തിരുവോണം ബംപർ ഭാഗ്യക്കുറി ടിക്കറ്റിന്റെ പ്രകാശനം മുഖ്യമന്ത്രി വി. ഡി. സതീശൻ നിർവഹിച്ചപ്പോൾ.
പ്രതിരോധമന്ത്രി മിഖെയ്ലോ ഫെഡറോവിനെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് കീവിൽ നടന്ന പ്രകടനം.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യുന്ന രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഹരിയാനയിലെ ജിന്ദ്-സോനിപത് റൂട്ടില്‍ പരീക്ഷണ ഓട്ടം നടത്തുന്നു. ജര്‍മനി, ജപ്പാന്, ചൈന, യുഎസ്എ എന്നീ രാജ്യങ്ങള്‍ക്ക് ശേഷം സ്വന്തമായി ഹൈഡ്രജന്‍ ട്രെയിന്‍ ഓടിക്കുന്ന ലോകത്തിലെ അഞ്ചാമത്തെ രാജ്യമായി ഇതോടെ ഇന്ത്യ മാറും.
ഇന്ന് കർക്കടകം ഒന്ന്. നാടെങ്ങും രാമചരിതംചൊല്ലി ഭജിക്കുന്ന നാളുകൾക്കു തുടക്കമായി. പേരക്കുട്ടികൾക്ക് രാമായണശീലുകൾ ചൊല്ലിക്കൊടുക്കുന്ന തിരുവാറ്റ ഇളയിടത്തില്ലത്തെ വത്സല അന്തർജനം.