദിവസമായി നിരാഹാരമിരിക്കുന്ന സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്കിനെ ഡോക്ടർമാർ പരിശോധിക്കുന്നു.
അഫ്ഗാനിലെ ബദഗ്ഷാൻ പ്രവിശ്യയിലുള്ള കിഷിമിൽ സോവിയറ്റ് അധിനിവേശ കാലത്ത് ഉപേക്ഷിക്കപ്പെട്ട യുദ്ധടാങ്കിനു മുകളിൽ കയറി കളിക്കുന്ന കുട്ടി.
ഫ്രാൻസിന്റെ ദേശീയാഘോഷമായ ബാസ്റ്റീൽ ദിനത്തിൽ പാരീസിൽ നടന്ന കരിമരുന്ന് പ്രകടനം ഈഫൽ ടവറിന്റെ പശ്ചാത്തലത്തിൽ.