ഇംഗ്ലണ്ടിന് എതിരായ ഫിഫ ലോകകപ്പ് സെമിയിൽ അർജന്റീനയുടെ ആദ്യ ഗോൾ സ്വന്തമാക്കിയ എൻസോ ഫെർണാണ്ടസിന്റെ ആഹ്ലാദം
ഇറാനിലെ തുറമുഖനഗരമായ ചബഹാറിൽ അമേരിക്കൻ ആക്രമണത്തെത്തുടർന്ന് പുക ഉയരുന്നു.
ചെന്നൈയിലെ ഓഫീസിൽ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തുന്നു.
തിരുവനന്തപുരം ഹോട്ടൽ ഡിമോറയിൽ മാരിടൈം മഹോത്സവം-2026 മുഖ്യമന്ത്രി വി . ഡി . സതീശൻ ഉദ്ഘാടനം ചെയ്യുന്നു.